പൊന്‍മുടി വിളിക്കുന്നു… കാടിനു നടുവില്‍ താമസിക്കാം
കോട മഞ്ഞു പെയ്തിറങ്ങുന്ന, ഓര്‍ക്കാപ്പുറത്ത് കാലാവസ്ഥ മാറുന്ന ഒരു സ്ഥലം വിനോദ സഞ്ചാരികള്‍ക്ക് എന്നും പറുദീസതന്നെ ആയിരിക്കും. തേയില ചെടികള്‍ക്കും സുഗന്ധ വ്യഞ്ജനങ്ങള്‍ക്കുമൊക്കെ നടുവിലായി, അടുത്തും അകലത്തും നിന്ന് എത്തുന്ന കാടിന്റെയും കാട്ടു...
കുന്നുകുഴിയിലെ മേയര്‍ ഹൗസ് നിര്‍മ്മാണം അട്ടിമറിച്ചു, ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് സൗജന്യമായി ലഭിക്കുമായിരുന്നു
തിരുവനന്തപുരം | കുന്നുകുഴിയിലേക്ക് കൂടുതല്‍ വികസനം കൊണ്ടുവരാന്‍ ലക്ഷ്യമിട്ടു തുടങ്ങിയ മേയര്‍ ഹൗസിന്റെ നിര്‍മ്മാണം നിലവിലെ കൗണ്‍സിലര്‍ മേരി പുഷ്പത്തിന്റെ നേതൃത്വത്തില്‍ അടിമറിച്ചുവെന്ന് മുന്‍ കൗണ്‍സിലര്‍ ഐ.പി. ബിനു. കമ്മ്യുണിറ്റി ഹാള്‍, പ്രാഥമിക...
കുറവന്‍കോണത്തിനും ആര്‍എസ്പിക്കും ഇടയിലെ കെമിസ്ട്രി രഹസ്യം
കുറവന്‍കോണത്തിനും ആര്‍എസ്പിക്കും ഇടയില്‍ വേര്‍പിരിയാനാവാത്ത ബന്ധമാണ്. 66നു ശേഷമുള്ള തെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ ഒരിക്കല്‍ മാത്രമാണ് ആര്‍എസ്പിയെ കുറവന്‍കോണം കൈവിട്ടത്. നാലാമത്തെ ഊഴമാണ് ശ്യാം കുമാര്‍ ഇവിടെ പൂര്‍ത്തിയാക്കുന്നത്. എന്നുവച്ചാല്‍, 2015 വരെ ആര്‍.എസ്.പി...