കാലവർഷം അവസാനിച്ചു, തുലാവർഷം കന്നിഞ്ഞില്ലെങ്കിൽ കേരളം വരളും

തിരുവനന്തപുരം | സാധാരണ നിലയിൽ ലഭിക്കേണ്ട 2,018.6 മില്ലിമീറ്റർ മഴയ്ക്കുപകരം 1,446.5 മാത്രം നൽകി കാലവർഷം കേരളത്തിൽ നിന്നു പിൻവാങ്ങി. തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ (എടവപ്പാതി) 28 ശതമാനം മഴ കുറഞ്ഞതോടെ കേരളത്തിൽ വരൾച്ച...

എപ്പോഴാണ് ലിവ്-ഇൻ ബന്ധം ‘വിവാഹത്തിന്റെ സ്വഭാവമുള്ള ബന്ധമായി’ മാറുന്നത് ?

ലീഗൽ ഡസ്ക്ക് | ഗാർഹിക പീഡനത്തിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം, 2005 നിലവിൽ വന്നതോടെയാണ് ഇക്കാര്യത്തിൽ ആധുനിക നിയമചട്ടക്കൂട് കൂടുതൽ വ്യക്തമായത്. വിവാഹത്തിന്റെ സ്വഭാവമുള്ള ബന്ധങ്ങളെയും “റിലേഷൻഷിപ്പ് ഇൻ ദ നേച്ചർ...

സന്ദര്‍ശകര്‍ കൂടി, ചര്‍ച്ചകള്‍ തുടരുന്നു, ഹരിതാഭത്തിന് എന്ത് സംഭവിക്കും

തിരുവനന്തപുരം | ചരിത്രപ്രസിദ്ധമായ തിരുവനന്തപുരം മൃഗശാല മറ്റൊരു സ്ഥലത്തേക്കു മാറ്റി, അവിടം വികസിപ്പിക്കാനുള്ള നിര്‍ദേശം മുന്നോട്ടുവച്ചത് മുഖ്യമന്ത്രി വി.ഡി. സതീശനാണ്. പിന്നാലെ, മേയര്‍ വി.വി. രാജേഷും മുന്‍മേയര്‍ വി.കെ. പ്രശാന്തുമെല്ലാം നിലപാടുകള്‍ വ്യക്തമാക്കിയതോടെ...

ഓർക്കുക… മൃഗങ്ങള്‍ കടിച്ചാല്‍ ആദ്യമിനിട്ടുകള്‍ നിര്‍ണ്ണായകമാണ്, മുറിവ് 15 മിനിട്ട് സോപ്പിട്ട് കഴുകണം

തിരുവനന്തപുരം | ഈ വർഷം ഇതുവരെ 15 പേരാണ് കേരളത്തിൽ പേവിഷബാധയേറ്റ് മരിച്ചത്. ഇതിൽ ഒരാൾ ഒഴികെ മറ്റാരും വാക്സിനേഷൻ (പി.ഇ.പി.) സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ വർഷം പി.ഇ.പി. സ്വീകരിച്ചിട്ടും ആറുപേർ മരിച്ചിരുന്നു. ഈ...

ധാന്യ മുന്‍ഗണന നയം പഴം, പച്ചക്കറി ഉല്‍പാദന വളര്‍ച്ചയ്ക്ക് തടസ്സമാകുന്നു, കാര്‍ഷിക മേഖലയുടെ മുന്‍ഗണനകള്‍ മാറുന്നു

ന്യൂഡൽഹി | ധാന്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന നയപരമായ പക്ഷപാതം രാജ്യത്തെ പഴം, പച്ചക്കറി ഉല്‍പാദനത്തിന്റെ വൈവിധ്യവല്‍ക്കരണത്തിനും വളര്‍ച്ചയ്ക്കും തടസ്സമാകുന്നു. രാജ്യത്തെ പഴം-പച്ചക്കറി ഉല്‍പാദനത്തിലെ വാര്‍ഷിക വര്‍ധന കഴിഞ്ഞ ഒരു ദശകത്തില്‍, തൊട്ടു മുന്നിലെ...

