back to top
28.4 C
Trivandrum
Tuesday, July 1, 2025
More

    ഇറാന്‍-ഇസ്രായേല്‍ വെടിനിര്‍ത്തല്‍: ഓഹരി വിപണിയിലും സ്വര്‍ണ്ണം വീണു

    0
    കൊച്ചി | ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തോടെ ആഗോള ഓഹരി വിപണികളില്‍ സ്വര്‍ണ്ണത്തിന്റെ സുരക്ഷിത നിക്ഷേപമെന്ന ആകര്‍ഷണം കുറച്ചു. വിദേശ വിപണികളില്‍, സ്‌പോട്ട് സ്വര്‍ണ്ണം ഔണ്‍സിന് $ 46.05 അഥവാ...

    ട്രംപിന്റെ താരിഫ് യുദ്ധം ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് നീതി ആയോഗ്

    0
    ന്യൂഡല്‍ഹി | ഏപ്രില്‍ 2 മുതല്‍ തങ്ങളുടെ വ്യാപാര പങ്കാളികള്‍ക്ക് പുതിയ പരസ്പര താരിഫുകള്‍ ചുമത്താനുള്ള അമേരിക്കന്‍ രപസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ തീരുമാനം ഇന്ത്യയ്ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് നീതി ആയോഗ്...

    മൈസൂര്‍ സാന്‍ഡല്‍ സോപ്പ് ബ്രാന്‍ഡ് അംബാസഡറായി തമന്ന; രണ്ട് വര്‍ഷത്തേക്ക് 6.2 കോടി രൂപ; സര്‍ക്കാരിനെതിരേ പ്രതിഷേധം

    0
    ബെംഗളൂരു | പ്രശസ്ത ബ്രാന്‍ഡായ മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി നടി തമന്ന ഭാട്ടിയയെ നിയമിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വിവാദം. കന്നഡ ചലച്ചിത്രമേഖലയിലെ നിരവധി പ്രമുഖ...

    വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മീഷന്‍ ചെയ്യും

    0
    ന്യൂഡല്‍ഹി | വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് കമ്മീഷന്‍ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കമ്മീഷനിങ് നിര്‍വഹിക്കുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തില്‍ നിന്നുള്ള വരുമാനത്തിന്റെ 20% വിഹിതം സംസ്ഥാന സര്‍ക്കാര്‍...

    തുര്‍ക്കി എയര്‍ലൈന്‍സിന് പണി; സുരക്ഷാ മാനദണ്ഡങ്ങള്‍’പൂര്‍ണ്ണമായി പാലിക്കാന്‍’ ഡിജിസിഎ ഉത്തരവ്

    0
    ന്യൂഡല്‍ഹി | പരിശോധനകളില്‍ നിരവധി സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്, അന്താരാഷ്ട്ര, ആഭ്യന്തര വ്യോമയാന മാനദണ്ഡങ്ങള്‍ 'പൂര്‍ണ്ണമായി പാലിക്കുന്നുണ്ടെന്ന്' ഉറപ്പാക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) തുര്‍ക്കി എയര്‍ലൈന്‍സിനോട് നിര്‍ദ്ദേശിച്ചു. മെയ് 29...

    ദേശീയപാത വികസനം: ജി.എസ്.ടിയിലെ സംസ്ഥാന വിഹിതം, റോയൽറ്റി എന്നിവ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി

    0
    തിരുവനന്തപുരം | ഭാവിയില്‍ ദേശീയ പാതാ അതോറിറ്റി കേരളത്തില്‍ നടപ്പിലാക്കുന്ന എല്ലാ പദ്ധതികള്‍ക്കും നിര്‍മ്മാണ വസ്തുക്കളുടെ ജി.എസ്.ടിയിലെ സംസ്ഥാനവിഹിതം, റോയല്‍റ്റി എന്നിവ ഒഴിവാക്കുന്നതിന് മന്ത്രി സഭായോഗം തീരുമാനം എടുത്തതായി മുഖ്യമന്ത്രി പിണറായി...

    ഇറാനിലേക്കുള്ള കയറ്റുമതി നിലച്ചു; തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം ടണ്‍ ബസുമതി അരി

    0
    കൊച്ചി : ഇറാന്‍- ഇസ്രേയല്‍ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ഇറാനിലേക്കുള്ള കയറ്റുമതി നിലച്ചതോടെ ഇന്ത്യന്‍ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നത് 100,000 ടണ്‍ ബസുമതി അരി. ഇറാനിലേക്കുള്ള ഏകദേശം ഒരു ലക്ഷം ടണ്‍ ബസുമതി അരി കയറ്റുമതി ഇന്ത്യന്‍...

    തെലുങ്കാനയിലെ കിറ്റക്‌സ് വാറങ്കല്‍ ഫാക്ടറിയില്‍ 25000 പേര്‍ക്ക് തൊഴിലവസരം; അപേക്ഷിക്കുന്നവരില്‍ മലയാളികളും

    0
    തിരുവനന്തപുരം | കേരളത്തില്‍ വ്യവസായങ്ങളുടെ പൂക്കാലമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും സര്‍ക്കാരിനോട് പ്രതിഷേധിച്ച് തെലുങ്കാനയിലെത്തിയ കിറ്റക്‌സ് ഗ്രൂപ്പ് വാറങ്കല്‍ ഫാക്ടറിയില്‍ നടത്തുന്നത് വമ്പന്‍ റിക്രൂട്ട്‌മെന്റ്. ആദ്യഘട്ടത്തില്‍ തന്നെ വാറങ്കലിലെ കിറ്റെക്‌സ് ഗാര്‍മെന്റ്‌സില്‍ 25000 പേര്‍ക്കാണ്...

    സംസ്ഥാനം കടക്കെണിയിലെന്നത് യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത ആക്ഷേപം: മന്ത്രി കെ. എന്‍. ബാലഗോപാല്‍

    0
    തിരുവനന്തപുരം | സംസ്ഥാനം കടക്കെണിയിലെന്നത് യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത ആക്ഷേപമാണെന്നും സംസ്ഥാനത്തിന്റെ കടഭാരം കുറയുകയാണെന്നും ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. നമ്മുടെ സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് ആനുപാതികമായ കടം മാത്രമാണ് നാം എടുക്കുന്നത്....

    വരുംവര്‍ഷങ്ങളില്‍ ആണവോര്‍ജ്ജ രംഗത്തെ കുതിപ്പിന് തയ്യാറായി ഇന്ത്യ; ഇന്ത്യയിലെ ആദ്യത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ 2026 സെപ്റ്റംബറില്‍ കമ്മീഷന്‍ ചെയ്യും

    0
    ന്യൂഡല്‍ഹി | തമിഴ്നാട്ടിലെ കല്‍പ്പാക്കത്തുള്ള ഇന്ത്യയിലെ ആദ്യത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ അടുത്ത വര്‍ഷം കമ്മീഷന്‍ ചെയ്യും. ശാസ്ത്ര സാങ്കേതിക മേഖലയിലെ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലാണ്് ആണവോര്‍ജ്ജ വകുപ്പ് ഉദ്യോഗസ്ഥര്‍...

    Todays News In Brief

    Just In