കാലവർഷം അവസാനിച്ചു, തുലാവർഷം കന്നിഞ്ഞില്ലെങ്കിൽ കേരളം വരളും
തിരുവനന്തപുരം | സാധാരണ നിലയിൽ ലഭിക്കേണ്ട 2,018.6 മില്ലിമീറ്റർ മഴയ്ക്കുപകരം 1,446.5 മാത്രം നൽകി കാലവർഷം കേരളത്തിൽ നിന്നു പിൻവാങ്ങി. തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ (എടവപ്പാതി) 28 ശതമാനം മഴ കുറഞ്ഞതോടെ കേരളത്തിൽ വരൾച്ച...
സന്ദര്‍ശകര്‍ കൂടി, ചര്‍ച്ചകള്‍ തുടരുന്നു, ഹരിതാഭത്തിന് എന്ത് സംഭവിക്കും
തിരുവനന്തപുരം | ചരിത്രപ്രസിദ്ധമായ തിരുവനന്തപുരം മൃഗശാല മറ്റൊരു സ്ഥലത്തേക്കു മാറ്റി, അവിടം വികസിപ്പിക്കാനുള്ള നിര്‍ദേശം മുന്നോട്ടുവച്ചത് മുഖ്യമന്ത്രി വി.ഡി. സതീശനാണ്. പിന്നാലെ, മേയര്‍ വി.വി. രാജേഷും മുന്‍മേയര്‍ വി.കെ. പ്രശാന്തുമെല്ലാം നിലപാടുകള്‍ വ്യക്തമാക്കിയതോടെ...
ഓർക്കുക… മൃഗങ്ങള്‍ കടിച്ചാല്‍ ആദ്യമിനിട്ടുകള്‍ നിര്‍ണ്ണായകമാണ്, മുറിവ് 15 മിനിട്ട് സോപ്പിട്ട് കഴുകണം
തിരുവനന്തപുരം | ഈ വർഷം ഇതുവരെ 15 പേരാണ് കേരളത്തിൽ പേവിഷബാധയേറ്റ് മരിച്ചത്. ഇതിൽ ഒരാൾ ഒഴികെ മറ്റാരും വാക്സിനേഷൻ (പി.ഇ.പി.) സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ വർഷം പി.ഇ.പി. സ്വീകരിച്ചിട്ടും ആറുപേർ മരിച്ചിരുന്നു. ഈ...
ധാന്യ മുന്‍ഗണന നയം പഴം, പച്ചക്കറി ഉല്‍പാദന വളര്‍ച്ചയ്ക്ക് തടസ്സമാകുന്നു, കാര്‍ഷിക മേഖലയുടെ മുന്‍ഗണനകള്‍ മാറുന്നു
ന്യൂഡൽഹി | ധാന്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന നയപരമായ പക്ഷപാതം രാജ്യത്തെ പഴം, പച്ചക്കറി ഉല്‍പാദനത്തിന്റെ വൈവിധ്യവല്‍ക്കരണത്തിനും വളര്‍ച്ചയ്ക്കും തടസ്സമാകുന്നു. രാജ്യത്തെ പഴം-പച്ചക്കറി ഉല്‍പാദനത്തിലെ വാര്‍ഷിക വര്‍ധന കഴിഞ്ഞ ഒരു ദശകത്തില്‍, തൊട്ടു മുന്നിലെ...
ഇന്ത്യയുടെ സ്വന്തം സെർവാവാക് വാക്സിന് ലോകാരോഗ്യ സംഘടനയുടെ (WHO) അംഗീകാരം
പൂനെ | ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) വാക്സിനായ 'സെർവാവാക്' (Cervavac)-ന് ലോകാരോഗ്യ സംഘടനയുടെ (WHO) പ്രീക്വാളിഫിക്കേഷൻ അംഗീകാരം ലഭിച്ചു. പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ...
അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് കടലിൽ രണ്ട് പുതിയ ദ്വീപുകൾ രൂപപ്പെട്ടു
ഇന്തോനേഷ്യയിലെ അനാക് ക്രാക്കത്തോവ അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് കടലിൽ രണ്ട് പുതിയ ദ്വീപുകൾ രൂപപ്പെട്ടു.സെപ്റ്റംബർ 4 മുതൽ 6 വരെ നീണ്ടുനിന്ന 25 മണിക്കൂർ തുടർച്ചയായ ശക്തമായ സ്ഫോടനത്തിന് ശേഷമാണ് ഈ പ്രതിഭാസം...
പ്രകൃതിയോട് ഇണങ്ങിയ കിടപ്പുമുറി, ശാന്തതയും ആഢംബരവും നിറയ്ക്കുന്ന ചില ട്രെൻഡുകൾ
ഒരു നീണ്ട ദിവസത്തെ ഓട്ടപ്പാച്ചിലുകൾക്ക് ശേഷം നമ്മൾ വിശ്രമിക്കാൻ എത്തുന്ന ഇടമാണ് കിടപ്പുമുറി. അതുകൊണ്ട് തന്നെ വെറുമൊരു മുറി എന്നതിലുപരി, മനസ്സിന് ശാന്തതയും ശരീരത്തിന് സുഖവും നൽകുന്ന ഒരിടമായി അത് മാറണം. പ്രകൃതിദത്തമായ...
സൂപ്പർ എൽ നിനോ | ഇന്ത്യയിൽ 15,800 ചൂട് മരണസാധ്യതയെന്ന് പഠനം, കേരളത്തിൽ 1680 വരെയുണ്ടാകുമെന്ന് മുന്നറിയിപ്പ്
ന്യൂഡൽഹി | സൂപ്പർ എൽ നിനോയുടെ സ്വാധീനത്തിൽ ഇന്ത്യയിൽ ചൂടു മരണങ്ങൾ ഗണ്യമായി ഉയർന്നേക്കുമെന്ന് റിപ്പോർട്ട്. സെപ്റ്റംബർ 2026 മുതൽ ഫെബ്രുവരി 2027 വരെ 15,800 അധിക മരണങ്ങൾ ഉണ്ടാകാമെന്നാണ് ക്ലൈമറ്റ് ഇംപാക്ട്...
പുരുഷന്മാർക്കു ഗർഭനിരോധന മാർഗങ്ങൾ വികസിപ്പിക്കാൻ ലോകാരോഗ്യ സംഘടന, മാനദണ്ഡം പുറത്തിറക്കി
ലോകാരോഗ്യ സംഘടന (WHO) പുരുഷന്മാർക്കായുള്ള പുതിയ ഗർഭനിരോധന മാർഗങ്ങൾ വികസിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി ഇതാദ്യമായി ഒരു പുതിയ ബ്ലൂപ്രിന്റ് (Target Product Profile - TPP) പുറത്തിറക്കി. നിലവിൽ പുരുഷന്മാർക്ക് ലഭ്യമായ കോണ്ടം, വാസക്ടമി...
അഗസ്ത്യമലയിൽ 3,261 പുഷ്പിക്കുന്ന സസ്യയിനങ്ങൾ; 1,018 എണ്ണം തദ്ദേശീയ ഇനങ്ങൾ
തിരുവനന്തപുരം | പശ്ചിമഘട്ടത്തിൻ്റെ ജൈവവൈവിധ്യ കലവറയായ അഗസ്ത്യമല ജൈവമണ്ഡലത്തിൽ (Agasthyamalai Biosphere Reserve-ABR) തിരുവനന്തപുരത്തെ ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാനിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ജെഎൻടിബിജിആർഐ) നടത്തിയ പഠനത്തിൽ 3,261 സസ്യ...




