ജപ്തി നടപടികളിലെ ‘തൊമ്മം’ പ്രഖ്യാപനവും ‘കിണ്ണം മുട്ടി വിളംബരവും’ ചരിത്രമായി

കൊച്ചി l കോടതികളിലെ സ്വത്ത് ജപ്തി നടപടികൾക്കു മുമ്പ് പൊതുജനങ്ങളെ അറിയിക്കാൻ ഉപയോഗിച്ചിരുന്ന പരമ്പരാഗത രീതികളാണ് ‘തൊമ്മം’ പ്രഖ്യാപനവും ‘കിണ്ണം മുട്ടി വിളംബരവും’. ബ്രിട്ടീഷ് ഭരണകാലഘട്ടത്തിലെ ഈ രീതി സമീപകാലം വരെ തുടർന്നിരുന്നു....

മുതലകൾ നിറഞ്ഞ പ്രളയനദി, 12 മണിക്കൂറിൽ 25 കി. മീറ്റർ ഒഴുകി നടന്ന കേശി മുത്തശ്ശിയുടെ അതിജീവനം അത്ഭുതമാണ്

ഭുവനേശ്വർ l ഒഡീഷയിലെ ബ്രാഹ്മണി നദിയിൽ രാത്രി മുഴുവൻ ഒഴുകിനടന്ന 75-കാരി, കേശി ദലായി (Keshi Dalai) യുടെ അതിജീവനം ലോകത്തെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. മുതലകളുടെ കേന്ദ്രമെന്ന് അറിയപ്പെടുന്ന നദിയിലൂടെ, കനത്ത മഴയിൽ...

അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് കടലിൽ രണ്ട് പുതിയ ദ്വീപുകൾ രൂപപ്പെട്ടു

ഇന്തോനേഷ്യയിലെ അനാക് ക്രാക്കത്തോവ അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് കടലിൽ രണ്ട് പുതിയ ദ്വീപുകൾ രൂപപ്പെട്ടു.സെപ്റ്റംബർ 4 മുതൽ 6 വരെ നീണ്ടുനിന്ന 25 മണിക്കൂർ തുടർച്ചയായ ശക്തമായ സ്ഫോടനത്തിന് ശേഷമാണ് ഈ പ്രതിഭാസം...

പ്രകൃതിയോട് ഇണങ്ങിയ കിടപ്പുമുറി, ശാന്തതയും ആഢംബരവും നിറയ്ക്കുന്ന ചില ട്രെൻഡുകൾ

ഒരു നീണ്ട ദിവസത്തെ ഓട്ടപ്പാച്ചിലുകൾക്ക് ശേഷം നമ്മൾ വിശ്രമിക്കാൻ എത്തുന്ന ഇടമാണ് കിടപ്പുമുറി. അതുകൊണ്ട് തന്നെ വെറുമൊരു മുറി എന്നതിലുപരി, മനസ്സിന് ശാന്തതയും ശരീരത്തിന് സുഖവും നൽകുന്ന ഒരിടമായി അത് മാറണം. പ്രകൃതിദത്തമായ...

കേരളത്തിലെ ഗിഗ് തൊഴിലാളികൾ ആനുകൂല്യങ്ങളുടെ ‘പോർട്ടലിന്’ പുറത്ത്, തുണയാകുമോ സംസ്ഥാനത്തിന്റെ സ്വന്തം ‘ഗിഗോൺ’ ?

തിരുവനന്തപുരം l സ്വിഗ്ഗി, സൊമാറ്റോ, യൂബർ തുടങ്ങി അനുദിനം വർദ്ധിക്കുന്ന ആപ്പ് അധിഷ്ഠിത പ്ലാറ്റ്‌ഫോമുകളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന കേരളത്തിലെ ഗിഗ് തൊഴിലാളികളിൽ മഹാഭൂരിപക്ഷവും ഇപ്പോഴും കേന്ദ്ര സർക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതികൾക്ക്...

Morning Capsule

Recent News