വിഴിഞ്ഞം തുറമുഖം: ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിക്കാത്തത് ലജ്ജാകരമെന്ന് ശശി തരൂര്‍
തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് ഒഴിവാക്കിയതിനെതിരേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂ. ആഘോഷിക്കപ്പെടുന്ന ഈ നേട്ടങ്ങള്‍ക്ക് അടിത്തറ...
”സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നും നൂലും പഞ്ഞി പോലുമില്ല” ; സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ്
കൊച്ചി | കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മന്ത്രിമാരെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കേരളത്തിലെ മുഴുവന്‍ മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും മരുന്നും നൂലും പഞ്ഞി പോലുമില്ലെന്നും...
ഹണി ട്രാപ്പ് ‘സിഡികളുടെയും പെന്‍ ഡ്രൈവുകളുടെയും ഫാക്ടറി’യായി കര്‍ണാടക മാറിയെന്ന് മന്ത്രി കെ.എന്‍. രാജണ്ണ
ഹണിട്രാപ്പില്‍ കര്‍ണ്ണാടകയിലെ നിരവധി രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഹണി ട്രാപ്പ് 'സിഡികളുടെയും പെന്‍ ഡ്രൈവുകളുടെയും ഫാക്ടറി'യായി കര്‍ണാടക മാറിയെന്നും മന്ത്രി കെ എന്‍ രാജണ്ണ. കര്‍ണ്ണാടക നിയമസഭയിലാണ് സഹകരണ വകുപ്പ് മന്ത്രി കെ എന്‍...
മോശം പെരുമാറ്റങ്ങളെ ‘മാനേജ്’ ചെയ്യാന്‍ പഠിക്കണമെന്ന് നിര്ദ്ദേശിച്ചമാല പാര്‍വതിയെ പഞ്ഞിക്കിട്ട് നടി രഞ്ജിനി
തിരുവനന്തപുരം | സിനിമാ മേഖലയിലെ മോശം പെരുമാറ്റങ്ങളെ ഗുരുതരമായ വിഷയങ്ങളായി കാണുന്നതിനുപകരം സ്ത്രീകള്‍ അവയെ 'മാനേജ്' ചെയ്യാന്‍ പഠിക്കണമെന്ന് നിര്‍ദ്ദേശിച്ച നടി മാല പാര്‍വതിയുടെ പ്രസ്താവനയ്ക്കെതിരേ നടി രഞ്ജിനി. ഫേസ്ബുക്കിലൂടെയാണ് നടി...
റഷ്യയുമായും ഉക്രൈയിനുമായും ഒരേസമയം സംസാരിക്കാന്‍ കഴിയുന്ന ഏകനേതാവ് നരേന്ദ്രമോഡി: ചിലി പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് ഫോണ്ട്
ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് ചിലി പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് ഫോണ്ട്. ആഗോളരാഷ്ട്രീയത്തിലെ പ്രാധാന്യമുള്ള നേതാവാണ് മോഡി. ഒരേസമയം യുക്രെയ്ന് പ്രസിഡന്റ് വ്ലോഡിമിര്‍ സെലന്‍സ്കിയുമായും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായും...
ശശി തരൂര്‍ ‘ലക്ഷ്മണരേഖ മറികടന്നു’; ഉന്നതതല കോണ്‍ഗ്രസ് നേതൃയോഗത്തില്‍ വിമര്‍ശനം
ന്യൂഡല്‍ഹി | ഇന്ത്യ-പാകിസ്ഥാന് സംഘര്‍ഷത്തെക്കുറിച്ച് ആവര്‍ത്തിച്ചുള്ള പ്രസ്താവനകളിലൂടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ 'ലക്ഷ്മണരേഖയെ മറികടന്നു' എന്ന് പാര്‍ട്ടി വൃത്തങ്ങളില്‍ വിമര്‍ശനം. പാര്‍ട്ടി ആഭ്യന്തര ചര്‍ച്ച അനുവദിക്കുന്നുണ്ടെങ്കിലും, ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്...
കഞ്ചാവടിക്കുന്ന സീനില്‍ കഥാപാത്രത്തോട് നീതിപുലര്‍ത്തണമെങ്കില്‍ പലതും പരിശീലിക്കേണ്ടി വരും: ഷൈന്‍ ടോം ചാക്കോ
കൊച്ചി | ലഹരിക്കേസില്‍ പെടുകയും തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിടുകയും ചെയ്ത നടനാണ് ഷൈന്‍ ടോം ചാക്കോ. എന്നാല്‍ നിരന്തരം ഈ വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഷൈന്‍ ചെന്നുപെടാറുമുണ്ട്.
കഞ്ചാവടിക്കുന്ന സീനില്‍ ആ...
തൂണിലും തുരുമ്പിലും ഉള്ള ദൈവമായി ...
കണ്ണൂര്‍ | മുതിര്‍ന്ന സിപിഎം നേതാവ് പി. ജയരാജനെ പുകഴ്ത്തി വീണ്ടും കണ്ണൂരില്‍ ഫ്ലെക്സ് ബോര്‍ഡുകള്‍. ആര് വി മേട്ട, കാക്കോത്ത് മേഖലയിലാണ് ഫ്ലെക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നത്. തൂണിലും തുരുമ്പിലും ഉള്ള...
പാകിസ്ഥാന്റെ അത്രയും ക്രൂരത ഇന്ത്യയ്ക്കില്ല; സര്‍ക്കാരിനെ വിമര്‍ശിച്ച് പാക് പുരോഹിതന്
ന്യൂഡല്‍ഹി | പാക്കിസ്ഥാനിലെ ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാരിനെ വിമര്‍ശിച്ച് പാക് പുരോഹിതന് രംഗത്ത്. പാകിസ്ഥാന് സര്‍ക്കാരിനോളം ക്രൂരത ഇന്ത്യയ്ക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഇസ്ലാമാബാദിലെ ലാല്‍ മസ്ജിദിലെ വിവാദ പുരോഹിതന് അബ്ദുള്‍ അസീസ് ഗാസി...
ഭീകരാക്രമണത്തിന് തിരിച്ചടി; പാക്കിസ്ഥാനില്‍ വരാന്‍ പോകുന്നത് ‘ആഭ്യന്തര കലഹം’
ഭാവിയില്‍ പാക് സര്‍ക്കാരിനെതിരേ കര്‍ഷകരും സാധാരണക്കാരും തിരിയും ; ഭീകര സംഘടനയായ ദ് റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ ഉന്നത കമാന്‍ഡര്‍മാരെല്ലാം പാക്സൈന്യത്തിന്റെ സുരക്ഷയില്‍ അഭയം തേടിയതായാണ് സൂചന.
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി നയതന്ത്ര നീക്കം...