ടാറ്റ മഹീന്ദ്രയെ മറികടന്നു രണ്ടാം സ്ഥാനത്ത്
ന്യൂഡല്‍ഹി | നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മാതാക്കളായി ടാറ്റ മോട്ടോഴ്സ്. മഹീന്ദ്രയെ മറികടന്നാണ് ടാറ്റയുടെ മുന്നേറ്റം. മാരുതി സുസുക്കിയാണ് വിപണിയില്‍ ഒന്നാം സ്ഥാനത്ത്.2026-27 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ...
വാഹന വിപണയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ തെളിയുന്നു, പെട്രോളിനെ ബദല്‍ ഇന്ധനങ്ങള്‍ ആഗസ്റ്റില്‍ മറികടന്നു
തിരുവനന്തപുരം l ഇന്ത്യയുടെ പാസഞ്ചര്‍ വാഹന വിപണിയില്‍ ഇന്ധന തിരഞ്ഞെടുപ്പില്‍ നിര്‍ണായക മാറ്റം പ്രകടമായത് ആഗസ്റ്റിലാണ്. സിഎന്‍ജി, ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളുടെ സംയുക്ത റീട്ടെയില്‍ വില്‍പ്പന ആദ്യമായി പെട്രോള്‍ വാഹനങ്ങളെ മറികടന്നു. എഫ്എഡിഎയുടെ...
പ്രൊഫ. മഹേഷ് കാക്ഡെയ്ക്ക് രാമാനുജൻ പുരസ്കാരം, ബിഗ് ബംഗളൂരു ഐ.ഐ.എസ്.സിക്ക് അഭിമാന നിമിഷം
ബംഗളൂരു | ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (IISc) ഗണിതശാസ്ത്ര പ്രൊഫസറായ മഹേഷ് കാക്ഡെ 2026-ലെ അന്താരാഷ്ട്ര രാമാനുജൻ പുരസ്കാരത്തിന് അർഹനായി. അൽജിബ്രായിക് നമ്പർ തിയറി (Algebraic Number Theory) എന്ന...
ധാന്യ മുന്‍ഗണന നയം പഴം, പച്ചക്കറി ഉല്പാദന വളര്‍ച്ചയ്ക്ക് തടസ്സമാകുന്നു, കാര്‍ഷിക മേഖലയുടെ മുന്‍ഗണനകള്‍ മാറുന്നു
ന്യൂഡൽഹി | ധാന്യങ്ങള്‍ക്ക് മുന്‍ഗണന നല്കുന്ന നയപരമായ പക്ഷപാതം രാജ്യത്തെ പഴം, പച്ചക്കറി ഉല്പാദനത്തിന്റെ വൈവിധ്യവല്‍ക്കരണത്തിനും വളര്‍ച്ചയ്ക്കും തടസ്സമാകുന്നു. രാജ്യത്തെ പഴം-പച്ചക്കറി ഉല്പാദനത്തിലെ വാര്‍ഷിക വര്‍ധന കഴിഞ്ഞ ഒരു ദശകത്തില്‍, തൊട്ടു മുന്നിലെ...
46 ദിവസം പിന്നിട്ട് മൺസൂൺ സമ്മേളനം, ചരിത്രത്തിലെ മൂന്നാമത്തെ ദീർഘമായ ഇടവേള
ന്യൂഡൽഹി | പാർലമെന്റിന്റെ മൺസൂൺ സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ് 46 ദിവസം പിന്നിട്ടിട്ടും പിരിച്ചു വിട്ടിട്ടില്ല. പാർലമെന്ററി ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അനിശ്ചിതകാലത്തേക്കുള്ള പിരിച്ചുവിടലുകളുടെ പട്ടികയിൽ നിലവിലെ നടപടി മൂന്നാം സ്ഥാനത്തെത്തി.ഇത്തവണ മൺസൂൺ...
