സന്ദര്‍ശകര്‍ കൂടി, ചര്‍ച്ചകള്‍ തുടരുന്നു, ഹരിതാഭത്തിന് എന്ത് സംഭവിക്കും
തിരുവനന്തപുരം | ചരിത്രപ്രസിദ്ധമായ തിരുവനന്തപുരം മൃഗശാല മറ്റൊരു സ്ഥലത്തേക്കു മാറ്റി, അവിടം വികസിപ്പിക്കാനുള്ള നിര്‍ദേശം മുന്നോട്ടുവച്ചത് മുഖ്യമന്ത്രി വി.ഡി. സതീശനാണ്. പിന്നാലെ, മേയര്‍ വി.വി. രാജേഷും മുന്‍മേയര്‍ വി.കെ. പ്രശാന്തുമെല്ലാം നിലപാടുകള്‍ വ്യക്തമാക്കിയതോടെ...
ഗിഗ് തൊഴിലാളികൾക്കായി ഗിഗോൺ വിശ്രമകേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു
തിരുവനന്തപുരം | തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലാണ് ഗിഗോൺ വിശ്രമകേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു. തൊഴിലാളി സൗഹൃദ കേരളത്തിന്റെ ഏറ്റവും പുതിയ മാതൃകയാണ് ഗിഗ് തൊഴിലാളികൾക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച ‘ഗിഗോൺ’ വിശ്രമകേന്ദ്രങ്ങളെന്ന് തൊഴിൽ...
ഭക്ഷ്യപോഷക സമ്പുഷ്ടീകരണത്തിന് തിരുവനന്തപുരത്ത് മികവിന്റെ കേന്ദ്രം
തിരുവനന്തപുരം | ഭക്ഷ്യപോഷക സമ്പുഷ്ടീകരണ ഗവേഷണത്തിനും സാങ്കേതികവിദ്യാ വികസനത്തിനുമായി തിരുവനന്തപുരത്ത് മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നു. സി.എസ്.ഐ.ആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സും സംയുക്തമായാണ് കേന്ദ്രം സ്ഥാപിക്കുന്നത്....



















