തലസ്ഥാനത്തെ വിദ്യാരംഭത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കിടെയാണ് ‘സ്മാര്‍ട്ട്വേ’ പൗര്‍ണമിക്കാവില്‍ എത്തിയത്. പൗര്‍ണമിക്കാവില്‍ എത്തുന്ന ഭക്തര്‍ക്കു മാത്രം അഭിമാനിക്കാവുന്ന ആത്മീയ നേട്ടമാണ് അക്ഷര ദേവതമാരുടെ പ്രതിഷ്ഠ. അക്ഷരങ്ങളില്‍ അദൃശ്യമായിരുന്ന ദേവതകളാണ് വൈദികതയോടെയും ദൈവികതയുടെയും പൂര്‍ണ്ണതയോടെ പൗര്‍ണമിക്കാവില്‍ നിരന്നു നിറഞ്ഞു നില്‍ക്കുന്നത്. വാമൊഴിയായും വരമൊഴിയായും ഉപയോഗിക്കുന്ന ഓരോ അക്ഷരത്തിനും ഓരോ ദേവതമാരുണ്ടെന്നാണ് വിശ്വാസം. ഓരോ ദേവതമാര്‍ക്കും രണ്ടു പേരുകള്‍. എല്ലാ ദേവതമാര്‍ക്കും വാഹന സങ്കല്‍പ്പവും പ്രത്യേകം പ്രത്യേകം ധ്യാനശ്ലോകവുമുണ്ട്. ഓരോ അക്ഷരത്തിനും കടപയാദിപ്രകാരം സംഖ്യാമൂല്യമുളള വിലയുമുണ്ട്. ഇവയെല്ലാം പൗര്ണമിക്കാവിലെത്തിയാന് കണ്ട് മനസിലാക്കാം.
Home Life style Astrology അക്ഷര ദേവതകളെ അറിയാം… പ്രാര്‍ത്ഥിക്കാം… പൗര്ണമിക്കാവിലുണ്ട് അക്ഷര ദേവതകള്‍
അക്ഷര ദേവതകളെ അറിയാം… പ്രാര്‍ത്ഥിക്കാം… പൗര്ണമിക്കാവിലുണ്ട് അക്ഷര ദേവതകള്‍
Morning Capsule
Morning Capsule
Morning Capsule < മെഡിക്കല്‍ കോളജില്‍ ഇന്നു ഡോക്ടര്‍മാരുടെ പണിമുടക്കാണ് | ആശങ്ക മന്ത്രിസഭാ ഉപസമിതി പഠിക്കുന്നു, പിഎം ശ്രീ നടപ്പാക്കില്ലെന്ന് കേന്ദ്രത്തെ അറിയിച്ചു | 1000 രൂപ പെന്‍ഷനു സ്ത്രീകള്‍ അപേക്ഷിക്കേണ്ടത് തദ്ദേശസെക്രട്ടറിക്ക് | ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി |...
admin -
Morning Capsule
Morning Capsule < വ്യവസായ അനുയോജ്യ സംസ്ഥാനത്തില്‍ കേരളം ഒന്നാമത് | അന്വേഷണം ഉന്നതരില്‍, എന്‍. വാസു അറസ്റ്റില്‍ | മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരം തുടരും | തെരുവുനായ ആക്രമണം, സുവോളജിക്കല്‍ പാര്‍ക്കില്‍ മാനുകള്‍ക്ക് ദാരുണാന്ത്യം | ഓണ്‍ ലൈന്‍ വിവരച്ചോര്‍ച്ച, ഹൈദ്രാബാദ് സ്വദേശിനി അറസ്റ്റില്‍...
admin -
Morning Capsule
Morning Capsule < 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് | തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് | ജലസംഭരണി തകര്‍ന്നു, തമ്മനത്ത് വീടുകളിലേക്ക് വെള്ളമിരച്ചെത്തി | അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ടൂറിസ്റ്റ് ബസുകള്‍ ഇന്നു മുതല്‍ നിര്‍ത്തിവയ്ക്കും | ഭീകരാക്രമണത്തിനു രാസായുധം ഉണ്ടാക്കി, ആയുധം ശേഖരിച്ചു, 3...
admin -













