തിരുവനന്തപുരം | കുന്നുകുഴിയിലേക്ക് കൂടുതല്‍ വികസനം കൊണ്ടുവരാന്‍ ലക്ഷ്യമിട്ടു തുടങ്ങിയ മേയര്‍ ഹൗസിന്റെ നിര്‍മ്മാണം നിലവിലെ കൗണ്‍സിലര്‍ മേരി പുഷ്പത്തിന്റെ നേതൃത്വത്തില്‍ അടിമറിച്ചുവെന്ന് മുന്‍ കൗണ്‍സിലര്‍ ഐ.പി. ബിനു. കമ്മ്യുണിറ്റി ഹാള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങിയവ പദ്ധതിയില്‍ ഉണ്ടായിരുന്നു. പദ്ധതി നടപ്പായിരുന്നുവെങ്കില്‍ പ്രദേശത്തെ ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് കല്ല്യാണം അടക്കമുള്ള ചടങ്ങുകള്‍ക്ക് കമ്മ്യുണിറ്റി ഹാള്‍ സൗജന്യമായി ലഭിക്കുമായിരുന്നു. അത്യാവശ്യ ചികിത്സാ ആവശ്യങ്ങള്‍ക്ക് ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും പോകേണ്ടി വരുമായിരുന്നില്ല. കൗണ്‍സിലറായിരിക്കെ തുടങ്ങിയ പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പിന്നാലെയെത്തിയ കൗണ്‍സിലര്‍ തുടര്‍ന്നില്ല. പകരം അതിനു തടയിടാനാണ് ശ്രമിച്ചതെന്ന് ബിനു ആരോപിച്ചു. സ്മാര്‍ട്ട് വേയോട് മുന്‍ കൗണ്‍സിലര്‍ ഐപി ബിനു സംസാരിച്ചതിന്റെ പൂര്‍ണ്ണരൂപം വീഡിയോയില്‍ കാണാം.
Home In the videos കുന്നുകുഴിയിലെ മേയര്‍ ഹൗസ് നിര്‍മ്മാണം അട്ടിമറിച്ചു, ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് സൗജന്യമായി ലഭിക്കുമായിരുന്നു
കുന്നുകുഴിയിലെ മേയര്‍ ഹൗസ് നിര്‍മ്മാണം അട്ടിമറിച്ചു, ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് സൗജന്യമായി ലഭിക്കുമായിരുന്നു
Morning Capsule
Morning Capsule
Morning Capusle < സ്വര്‍ണകപ്പില്‍ മുത്തമിട്ട് കണ്ണൂര്‍, തൃശൂര്‍ രണ്ടാമത് | ബജറ്റ് സമ്മേളനം നാളെ തുടങ്ങും, കേന്ദ്രവിരുദ്ധ പരാമര്‍ശങ്ങള്‍ ഗവര്‍ണര്‍ വായിക്കുമോ ? | ഐക്യകാഹളം മുഴങ്ങി… എസ്.എസ്.എസും എസ്.എന്‍.ഡി.പിയും വീണ്ടും ഒരുമിക്കുന്നു | എസ്. രാജേന്ദ്രന് ബിജെപിയിലെത്തി, ദേവികളുത്ത് മത്സരിച്ചേക്കും | വോട്ടര്‍പട്ടിക പരിഷ്കരണം,...
admin -
Morning Capsule
Morning Capsule < വികസിപ്പിച്ച 11 സ്റ്റേഷനുകളുടെ ഉദ്ഘാടനം മോദി നിര്‍വഹിക്കും | മന്ത്രി അനുഗമിക്കണം, എക്സൈസ് കമ്മിഷണറുടെ നിര്‍ദേശം വിവാദമായി | മൂന്നാമത്തെ അതിജീവിതയുമായുള്ള ചാറ്റ് പുറത്തുവിട്ട് ഫെനി | ഇറാനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ നടപടി തുടങ്ങി | ഒഴിവാക്കിയവരുടെ പട്ടിക ഓഫീസുകളില്‍ പ്രസിദ്ധീകരിക്കണം
admin -
Morning Capsule
Morning Capsule < തൈപ്പൊങ്കല്‍, 6 ജില്ലകളില്‍ ഇന്ന് അവധി | പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു, ഭക്തലക്ഷങ്ങള്‍ക്കു ദര്‍ശന നിര്‍വൃതി | ശബരിമല സ്വര്‍ണക്കൊള്ള, ശങ്കര്‍ദാസിനെ അറസ്റ്റ് ചെയ്തു | കെ.എം.മാണിക്കു സ്മാരകത്തിനു വെള്ളയമ്പലത്ത് സ്ഥലം അനുവദിച്ചു | അമേരിക്ക ആക്രമിക്കുമോ ? അടിച്ചാല്‍ തിരിച്ചടിയെന്ന് ഇറാന്
admin -
Morning Capsule
Morning Capsule < രാഷ്ട്രീയ ചരടുവലി… ചാടിക്കാന്‍ തീവ്രശ്രമം, ജോസ് കെ മാണി ജാഥാക്യാപ്റ്റന് ആകില്ല | ജയിലില്‍ കൂലി 168 ല്‍ നിന്നു 620 ലേക്ക് കൂട്ടി | കേന്ദ്രത്തിന്റെ പകപോക്കല്‍, മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സത്യാഗ്രഹം സംഘടിപ്പിച്ചു | ഡോക്ടര്‍മാരുടെ ഒപി ബഹിഷ്കരണം 19ലേക്കു മാറ്റി...
admin -













