ടൂറിസം തന്ത്രം; കത്രീന കൈഫിനെ ആഗോള ടൂറിസം അംബാസഡറാക്കി മാലിദ്വീപ്
തിരുവനന്തപുരം | ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞുതുടങ്ങിയതോടെ മറുതന്ത്രം മെനഞ്ഞ് മാലിദ്വീപ്. ഇന്ത്യയ്‌ക്കെതിരായ നിലപാടുകള്‍ പറഞ്ഞുതുടങ്ങിയ മാലിക്ക് പണി കൊടുത്ത് കഴിഞ്ഞ വര്‍ഷം നരേന്ദ്രമോഡി ലക്ഷദ്വീപ് ടൂറിസത്തെ ഉയര്‍ത്തിക്കാട്ടി സോഷ്യല്‍മീഡിയായില്‍...
റിലയന്‍സ് പവര്‍ 10% ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍
കൊച്ചി | അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് പവര്‍ ഓഹരികള്‍ പത്തുശതമാനം വര്‍ദ്ധനവിന് ശേഷം ഇന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഓഹരികള്‍ ഇന്‍ട്രാഡേയില്‍ 10.3% ഉയര്‍ന്ന് എന്‍എസ്ഇയില്‍ 52 ആഴ്ചയിലെ...
വാന്‍ ഹായ് 503 കപ്പലപകടം: കേരള തീരത്ത് വ്യാപകമായി എണ്ണ ചോര്‍ച്ച ഉണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം | സിംഗപ്പൂര്‍ പതാകയുള്ള ചരക്ക് കപ്പലായ വാന്‍ ഹായ് 503 ലെ അപകടത്തെത്തുടര്‍ന്ന് കേരള തീരത്ത് വ്യാപകമായി എണ്ണ ചോര്‍ച്ച ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍...
ടൂറിസത്തില്‍ തമിഴ്‌നാടിനെ കണ്ടുപഠിക്കൂ..!! 22 പ്രമുഖ പൈതൃക, സാംസ്‌കാരിക കേന്ദ്രങ്ങളില്‍ ഓഡിയോ ഗൈഡിംഗ് സംവിധാനം
ചെന്നൈ | ടൂറിസം ആധുനികവല്‍ക്കരിക്കുന്നതിനും സന്ദര്‍ശക ഇടപെടല്‍ മെച്ചപ്പെടുത്തുന്നതിനുമായി, തമിഴ്‌നാട് ടൂറിസം വികസന കോര്‍പ്പറേഷന്‍ (TTDC) ചെന്നൈയിലെ മൂന്ന് പ്രധാന സ്ഥലങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 22 പ്രമുഖ പൈതൃക, സാംസ്‌കാരിക കേന്ദ്രങ്ങളില്‍...
തുര്‍ക്കി എയര്‍ലൈന്‍സിന് പണി; സുരക്ഷാ മാനദണ്ഡങ്ങള്‍’പൂര്‍ണ്ണമായി പാലിക്കാന്‍’ ഡിജിസിഎ ഉത്തരവ്
ന്യൂഡല്‍ഹി | പരിശോധനകളില്‍ നിരവധി സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്, അന്താരാഷ്ട്ര, ആഭ്യന്തര വ്യോമയാന മാനദണ്ഡങ്ങള്‍ 'പൂര്‍ണ്ണമായി പാലിക്കുന്നുണ്ടെന്ന്' ഉറപ്പാക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) തുര്‍ക്കി എയര്‍ലൈന്‍സിനോട് നിര്‍ദ്ദേശിച്ചു.
മെയ് 29...
മക്‌സും ട്രംപും വീണ്ടും ‘മച്ചമ്പി’ ആയോ? ; ട്രംപിന് എതിരായ വിവാദപോസ്റ്റ് പിന്‍വലിച്ചു; ഇനി സംഭവിക്കുന്നതെന്താകുമെന്ന ആകാംഷയില്‍ ലോകം
ന്യൂയോര്‍ക്ക് | അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ അധികാരത്തിലെത്തിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചയാളാണ് കോടീശ്വനും ബിസിനസുകാരനുമായ എലോണ്‍ മസ്‌ക്. എന്നാല്‍ ട്രംപ് ഭരണം തുടങ്ങിയതോടെ മസ്‌കുമായി ഇടഞ്ഞു. ട്രംപിന്റെ എടുത്തുചാടിയുള്ള ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരേ എലോണ്‍...
കേരളത്തിന് വേണ്ട; പക്ഷേ, കിറ്റക്‌സിനെ തേടി ആന്ധ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി കിഴക്കമ്പലത്ത് ; നേട്ടമായത് തെലങ്കാനയിലെ ബിസിനസ് വിജയം
കൊച്ചി | തെലങ്കാനയില്‍ കോടികളുടെ നിക്ഷേപമിറക്കിയ കിറ്റക്‌സ് ഗ്രൂപ്പിനെ ആന്ധ്രയിലേക്ക് ക്ഷണിക്കാന്‍ ആന്ധ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി എസ്.സവിത കേരളത്തില്‍. നാളെ കിഴക്കമ്പലത്തെത്തുന്ന മന്ത്രി കിറ്റക്‌സ് എംഡി സാബു എം.ജേക്കബിനെ കണ്ട് ചര്‍ച്ച...
സ്വയം ഇഷ്ടപ്പെടാത്ത സാരികള്‍ വില്‍ക്കില്ല, വിന്‍മിനില്‍ വില 100 രൂപയെങ്കിലും കുറവായിരിക്കും
സ്വപ്‌നങ്ങളാണ് നമ്മളെ ലക്ഷ്യങ്ങളിലേക്ക് നയിക്കുന്നത്. ഒരുപോലെ സ്വപ്‌നം കണ്ട രണ്ടുപേര്‍, വഫ സജിയും കീര്‍ത്തി പ്രകാശും ഒരുമിച്ച് നീങ്ങിയതാണ് വിന്‍മീനിന്റെ കഥ. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് സാരി പ്രേമികളുടെ ഇഷ്ടകേന്ദ്രമായി മാറിയ തിരുവനന്തപുരത്തെ...
ഇന്ത്യന്‍ ഓഹരി സൂചികകള്‍ തുടര്‍ച്ചയായ നേട്ടത്തില്‍
കൊച്ചി | റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നാളെ (വെള്ളി) നിരക്ക് കുറയ്ക്കുമെന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇന്ന് (വ്യാഴം) ഇന്ത്യന്‍ ഓഹരി സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം സെഷനിലും നേട്ടത്തില്‍...
സെന്‍സെക്‌സ് 77 പോയിന്റ് ഇടിഞ്ഞു; നിഫ്റ്റി50 24,716.60 ല്‍ അവസാനിച്ചു
കൊച്ചി | വിശാലമായ വിപണിയുടെയും ബാങ്കിംഗ് ഓഹരികളുടെയും പിന്തുണയോടെ ഇന്ന് (ജൂണ്‍ 2) ഇന്ത്യന്‍ ഇക്വിറ്റി ബെഞ്ച്മാര്‍ക്ക് സൂചികകള്‍ താഴ്ന്ന നിലയിലാണെങ്കിലും ദിവസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന് കരകയറി. വ്യാപാരം...