3 കോടി തൊടാനായില്ല, വാഹന വിൽപനയിൽ കുതിപ്പ്, 2026 ചരിത്രം കുറിച്ചു

ഓട്ടോമൊബൈൽ ഡസ്ക് l സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചിട്ടുള്ള വാഹനങ്ങളുടെ എണ്ണത്തിൽ മുന്നിലെത്തി 2026 ചരിത്രം സൃഷ്ടിച്ചു. 2026 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ രാജ്യത്ത് വിറ്റഴിക്കപ്പെട്ടത് 2,96,71,064 വാഹനങ്ങളാണ്. 2025 മാർച്ചിൽ അവസാനിച്ച...

ഓണ്‍ലൈന്‍ വിതരണക്കാര്‍ക്ക് സംരക്ഷണം, ജിഗ് തൊഴിലാളികള്‍ക്കു പ്രത്യേക പരാതി പരിഹാര സെല്‍

ബംഗളൂരു | വളര്‍ന്നുവരുന്ന പ്ലാറ്റ്‌ഫോം അധിഷ്ഠിത തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു, പ്ലാറ്റ്‌ഫോം അധിഷ്ഠിത ഗിഗ് തൊഴിലാളികള്‍ക്കായി കര്‍ണാടക സര്‍ക്കാര്‍ ഒരുക്കിയ ഡെഡിക്കേറ്റഡ് ഡിജിറ്റല്‍ പരാതി പരിഹാര സംവിധാനം പ്രവര്‍ത്തനക്ഷമമായി. ഇത്തരത്തിലുള്ള...

ഷെയര്‍ വാങ്ങുന്നതുപോലെ ഇനി സ്വര്‍ണവും വാങ്ങാം, നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഇജിആര്‍ അവതരിപ്പിച്ചു

ഇന്ത്യയിലെ സ്വര്‍ണ നിക്ഷേപകര്‍ക്കായി ഇലക്‌ട്രോണിക് ഗോള്‍ഡ് രസീതുകള്‍ (ഇജിആര്‍) നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ അവതരിപ്പിച്ചു. ഇലക്ട്രോണിക് ഗോള്‍ഡ് റസീപ്റ്റുകള്‍ എന്നത് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (ടഋആക)...

വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നതു കുറയും, ഒഡീഷയില്‍ കല്‍ക്കരിയില്‍ നിന്നു അമോണിയം നൈട്രേറ്റ് പദ്ധതി

കല്‍ക്കരിയില്‍നിന്നു അമോണിയം നൈട്രേറ്റ് നിര്‍മ്മിക്കുന്ന പദ്ധതിക്കായി ഭാരത് കോള്‍ ഗ്യാസിഫിക്കേഷന്‍ ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡില്‍ (ബിസിജിസിഎല്‍) നിന്നു 2,500 കോടി മുതല്‍ 5,000 കോടി രൂപവരെ മൂല്യമുള്ള കരാര്‍ ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ...

പരുത്തി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി | പരുത്തി ഉല്‍പാദനം വര്‍ദ്ധിപ്പിക്കുക, നാരുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, ഇന്ത്യയുടെ തുണിത്തരങ്ങളുടെ മൂല്യ ശൃംഖല ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ട് കേന്ദ്ര മന്ത്രിസഭ പരുത്തി ഉല്‍പാദനക്ഷമത മിഷന്‍ ആരംഭിച്ചു. തുണി വ്യവസായത്തിന് ഗുണനിലവാരമുള്ള...

2040ൽ പൂർണ ഹരിത വൈദ്യുതി സംസ്ഥാനമെന്ന ലക്ഷ്യം കേരളത്തിന് വെല്ലുവിളി

തിരുവനന്തപുരം | 2040ഓടെ പൂർണമായും പുനരുപയോഗ ഊർജത്തെ ആശ്രയിക്കുന്ന സംസ്ഥാനമാകാനുള്ള കേരളത്തിന്റെ ലക്ഷ്യം നിലവിലെ ശേഷി വർദ്ധനവ് പ്രവണതകൾ കണക്കിലെടുക്കുമ്പോൾ വലിയ വെല്ലുവിളിയാകുമെന്ന് വേൾഡ് റിസോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ട് (WRI) ഇന്ത്യയുടെ പഠനം പറയുന്നു....

Morning Capsule

Recent News