പാർക്കിങ് ഫീസോ ? തീവെട്ടികൊള്ളയോ ? തിരുവനന്തപുരം വിമാനത്താവളത്തിലെ നിരക്ക് കുത്തനെ കൂട്ടി, പ്രതിഷേധം ശക്തം

തിരുവനന്തപുരം | ഒക്ടോബർ ഒന്നു മുതൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാർക്കിംഗ് നിരക്ക് വർദ്ധിപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു. കുത്തനെ ഉയർത്തിയ പാർക്കിങ് നിരക്കിനെതിരെ പ്രതിഷേധവും വിമർശനവും ശക്തമായി. ദേശീയ തൊഴിലാളി സംഘടനകളുടെ സംയുക്ത...

Morning Capsule

Recent News