മുതലകൾ നിറഞ്ഞ പ്രളയനദി, 12 മണിക്കൂറിൽ 25 കി. മീറ്റർ ഒഴുകി നടന്ന കേശി മുത്തശ്ശിയുടെ അതിജീവനം അത്ഭുതമാണ്
ഭുവനേശ്വർ l ഒഡീഷയിലെ ബ്രാഹ്മണി നദിയിൽ രാത്രി മുഴുവൻ ഒഴുകിനടന്ന 75-കാരി, കേശി ദലായി (Keshi Dalai) യുടെ അതിജീവനം ലോകത്തെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. മുതലകളുടെ കേന്ദ്രമെന്ന് അറിയപ്പെടുന്ന നദിയിലൂടെ, കനത്ത മഴയിൽ...
428.55 കോടി ആഭ്യന്തര സന്ദർശനങ്ങൾ, വിനോദസഞ്ചാരത്തിൽ വൻ കുതിപ്പ്
ന്യൂഡൽഹി l കോവിഡ് പ്രതിസന്ധികൾ തടഞ്ഞ ഇന്ത്യക്കാരുടെ വിനോദ സഞ്ചാര യാത്രകൾ പൂർവ്വാതികം ശക്തിയായി മടങ്ങിയെത്തിയപ്പോൾ ആഭ്യന്തര വിനോദസഞ്ചാര മേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടായി.ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് കേന്ദ്ര ടൂറിസം മന്ത്രാലയം പുറത്തുവിട്ട ഏറ്റവും...
കേരളത്തിലെ ഗിഗ് തൊഴിലാളികൾ ആനുകൂല്യങ്ങളുടെ ‘പോർട്ടലിന്’ പുറത്ത്, തുണയാകുമോ സംസ്ഥാനത്തിന്റെ സ്വന്തം ‘ഗിഗോൺ’ ?
തിരുവനന്തപുരം l സ്വിഗ്ഗി, സൊമാറ്റോ, യൂബർ തുടങ്ങി അനുദിനം വർദ്ധിക്കുന്ന ആപ്പ് അധിഷ്ഠിത പ്ലാറ്റ്ഫോമുകളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന കേരളത്തിലെ ഗിഗ് തൊഴിലാളികളിൽ മഹാഭൂരിപക്ഷവും ഇപ്പോഴും കേന്ദ്ര സർക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതികൾക്ക്...
ഇന്ത്യൻ സർവകലാശാലയിൽ ആദ്യത്തെ തദ്ദേശീയ മൈക്രോ-ജി.പി.യു പിറന്നു
ന്യൂഡൽഹി l ഇറക്കുമതി ചെയ്യുന്ന ജി.പി.യു. സാങ്കേതികവിദ്യയിലുള്ള ആശ്രിതത്വം കുറയ്ക്കാൻ വഴി തുറന്ന് ഡൽഹി ഐ.ഐ.ടി തദ്ദേശീയമായ മൈക്രോ-ജി.പി.യു. വികസിപ്പിച്ചു. ചിത്രങ്ങൾ, ഗ്രാഫിക്സ്, ദൃശ്യവിവരങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ ഉപയോഗിക്കുന്ന പ്രോസസറാണ് ജി.പി.യു....
സൂപ്പർ എൽ നിനോ | ഇന്ത്യയിൽ 15,800 ചൂട് മരണസാധ്യതയെന്ന് പഠനം, കേരളത്തിൽ 1680 വരെയുണ്ടാകുമെന്ന് മുന്നറിയിപ്പ്
ന്യൂഡൽഹി | സൂപ്പർ എൽ നിനോയുടെ സ്വാധീനത്തിൽ ഇന്ത്യയിൽ ചൂടു മരണങ്ങൾ ഗണ്യമായി ഉയർന്നേക്കുമെന്ന് റിപ്പോർട്ട്. സെപ്റ്റംബർ 2026 മുതൽ ഫെബ്രുവരി 2027 വരെ 15,800 അധിക മരണങ്ങൾ ഉണ്ടാകാമെന്നാണ് ക്ലൈമറ്റ് ഇംപാക്ട്...




















