back to top
29 C
Trivandrum
Friday, July 4, 2025
More

    ഇറാന്‍-ഇസ്രായേല്‍ വെടിനിര്‍ത്തല്‍: ഓഹരി വിപണിയിലും സ്വര്‍ണ്ണം വീണു

    0
    കൊച്ചി | ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തോടെ ആഗോള ഓഹരി വിപണികളില്‍ സ്വര്‍ണ്ണത്തിന്റെ സുരക്ഷിത നിക്ഷേപമെന്ന ആകര്‍ഷണം കുറച്ചു. വിദേശ വിപണികളില്‍, സ്‌പോട്ട് സ്വര്‍ണ്ണം ഔണ്‍സിന് $ 46.05 അഥവാ...

    ഇന്ത്യന്‍ ഓഹരിവിപണിയില്‍ സുപ്രധാന പരിഷ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ച് സെബി

    0
    മുംബൈ | ഇന്ത്യന്‍ ഓഹരിവിപണി നിക്ഷേപക സൗഹൃദപരമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു കൂട്ടം സുപ്രധാന പരിഷ്‌കാരങ്ങള്‍ സെബി പ്രഖ്യാപിച്ചു. ചെയര്‍പേഴ്സണ്‍ തുഹിന്‍ കാന്ത പാണ്ഡെയുടെ നേതൃത്വത്തില്‍ നടന്ന സെബിയുടെ ബോര്‍ഡ് യോഗത്തിലാണ് തീരുമാനങ്ങള്‍...

    24,900 ലെവലില്‍ താഴെയായി നിഫ്റ്റി50, സെന്‍സെക്‌സ് 213 പോയിന്റ് താഴ്ന്നു; ഫാര്‍മ ഓഹരികള്‍ ഇടിഞ്ഞു

    0
    കൊച്ചി | ഇറാന്‍ - ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനെത്തുടര്‍ന്ന് ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്. ഐടി ഒഴികെ മറ്റെല്ലാ മേഖലകളും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ഫാര്‍മ താരിഫ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് യുഎസ്...

    വാന്‍ ഹായ് 503 യിലെ കണ്ടെയ്നറുകള്‍ കരയ്ക്കടിയാന്‍ സാധ്യത: കേരള തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം

    0
    കൊച്ചി | വാന്‍ ഹായ് 503 എന്ന ചരക്ക് കപ്പലില്‍ നിന്ന് കടലില്‍ വീണ കണ്ടെയ്നറുകള്‍ കപ്പല്‍ കേരള തീരത്ത് എത്തിയാല്‍ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു. കണ്ടെയ്നറുകള്‍ കേരളാ...

    കേരളത്തിന് പതിവില്‍ക്കൂടുതല്‍ ‘മുട്ട’ വേണം; ഉത്തരേന്ത്യക്കാരും വിട്ടില്ല; മുട്ട വില കുതിക്കുന്നു

    0
    തിരുവനന്തപുരം | സംസ്ഥാനത്ത് മുട്ട വില കുതിച്ചുയരുന്നു. 5 മുതല്‍ 6 വരെയായിരുന്ന വെള്ളമുട്ടയുടെ വില 7 ആയി ഉയര്‍ന്നു. നാടന്‍ കോഴിമുട്ടയുടെ വില 7 ല്‍ നിന്ന് 9 രൂപയായി....

    തലസ്ഥാനത്ത് മെട്രോ പദ്ധതി: പുതിയ അലൈന്‍മെന്റ് കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍

    0
    തിരുവനന്തപുരം | തലസ്ഥാനത്തിന്റെ ദീര്‍ഘകാല സ്വപ്നമായ നിര്‍ദ്ദിഷ്ട മെട്രോ റെയില്‍ പദ്ധതി പരിശോധിക്കുന്നതിനായി പുതിയ കമ്മിറ്റി രൂപീകരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്....

    ടൂറിസം തന്ത്രം; കത്രീന കൈഫിനെ ആഗോള ടൂറിസം അംബാസഡറാക്കി മാലിദ്വീപ്

    0
    തിരുവനന്തപുരം | ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞുതുടങ്ങിയതോടെ മറുതന്ത്രം മെനഞ്ഞ് മാലിദ്വീപ്. ഇന്ത്യയ്‌ക്കെതിരായ നിലപാടുകള്‍ പറഞ്ഞുതുടങ്ങിയ മാലിക്ക് പണി കൊടുത്ത് കഴിഞ്ഞ വര്‍ഷം നരേന്ദ്രമോഡി ലക്ഷദ്വീപ് ടൂറിസത്തെ ഉയര്‍ത്തിക്കാട്ടി സോഷ്യല്‍മീഡിയായില്‍...

    റിലയന്‍സ് പവര്‍ 10% ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍

    0
    കൊച്ചി | അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് പവര്‍ ഓഹരികള്‍ പത്തുശതമാനം വര്‍ദ്ധനവിന് ശേഷം ഇന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഓഹരികള്‍ ഇന്‍ട്രാഡേയില്‍ 10.3% ഉയര്‍ന്ന് എന്‍എസ്ഇയില്‍ 52 ആഴ്ചയിലെ...

    വാന്‍ ഹായ് 503 കപ്പലപകടം: കേരള തീരത്ത് വ്യാപകമായി എണ്ണ ചോര്‍ച്ച ഉണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

    0
    തിരുവനന്തപുരം | സിംഗപ്പൂര്‍ പതാകയുള്ള ചരക്ക് കപ്പലായ വാന്‍ ഹായ് 503 ലെ അപകടത്തെത്തുടര്‍ന്ന് കേരള തീരത്ത് വ്യാപകമായി എണ്ണ ചോര്‍ച്ച ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍...

    ടൂറിസത്തില്‍ തമിഴ്‌നാടിനെ കണ്ടുപഠിക്കൂ..!! 22 പ്രമുഖ പൈതൃക, സാംസ്‌കാരിക കേന്ദ്രങ്ങളില്‍ ഓഡിയോ ഗൈഡിംഗ് സംവിധാനം

    0
    ചെന്നൈ | ടൂറിസം ആധുനികവല്‍ക്കരിക്കുന്നതിനും സന്ദര്‍ശക ഇടപെടല്‍ മെച്ചപ്പെടുത്തുന്നതിനുമായി, തമിഴ്‌നാട് ടൂറിസം വികസന കോര്‍പ്പറേഷന്‍ (TTDC) ചെന്നൈയിലെ മൂന്ന് പ്രധാന സ്ഥലങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 22 പ്രമുഖ പൈതൃക, സാംസ്‌കാരിക കേന്ദ്രങ്ങളില്‍...

    Todays News In Brief

    Just In