back to top
29 C
Trivandrum
Friday, July 4, 2025
More

    ആശമാരോടുള്ള സമീപനത്തില്‍ സര്‍ക്കാരിന് വലത് ഫാസിസ്റ്റുകളുടെ ഭാഷയെന്ന് കവി സച്ചിദാനന്ദന്‍; ഒടുവില്‍ സാംസ്‌കാരിക മൗനത്തിന് വിള്ളല്‍

    0
    തിരുവനന്തപുരം | ഇടതുപക്ഷ സര്‍ക്കാരിനെതിരേ സാംസ്‌കാരിക നായകര്‍ പ്രതികരിക്കില്ലെന്നത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാക്കള്‍ പരിഹരിസിച്ചിട്ടുള്ളതാണ്. കഴിഞ്ഞ പത്തുവര്‍ഷമായി ഇടത് സര്‍ക്കാര്‍ വിമര്‍ശിക്കപ്പെടുന്ന സന്ദര്‍ഭങ്ങളിലെല്ലാം സാംസ്‌കാരിക നായകപ്പട്ടമുള്ളവര്‍ മിണ്ടുന്നത് വിരളമാണ്. ഇപ്പോള്‍ മാസങ്ങളായി...

    നെറ്റ്ഫ്‌ലിക്‌സ് ഉള്‍പ്പെടെയുള്ളവയിലെ അശ്‌ളീല ഉള്ളടക്കങ്ങള്‍ തടയണമെന്ന് സുപ്രീംകോടതി

    0
    കൊച്ചി | ഒടിടി പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല ഉള്ളടക്കത്തിന്റെ സ്ട്രീമിംഗ് തടയുന്നതിന് ഫലപ്രദമായ നടപടികള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് േനാട്ടീസ് നല്‍കി സുപ്രീംകോടതി. നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം, ഉല്ലു, എഎല്‍ടിടി തുടങ്ങിയ...

    മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ വിജയം കണ്ടു; 11 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 269 ദശലക്ഷം പേരെ കടുത്ത ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട്

    0
    ന്യൂഡല്‍ഹി | ലോക ബാങ്ക് പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഇന്ത്യയുടെ കടുത്ത ദാരിദ്ര്യ നിരക്ക് 2011-12 ലെ 27.1 ശതമാനത്തില്‍ നിന്ന് 2022-23 ല്‍ 5.3 ശതമാനമായി കുറഞ്ഞു....

    പുതിയ കാമുകി ഗൗരി സ്പ്രാറ്റിനൊപ്പം ബോളിവുഡ് താരം ആമിര്‍ ഖാന്‍ ചൈനയില്‍

    0
    മക്കാവു | തന്റെ പുതിയ കാമുകി ഗൗരി സ്പ്രാറ്റിന്റെ കൈപിടിച്ച് ചൈനയിലെ മക്കാവു ഇന്റര്‍നാഷണല്‍ കോമഡി ഫെസ്റ്റിവലില്‍ പങ്കെടുത്ത് ബോളിവുഡ് താരം ആമിര്‍ ഖാന്‍. ആദ്യമായാണ് ഒരു വേദിയില്‍ കാമുകിക്കൊപ്പം അമീര്‍ഖാനെത്തുന്നത്. തന്റെ...

    നാഗര്‍കോവിലില്‍ നിന്ന് ബസില്‍ വച്ച് 78000 കിട്ടി; തമ്പാനൂര്‍ പോലീസില്‍ ഏല്‍പ്പിച്ച് മുന്‍ ബോക്സിംഗ് കോച്ച്; ഒടുവില്‍ ഉടമസ്ഥന് കൈമാറി

    0
    തിരുവനന്തപുരം | നാഗര്‍കോവിലില്‍ നിന്ന് ബസ്യാത്രക്കിടെ ലഭിച്ച 78000 രൂപ, തമ്പാനൂര്‍ പോലീസ് സ്‌റ്റേഷനിലേല്‍പ്പിച്ച് മുന്‍ ബോക്സിംഗ് കോച്ച് എസ്.കോലപ്പപിള്ള. രൂപയും പാസ്ബുക്ക്, മറ്റ് രേഖകള്‍ എന്നിവയടങ്ങിയ ബാഗാണ് മറന്നുവച്ചനിലയില്‍ ബസില്‍വച്ച്...

