കര്‍ണാടകയിലെ ‘തഗ് ലൈഫ്’ പ്രദര്‍ശന നിരോധനം:കമല്‍ ഹാസന്‍ ഹൈക്കോടതിയെ സമീപിച്ചു
ബെംഗളൂരു | കമല്‍ ഹാസന്റെ വരാനിരിക്കുന്ന തമിഴ് ചിത്രമായ 'തഗ് ലൈഫ്' കര്‍ണാടകയില്‍ തടസ്സങ്ങളില്ലാതെ റിലീസ് ചെയ്യാനും പ്രദര്‍ശിപ്പിക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ കമല്‍ ഹാസന്‍ ഹര്‍ജി നല്‍കി.കമല്‍ ഹാസന്റെ...
അടുത്ത ആഴ്ച മുതല്‍ സ്റ്റീല്‍ താരിഫ് 50 ശതമാനമാക്കി മാറ്റുമെന്ന് ട്രംപ്
വാഷിംഗ്ടണ്‍ | വിദേശ സ്റ്റീല്‍ ഇറക്കുമതിയുടെ താരിഫ് അടുത്ത ആഴ്ച മുതല്‍ 50 ശതമാനമായി ഇരട്ടിയാക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകമെമ്പാടുമുള്ള സ്റ്റീല്‍ നിര്‍മ്മാതാക്കള്‍ക്ക് കൂടുതല്‍ തിരിച്ചടിയായി മാറുകയാണ്...
നിഫ്റ്റി 50 – 25,000 കടന്നു; സെന്‍സെക്‌സ് 455 പോയിന്റ്ഉയര്‍ന്നു; ഉണര്‍ന്ന് ഇന്ത്യന്‍ വിപണി
കൊച്ചി | 2025 സാമ്പത്തിക വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാരിന് ലാഭവിഹിതമായി 2.68 ലക്ഷം കോടി നല്‍കാനുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനത്തെത്തുടര്‍ന്ന് വ്യാപാരികള്‍ പിന്തുണ സ്വീകരിച്ചതിനാല്‍, ഇന്ന് (തിങ്കള്‍) തുടര്‍ച്ചയായ രണ്ടാം സെഷനിലും...
4 ട്രില്യണ്‍ ഡോളര്‍ ജിഡിപിയുമായി ഇന്ത്യ ജപ്പാനെ മറികടന്ന് നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറിയെന്ന് നീതി ആയോഗ് സിഇഒ
ന്യൂഡല്‍ഹി | 4 ട്രില്യണ്‍ ഡോളര്‍ ജിഡിപിയുമായി ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയെന്ന് നീതി ആയോഗ് സിഇഒ ബിവിആര്‍ സുബ്രഹ്മണ്യം.
അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നുള്ള (ഐഎംഎഫ്)...
സംസ്ഥാനം കടക്കെണിയിലെന്നത് യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത ആക്ഷേപം: മന്ത്രി കെ. എന്‍. ബാലഗോപാല്‍
തിരുവനന്തപുരം | സംസ്ഥാനം കടക്കെണിയിലെന്നത് യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത ആക്ഷേപമാണെന്നും സംസ്ഥാനത്തിന്റെ കടഭാരം കുറയുകയാണെന്നും ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. നമ്മുടെ സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് ആനുപാതികമായ കടം മാത്രമാണ് നാം എടുക്കുന്നത്....
മൈസൂര്‍ സാന്‍ഡല്‍ സോപ്പ് ബ്രാന്‍ഡ് അംബാസഡറായി തമന്ന; രണ്ട് വര്‍ഷത്തേക്ക് 6.2 കോടി രൂപ; സര്‍ക്കാരിനെതിരേ പ്രതിഷേധം
ബെംഗളൂരു | പ്രശസ്ത ബ്രാന്‍ഡായ മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി നടി തമന്ന ഭാട്ടിയയെ നിയമിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വിവാദം. കന്നഡ ചലച്ചിത്രമേഖലയിലെ നിരവധി പ്രമുഖ...
സ്വര്‍ണ്ണവില ഇടിഞ്ഞു; പവന് 69,680 രൂപ
കൊച്ചി | പവന് 360 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 69,680 രൂപയായി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 8710 രൂപയായി. ഈ മാസം രണ്ടാം തവണയാണ്...
നഷ്ടം നികത്താന്‍ അധിക നിരക്ക് ഈടാക്കി സൊമാറ്റോയും സ്വിഗ്ഗിയും
കൊച്ചി | മഴയത്ത് ഭക്ഷണം കൊണ്ടുവരുന്നതിന് ഒരു ഓഡറിന് അധിക നിരക്ക് ഈടാക്കി സൊമാറ്റോയും സ്വിഗ്ഗിയും. അതിനൊപ്പം രണ്ട് പ്ലാറ്റ്ഫോമുകളും ക്രമേണ പ്ലാറ്റ്ഫോം ഫീസ് വര്‍ദ്ധിപ്പിച്ചു, പല നഗരങ്ങളിലും ഒരു ഓര്‍ഡറിന്...
മോദിയുടെ പ്രശംസ; ഓഹരി വിപണിയിലും പ്രതിഫലിച്ച് ഓപറേഷന്‍ സിന്ദൂര്‍; പ്രതിരോധ രംഗത്തെ ഓഹരികള്‍ 12% ത്തിലധികം കുതിച്ചു
തിരുവനന്തപുരം | ഓപറേഷന്‍ സിന്ദൂറിനുശേഷം ഇന്ത്യയിലെ പ്രതിരോധ രംഗവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരിവില കുതിച്ചുയരുകയാണ്. ഭാരത് ഡൈനാമിക്‌സിന്റെ (ബിഡിഎല്‍) ഓഹരികള്‍ എന്‍എസ്ഇയില്‍ 12.43% ഉയര്‍ന്ന് ഒരു ഓഹരിക്ക് 1,765 എന്ന...
വീണ്ടും ആകാശം സ്വന്തമാക്കി വിമാനങ്ങള്‍; ജമ്മു, ശ്രീനഗര്‍ ഉള്‍പ്പെടെ സര്‍വ്വീസ് പുനരാരംഭിച്ച് എയര്‍ഇന്ത്യ
തിരുവനന്തപുരം | ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍, എയര്‍ ഇന്ത്യ സര്‍വീസുകള്‍ ക്രമേണ പുനരാരംഭിക്കുന്നു. താല്‍ക്കാലികമായി അടച്ചിട്ടിരുന്ന മുപ്പത്തിരണ്ട് വിമാനത്താവളങ്ങള്‍ വീണ്ടും തുറന്നതോടെ പ്രധാന വടക്കന്‍, പടിഞ്ഞാറന്‍ മേഖലകളിലെ...