സ്ക്രീൻ ടൈം കുറയ്ക്കാം, കളിസമയം കൂട്ടാം, കുട്ടികൾ കളിക്കുമ്പോൾ മാതാപിതാക്കൾ അറിയേണ്ടത്
ഡിജിറ്റൽ സ്ക്രീനുകൾക്ക് മുന്നിൽ കുട്ടികൾ തളച്ചിടപ്പെടുന്ന ഇന്നത്തെ കാലത്ത്, വീടിനകത്തും പുറത്തുമുള്ള സ്വാഭാവികമായ കളികൾ അവർക്ക് നഷ്ടമാകുന്നുണ്ടോയെന്ന് മാതാപിതാക്കൾ ചിന്തിക്കേണ്ട സമയമാണ്. കുട്ടികളുടെ ലോകത്ത് കളികൾ വെറുമൊരു നേരംപോക്കല്ല, മറിച്ച് അവരുടെ ബുദ്ധിപരവും...
കോച്ചിംഗില്ല, മാതാപിതാക്കൾ സ്കൂളിൽ പോയിട്ടില്ല… 5 ആദിവാസി കുട്ടികൾ സ്വയം പഠിച്ച് നീറ്റ് എഴുതി അഡ്മിഷൻ നേടി
ഭുവനേശ്വർ l ഒഡീഷയിലെ കണ്ഠമാൽ (Kandhamal) ജില്ലയിലെ ദാരിംഗ്ബാഡിയിൽ (Daringbadi) നിന്നുള്ള ഒരു ആദിവാസി കുടുംബത്തിലെ അഞ്ച് കുട്ടികൾ പ്രതിസന്ധികളെ അതിജീവിച്ച് നീറ്റ് (NEET) പരീക്ഷ വിജയിച്ച് സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവേശനം...
പ്രൈമറിയിൽ സൂപ്പർ, ഹൈസ്കൂളിൽ പിന്നോട്ട് ! കേരളത്തിലെ കുട്ടികൾക്ക് കണക്ക് കടുപ്പമാകുന്നത് എന്തുകൊണ്ട് ?
തിരുവനന്തപുരം l കുട്ടിക്കാലത്ത് കൂട്ടാനും കുറയ്ക്കാനും ഒക്കെ നമ്മുടെ കുട്ടികൾ മിടുക്കന്മാരാണ്. എന്നാൽ ക്ലാസ്സ് കൂടുമ്പോൾ കഥ മാറും !കണക്ക് വെറും നമ്പറുകളിൽ നിന്ന് മാറി ഭിന്നസംഖ്യകളും (Fractions) ബീജഗണിതവും (Algebra) ഒക്കെയാകുന്നതോടെ...
സെമികോണ്‍ 2.0, സെമികണ്ടക്ടര്‍ മേഖലയിൽ തൊഴില്‍ സാധ്യത വര്‍ധിക്കും
കേന്ദ്ര സര്‍ക്കാരിന്റെ 2026 ജൂലൈയിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ഇലക്ട്രോണിക് മേഖലയില്‍ 25 ലക്ഷത്തിലേറെ പേരാണ് ജോലി നോക്കുന്നത്. മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ മേഖലയിൽ മാത്രം ഏകദേശം 12 ലക്ഷം പേർ ജോലി...
വളരുന്ന ഐ.ടി. മേഖലയിൽ ടെക്കികളുടെ കസേര തെറിക്കുന്നു, ജോലികൾ പുന:ക്രമീകരിക്കുന്നത് ഇനിയും തുടരും
ലോകത്തെ പ്രമുഖ ടെക്നോളജി കമ്പനികള്‍ ചെലവ് കുറയ്ക്കുകയും പ്രവര്‍ത്തനങ്ങള്‍ പുന:സംഘടിപ്പിക്കുകയും എഐയിലേക്ക് നിക്ഷേപം മാറ്റുകയും ചെയ്യുന്നതാണ് കാണുന്നത്. ഇതിന്റെ ഭാഗമായി ജീവനക്കാരെ വന്‍തോതില്‍ കുറയ്ക്കുന്നത് തുടരുകയാണ്.വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2026ന്റെ ആദ്യ പകുതിയില്‍...
യുജിസി നെറ്റ് ജൂൺ 22 മുതൽ, മേയ് 20 വരെ അപേക്ഷിക്കാം
ജൂനിയർ റിസർച്ച് ഫെലോഷിപ്പ് ( ജെ.ആർ.എഫ്), അസിസ്റ്റന്റ് പ്രൊഫസർഷിപ്പ്, പിഎച്ച്ഡി പ്രവേശനം തുടങ്ങിയവയ്ക്ക് യോഗ്യത നിർണ്ണയിക്കുന്ന യുജിസി നെറ്റ് ദേശീയതല പരീക്ഷയ്ക്ക് മേയ് 20 വരെ അപേക്ഷിക്കാം. ജൂൺ 22 മുതൽ 30...
ഇന്ത്യയില്‍, ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ബിസിനസ് സ്കൂളിന്റെസ്ഥാനം ഐഐഎം ബെംഗളൂരു നിലനിര്‍ത്തി
എഡ്യൂക്കേഷന്‍ ഡെസ്ക്ക് | ആഗോള, പ്രാദേശിക വിഭാഗങ്ങളിലെ മുന്‍നിര എക്സിക്യൂട്ടീവ് എംബിഎ പ്രോഗ്രാമുകളുടെ പ്രകടനം വിലയിരുത്തുന്ന ക്യുഎസ് എംബിഎ റാങ്കിംഗ്സ് 2026 പുറത്തുവന്നു. കരിയര്‍ ഫലങ്ങള്‍, തൊഴിലുടമയുടെ പ്രശസ്തി, വൈവിധ്യം, എക്സിക്യൂട്ടീവ് പ്രൊഫൈല്‍,...
കോളജുകളിൽ എംബിബിഎസ് സീറ്റ് കൂട്ടുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കി, കേരളത്തിനു കൂടുതൽ സിറ്റുകൾ നേടാം
ന്യൂഡൽഹി | ഇന്ത്യയിലുടനീളമുള്ള മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് സീറ്റ് വിപുലീകരണത്തിനുള്ള പ്രധാന നിയന്ത്രണം ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) നീക്കി. ഏപ്രിൽ 27-ന് പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തിൽ, പുതിയ മെഡിക്കൽ കോളേജുകളും നിലവിലുള്ള...




















