കോളജുകളിൽ എംബിബിഎസ് സീറ്റ് കൂട്ടുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കി, കേരളത്തിനു കൂടുതൽ സിറ്റുകൾ നേടാം
ന്യൂഡൽഹി | ഇന്ത്യയിലുടനീളമുള്ള മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് സീറ്റ് വിപുലീകരണത്തിനുള്ള പ്രധാന നിയന്ത്രണം ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) നീക്കി. ഏപ്രിൽ 27-ന് പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തിൽ, പുതിയ മെഡിക്കൽ കോളേജുകളും നിലവിലുള്ള...
സൂപ്പർ എൽ നിനോ | ഇന്ത്യയിൽ 15,800 ചൂട് മരണസാധ്യതയെന്ന് പഠനം, കേരളത്തിൽ 1680 വരെയുണ്ടാകുമെന്ന് മുന്നറിയിപ്പ്
ന്യൂഡൽഹി | സൂപ്പർ എൽ നിനോയുടെ സ്വാധീനത്തിൽ ഇന്ത്യയിൽ ചൂടു മരണങ്ങൾ ഗണ്യമായി ഉയർന്നേക്കുമെന്ന് റിപ്പോർട്ട്. സെപ്റ്റംബർ 2026 മുതൽ ഫെബ്രുവരി 2027 വരെ 15,800 അധിക മരണങ്ങൾ ഉണ്ടാകാമെന്നാണ് ക്ലൈമറ്റ് ഇംപാക്ട്...
ഗണ്‍ മൗണ്ട്, എയര്‍ഡ്രോപ്പ് സജീകരണങ്ങള്‍… സേനയ്ക്കായി ഥാര്‍ റോക്‌സിന്റെ എടിവി അവതരിപ്പിച്ചു
ഇന്ത്യന്‍ വാഹന വിപണിയില്‍ മഹേന്ദ്ര താറിനു നിരവധി ആരാധകരുണ്ട്. ഓഫ് റോഡ് യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും കുടുംബവാഹനമായി താര്‍ പരിഗണിക്കുന്നവര്‍ക്കും ഇവന്‍ ഒരുപോലെ പ്രീയപ്പെട്ടതാണ്. രാജ്യത്തെ സുരക്ഷാ സേനകളുടെയും സായുധ സേനകളുടെയും ഭാഗമാകാനുള്ള രൂപമാറ്റത്തിലാണ്...
ജപ്തി നടപടികളിലെ ‘തൊമ്മം’ പ്രഖ്യാപനവും ‘കിണ്ണം മുട്ടി വിളംബരവും’ ചരിത്രമായി
കൊച്ചി l കോടതികളിലെ സ്വത്ത് ജപ്തി നടപടികൾക്കു മുമ്പ് പൊതുജനങ്ങളെ അറിയിക്കാൻ ഉപയോഗിച്ചിരുന്ന പരമ്പരാഗത രീതികളാണ് ‘തൊമ്മം’ പ്രഖ്യാപനവും ‘കിണ്ണം മുട്ടി വിളംബരവും’. ബ്രിട്ടീഷ് ഭരണകാലഘട്ടത്തിലെ ഈ രീതി സമീപകാലം വരെ തുടർന്നിരുന്നു....
കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ വെള്ളത്തില്‍ വീണു ചാകുന്നു, അന്റാര്‍ട്ടിക്കയില്‍ ‘ചക്രവര്‍ത്തികള്‍’ക്ക് കഷ്ടകാലം
അന്റാര്‍ട്ടിക്ക് കടലിലെ മഞ്ഞുപാളികളുടെ ദ്രുതഗതിയിലുള്ള നഷ്ടം എംപറര്‍ പെന്‍ഗ്വിനുകളെ വംശനാശഭീഷണി നേരിടുന്നവരാക്കി. മഞ്ഞുപാളികള്‍ക്കിടയിലെ എംപറര്‍ പെന്‍ഗ്വിനുകളുടെ ആവാസവ്യവസ്ഥ തകര്‍ന്നുവീഴുന്നത് മൂലം സംഭവിക്കുന്ന കുഞ്ഞുങ്ങളുടെ കൂട്ട മരണം കണക്കിലെടുത്താണ് ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍...
