കുറവന്‍കോണത്തിനും ആര്‍എസ്പിക്കും ഇടയില്‍ വേര്‍പിരിയാനാവാത്ത ബന്ധമാണ്. 66നു ശേഷമുള്ള തെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ ഒരിക്കല്‍ മാത്രമാണ് ആര്‍എസ്പിയെ കുറവന്‍കോണം കൈവിട്ടത്. നാലാമത്തെ ഊഴമാണ് ശ്യാം കുമാര്‍ ഇവിടെ പൂര്‍ത്തിയാക്കുന്നത്. എന്നുവച്ചാല്‍, 2015 വരെ ആര്.എസ്.പി ഇടതു മുന്നണിയിലായിരുന്നപ്പോഴും അതിനുശേഷം യു.ഡി.എഫില്‍ തുടരുമ്പോഴും ആര്‍എസ്പിക്കും കുറവന്‍കോണത്തിനും ഇടയിലെ കെമസ്ട്രിക്കു മാറ്റം വന്നിട്ടില്ല. ഇവിടത്തെ മികച്ച രീതിയിൽ പരിപാലിക്കുന്ന കുളങ്ങളും സ്മാർട്ട് സിറ്റിയിലൂടെ സ്മാർട്ടായ റോഡുമെല്ലാം ശ്യം കുമാറിനൊപ്പം സ്മാർട്ട് വേ കണ്ടു.
കുറവന്‍കോണത്തിനും ആര്‍എസ്പിക്കും ഇടയിലെ കെമിസ്ട്രി രഹസ്യം
Morning Capsule
Morning Capsule
Morning Capsule < ക്വട്ടേഷൻ ? ഗുണ്ടാപിരിവ് നൽകിയില്ല, സ്പായിൽ ജീവനക്കാരിയെ ബലാത്സംഗം ചെയ്തു | പ്രവൃത്തിദിനം കുറയ്ക്കാം, ആനുകൂല്യങ്ങൾ കുറയ്ക്കരുതെന്ന് സംഘടനകൾ | പാർട്ടിക്കു വേണ്ടാത്ത പത്മവിഭൂഷൻ വിഎസിൻ്റെ കുടുംബത്തിനും വേണ്ട | 80 ൽ നിന്ന് 175 …, വൈഭവിന്റെ താണ്ഡവ കരുത്തിൽ ഇംഗ്ലണ്ട്...
admin -
Morning Capsule
Morning Capsule <നിയമം അംഗീകരിക്കൂ, അല്ലെങ്കില്‍ രാജ്യം വിടൂ… വാട്സ്ആപ്പിനോട് കടുപ്പിച്ച് സുപ്രീം കോടതി | പ്രസവാവധി മൗലിക അവകാശം, മറ്റു അവധിപോലെ അല്ലെന്ന് ഹൈക്കോടതി | പ്രതിഷേധ ചൂടില്‍ സ്വര്‍ണക്കൊള്ളയുടെ മാറ്റ് വീണ്ടും കൂട്ടാന്‍ പ്രതിപക്ഷം | ‘ശാന്തമീ രാത്രിയില്‍…. ‘, സംഗീത സംവിധായകള്‍ എസ്.പി....
admin -