    ഹിമപുലികള്‍… ഹിമാലയത്തിലെ മഞ്ഞില്‍ അവരുണ്ട്, അരുണാചലില്‍ 36 പേരെ കണ്ടെത്തി

    0
    നീളം കൂടിയ വാലും വലിപ്പമുള്ള മൂക്കും. കാഴ്ചയില്‍ ഗാംഭീര്യവും സൗന്ദര്യവുമുളളവാരണ് ഹിമപുലികള്‍. ഹിമാലയത്തിലെ ഏറ്റവും വലിയ വേട്ടക്കാര്‍. മഞ്ഞില്‍ ജീവിക്കാന്‍ കഴിയും വിധത്തിലുള്ള ശരീരപ്രകൃതി. മലനിരകളിലെ പ്രേതം എന്നു ഭയത്തോടെ ഇവരെ വിളിക്കാറുണ്ടത്രേ....

    ടൂറിസത്തില്‍ തമിഴ്‌നാടിനെ കണ്ടുപഠിക്കൂ..!! 22 പ്രമുഖ പൈതൃക, സാംസ്‌കാരിക കേന്ദ്രങ്ങളില്‍ ഓഡിയോ ഗൈഡിംഗ് സംവിധാനം

    0
    ചെന്നൈ | ടൂറിസം ആധുനികവല്‍ക്കരിക്കുന്നതിനും സന്ദര്‍ശക ഇടപെടല്‍ മെച്ചപ്പെടുത്തുന്നതിനുമായി, തമിഴ്‌നാട് ടൂറിസം വികസന കോര്‍പ്പറേഷന്‍ (TTDC) ചെന്നൈയിലെ മൂന്ന് പ്രധാന സ്ഥലങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 22 പ്രമുഖ പൈതൃക, സാംസ്‌കാരിക കേന്ദ്രങ്ങളില്‍...

    വീട്ടില്‍ സമാധാനവും പോസിറ്റീവ് എനര്‍ജിയും നിറയട്ടെ..!!; ഫെങ് ഷൂയി പ്രകാരം വീട്ടില്‍ വളര്‍ത്താവുന്ന സസ്യങ്ങള്‍

    0
    വീട്ടില്‍ സമാധാനവും ശാന്തമായ അന്തരീക്ഷവും സൃഷ്ടിക്കാന്‍ സസ്യങ്ങള്‍ക്ക് കഴിയും. ഫെങ് ഷൂയി പ്രകാരം വായു ശുദ്ധീകരിക്കുന്നതിനും പോസിറ്റീവ് എനര്‍ജി നല്‍കുന്നതിനും സസ്യങ്ങള്‍ക്ക് കഴിവുണ്ട്. അത്തരത്തിലുള്ള കുറച്ച് സസ്യങ്ങളെക്കുറിച്ചറിയാം. ജേഡ് പ്ലാന്റ് ഫെങ് ഷൂയി പ്രകാരം ജീവിതത്തിലേക്ക്...

    ചില്ലയുടെ പുതിയ ചുവടുവയ്പ്, സ്മാര്‍ട്‌വേ ചില്ലയുടെ ക്യാമ്പസിലെത്തി

    0
    സ്മാര്‍ട്‌വേ പോകുന്നത് കരകുളം മുദാക്കലിലെ ചില്ലയുടെ ക്യാമ്പസിലേക്കാണ്. 1998 ല്‍, ആരും ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്ന കാലത്ത്, തലസഥാനത്തെ ലൈംഗികതൊഴിലാളികളുടെ മക്കളെ പുനരധിവസിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ അതേ ചില്ലയുടെ പുതിയ ദൗത്യവിശേഷങ്ങളറിയാനാണ് ഈ യാത്ര. നടനും...

    ഡേറ്റിങ് ആപ്പ് പണിയായി; മറ്റൊരുപേരില്‍ ഡേറ്റ് ചെയ്തത്ഭാവി വരന്റെ പിതാവ്; യുവതിയുടെ ഞെട്ടിച്ച ട്വിസ്റ്റ് ഇങ്ങനെ

    0
    Special Round Up ഡേറ്റിംഗ് ആപ്പുകള്‍ വഴി പ്രണയിക്കുന്നവരും ടൈംപാസിന് കാമുകന്മാരെ കണ്ടെത്തുന്നവരും ജാഗ്രതൈ. സ്‌കോട്ട്‌ലണ്ടില്‍ ഒരു യുവതിക്ക് പറ്റിയ അക്കിടിയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മുമ്പ് ഒരു ഡേറ്റിംഗ് ആപ്പ് വഴി പരിചയത്തിലായ ആളുമായി...

    Todays News In Brief

    Just In