വില കുറഞ്ഞ ഫോണുകളെ കൈവിട്ടു, സ്മാര്‍ട്ട്‌ഫോണ്‍ വിപണയില്‍ മാറ്റത്തിന്റെ പ്രീമിയം തരംഗം
നാട്ടിലെ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ നടക്കുന്നത് അറിയാന്‍ നമ്മുക്കു ചുറ്റുമുള്ളവരുടെ കൈയ്യിലിരിക്കുന്ന ഫോണുകള്‍ ഒന്നു നിരീക്ഷിച്ചാല്‍ മതി. രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ വിപണി രണ്ടായി പിരിഞ്ഞ്, വില കുറഞ്ഞ ഫോണുകള്‍ പിന്നിലേക്കു മാറുന്നത്...
ചില്ലയുടെ പുതിയ ചുവടുവയ്പ്പ്, ഇവിടെ ജീവിതങ്ങള്‍ ചിറകു വിരിയുന്നു
സ്മാര്‍ട്‌വേ പോകുന്നത് കരകുളം മുണ്ടക്കലിലെ ചില്ലയുടെ ക്യാമ്പസിലേക്കാണ്. 1998 ല്‍, ആരും ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്ന കാലത്ത്, തലസഥാനത്തെ ലൈംഗികതൊഴിലാളികളുടെ മക്കളെ പുനരധിവസിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ അതേ ചില്ലയുടെ പുതിയ ദൗത്യവിശേഷങ്ങളറിയാനാണ് ഈ യാത്ര. നടനും...
റെയിൽവേ, ടിക്കറ്റ് റിസർവേഷൻ ഉൾപ്പെടെ എല്ലാത്തിനും റെയിൽ ഒൺ ആപ്പ്, ഡൗൺലോഡുകൾ 3.5 കോടി കടന്നു
ന്യൂഡൽഹി | 40 വർഷം പഴക്കമുള്ള റെയിൽവേ റിസർവേഷൻ സംവിധാനത്തിൻ്റെ മുഖം റെയിൽ ഒൺ ആപ്പ് മാറ്റുന്നു. റിസർവ് ചെയ്തതും റിസർവ് ചെയ്യാത്തതുമായ ടിക്കറ്റുകൾ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ എന്നിവയുടെ ബുക്കിംഗ്, റദ്ദാക്കൽ, റീഫണ്ട്...
വീടിരിക്കുന്ന വസ്തു ഇങ്ങനെയെങ്കിൽ ഐശ്വര്യം വരും, അല്ലെങ്കിൽ ക്ലേശങ്ങൾ
കാഴ്ചയ്ക്ക് ഭംഗിയും മനസ്സിന് തൃപ്തിയും നല്‍കുന്ന ഭൂമി. അവിടെ മനോഹരമായ ഒരു വീട്. കുടുംബവുമൊത്ത് സന്തോഷപൂർവ്വം ആ വീട്ടിൽ ജീവിക്കാനാകും ഓരോരുത്തരം ആഗ്രഹിക്കുക. അല്ലലില്ലാതെ ജീവിക്കാൻ മാത്രമല്ല, കൈനിറയെ സമ്പാദിച്ച് മുന്നേറുന്നവരാണ് നിങ്ങളെങ്കിൽ...
പൊന്‍മുടി വിളിക്കുന്നു… കാടിനു നടുവില്‍ താമസിക്കാം
കോട മഞ്ഞു പെയ്തിറങ്ങുന്ന, ഓര്‍ക്കാപ്പുറത്ത് കാലാവസ്ഥ മാറുന്ന ഒരു സ്ഥലം വിനോദ സഞ്ചാരികള്‍ക്ക് എന്നും പറുദീസതന്നെ ആയിരിക്കും. തേയില ചെടികള്‍ക്കും സുഗന്ധ വ്യഞ്ജനങ്ങള്‍ക്കുമൊക്കെ നടുവിലായി, അടുത്തും അകലത്തും നിന്ന് എത്തുന്ന കാടിന്റെയും കാട്ടു...




















