വന്ദേഭാരത് മാത്രം മതിയോ?. ലോക്കല്‍ ട്രെയിനുകളില്‍ ഇതാണ് അവസ്ഥ; സാധാരണക്കാരെ റെയില്‍വേ അവഗണിക്കുന്നതിന്റെ നേര്‍ചിത്രം ഇതാ..!!!
ന്യൂഡല്‍ഹി : മുംബൈ ലോക്കല്‍ ട്രെയിനില്‍ തൂങ്ങിക്കിടന്ന് സഞ്ചരിക്കുന്ന പെണ്‍കുട്ടികളുടെ വീഡിയോ വൈറലായതോടെ ലോക്കല്‍ ട്രെയിനുകളെ കൂടി പരിഗണിച്ചുള്ള വികസനം വേണമെന്ന ആവശ്യം ശക്തമാകുന്നു. വന്ദേ ഭാരത്, മറ്റ് എക്‌സ്പ്രസ് ട്രെയിനുകള്‍ എന്നിവയില്‍...
തുടര്‍ച്ചയായ കപ്പല്‍ അപകടങ്ങള്‍ ആശങ്കാജനകം; സുരക്ഷാ പ്രശ്‌നമുണ്ടെങ്കില്‍ കേന്ദ്രം ഇടപെടുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
കൊച്ചി | കേരള തീരത്ത് സംഭവിക്കുന്ന തുടര്‍ച്ചയായ കപ്പല്‍ അപകടങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നൂ അദ്ദേഹം.
''ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംഭവിക്കുന്ന രണ്ടാമത്തെ അപകടമാണിത്. നിയമനടപടി ആവശ്യമാണോ എന്ന് സംസ്ഥാനം...
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മതപരമായ കാര്യങ്ങളില്‍ ഇടപെടുന്നു; അച്യുതാനന്ദനെ വഞ്ചിച്ചയാളാണ് പിണറായിയെന്നും ആഞ്ഞടിച്ച് പി.വി. അന്‍വര്‍
തിരുവനന്തപുരം | കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മതപരമായ കാര്യങ്ങളില്‍ ഇടപെടുന്നുണ്ടെന്നും പിണറായി വഞ്ചകനാണെന്നും നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍. 'പിണറായി വിജയന്‍ വി എസ് അച്യുതാനന്ദനെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും വഞ്ചിച്ചു....
രാഹുല്‍ മാങ്കൂട്ടത്തില്‍ കുട്ടിയാണ്; അദ്ദേഹത്തിന്റെ പ്രവര്‍ത്തികളെ അങ്ങനെ കണ്ടാല്‍ മതിയെന്ന് രമേശ് ചെന്നിത്തല
ആലപ്പുഴ | പ്രതിപക്ഷനേതാവ് വി.ഡി. സതീശനു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും. രാഹുല്‍ മാങ്കൂട്ടത്തില്‍ പി വി അന്‍വറുമായി...
ജൂനിയര്‍ എംഎല്‍എയെ ചുമതല ഏല്‍പ്പിക്കുമോ?. രാഹുല്‍ അന്‍വറെ കണ്ടത് തെറ്റായിപ്പോയെന്ന് വി.ഡി. സതീശന്‍
തിരുവനന്തപുരം | രാഹുല്‍ മാങ്കൂട്ടത്തില്‍ പി.വി. അന്‍വറിനെ കാണാന്‍ പോയത് തെറ്റാണെന്നും അത്തരമൊരു ചുമതല യുഡിഎഫ് ഏല്‍പ്പിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. യു.ഡി.എഫിന്റെയോ കോണ്‍ഗ്രസ് നേതൃത്വത്തിന്റെയോ അറിവില്ലാതെയാണ് രാഹുല്‍ അന്‍വറിനെ...
മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് സ്വീകരണമൊരുക്കി ദുബായ് മലയാളികള്‍; സോഷ്യല്‍മീഡിയായില്‍ കേരളത്തിന് വിമര്‍ശനം
തിരുവനന്തപുരം | പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് ശേഷം ഇന്ത്യയെ അധിക്ഷേപിച്ച് രംഗത്തെത്തിയ മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് ദുബായില്‍ സ്വീകരണം നല്‍കിയ മലയാളി കൂട്ടായ്മയെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ. ദേശീയതലത്തില്‍ കടുത്ത...
കുടുംബ തര്‍ക്കം: പോലീസ് സ്റ്റേഷനുകളില്‍ വച്ച് കുട്ടികളെ കൈമാറുന്നത് കോടതിയില്‍ കൊണ്ടുവരുന്നതിനേക്കാള്‍ ആഘാതകരമെന്ന് ഹൈക്കോടതി
തിരുവനന്തപുരം | കുടുംബ തര്‍ക്കങ്ങളില്‍ പോലീസ് സ്റ്റേഷനുകളില്‍ വച്ച് കുട്ടികളെ കൈമാറുന്നത് കോടതിയില്‍ കൊണ്ടുവരുന്നതിനേക്കാള്‍ ആഘാതകരമാണെന്ന് കേരളാ ഹൈക്കോടതി. ഈ സാഹചര്യം ഒഴിവാക്കണമെന്ന് കുടുംബ കോടതികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കുട്ടികളെ പോലീസ് സ്റ്റേഷനുകളില്‍...
ഇരയേയും വേട്ടക്കാരനേയും ഒരു പോലെ കാണാനാവില്ല: ട്രംപിനെ വിമര്‍ശിച്ച് ഇന്ത്യ
ന്യൂഡല്‍ഹി | ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ പാക്കിസ്ഥാനെ വെള്ളപൂശുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിനെതിരേ ഇന്ത്യ. ഇരയേയും വേട്ടക്കാരനേയും ഒരു പോലെ കാണാനാവില്ലെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഇന്ത്യ,...
സംസ്ഥാനം കടക്കെണിയിലെന്നത് യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത ആക്ഷേപം: മന്ത്രി കെ. എന്‍. ബാലഗോപാല്‍
തിരുവനന്തപുരം | സംസ്ഥാനം കടക്കെണിയിലെന്നത് യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത ആക്ഷേപമാണെന്നും സംസ്ഥാനത്തിന്റെ കടഭാരം കുറയുകയാണെന്നും ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. നമ്മുടെ സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് ആനുപാതികമായ കടം മാത്രമാണ് നാം എടുക്കുന്നത്....
ഇന്ത്യന്‍ സൈനിക നീക്കത്തെ രാഷ്ട്രീയ നാടകമാക്കി ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പോസ്റ്റര്‍ യുദ്ധം: മോദിയെ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനൊപ്പം ചേര്‍ത്ത് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി | കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പാകിസ്ഥാന്‍ ആര്‍മി ചീഫ് ജനറല്‍ അസിം മുനീറുമായി താരതമ്യം ചെയ്ത ചിത്രം ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാള്‍വിയ പങ്കുവച്ചതിന് അതേനാണയത്തില്‍...