back to top
29 C
Trivandrum
Friday, July 4, 2025
More

    മോഹന്‍ലാലിനും പൃഥ്വിരാജിനും ഫെഫ്കയുടെ പിന്തുണ;”നശിപ്പിക്കാന്‍ കഴിയും, പക്ഷേ തോല്‍പിക്കാനാവില്ല”

    0
    തിരുവനന്തപുരം | എമ്പുരാന്‍ സിനിമയുടെ സംവിധായകനായ പൃഥ്വിരാജിനും നായകന്‍ മോഹന്‍ലാലിനും പൂര്‍ണ്ണ പിന്‍തുണയുമായി ഫെഫ്ക. ഇരുവര്‍ക്കുമെതിരേ നടക്കുന്ന സോഷ്യല്‍മീഡിയാ ആക്രമണത്തില്‍ പ്രതിഷേധമുയര്‍ത്തിക്കൊണ്ടാണ് ഫെഫ്ക പത്രക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. സിനിമയുടെ രൂപത്തെയും ഉള്ളടക്കത്തെയും വിട്ടുവീഴ്ചയില്ലാതെ വിമര്‍ശിക്കുന്നതിനെ...

    കുടുംബ തര്‍ക്കം: പോലീസ് സ്റ്റേഷനുകളില്‍ വച്ച് കുട്ടികളെ കൈമാറുന്നത് കോടതിയില്‍ കൊണ്ടുവരുന്നതിനേക്കാള്‍ ആഘാതകരമെന്ന് ഹൈക്കോടതി

    0
    തിരുവനന്തപുരം | കുടുംബ തര്‍ക്കങ്ങളില്‍ പോലീസ് സ്റ്റേഷനുകളില്‍ വച്ച് കുട്ടികളെ കൈമാറുന്നത് കോടതിയില്‍ കൊണ്ടുവരുന്നതിനേക്കാള്‍ ആഘാതകരമാണെന്ന് കേരളാ ഹൈക്കോടതി. ഈ സാഹചര്യം ഒഴിവാക്കണമെന്ന് കുടുംബ കോടതികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുട്ടികളെ പോലീസ് സ്റ്റേഷനുകളില്‍...

    നടന്‍ ഷൈംടോം ചാക്കോ ഒളിവില്‍; സംസ്ഥാനം വിട്ടെന്ന് പോലീസ്

    0
    തിരുവനന്തപുരം | ഷൂട്ടിംഗ് ലൊക്കേഷനില്‍ ലഹരി ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയെന്ന് നടി വിന്‍സി അലോഷ്യസ് വെളിപ്പെടുത്തിയതിനു പിന്നാലെ നടന്ന പോലീസ് പരിശോധനയില്‍ നിന്നും രക്ഷപ്പെട്ട നടന്‍ ഷൈംടോം ചാക്കോ ഒളിവില്‍. സംസ്ഥാനം...

    പിന്‍ഗാമിയെ ദലൈലാമ തീരുമാനിക്കും ; നയം വ്യക്തമാക്കി ഇന്ത്യ

    0
    ന്യൂഡല്‍ഹി | ദലൈലാമയുടെ പിന്‍ഗാമിയെ തീരുമാനിക്കുന്നതുമായ ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളില്‍ ചൈനയ്ക്കുള്ള സന്ദേശം വ്യക്തമാക്കി ഇന്ത്യ. പിന്‍ഗാമിയെ തീരുമാനിക്കാനുള്ള പൂര്‍ണ്ണ അധികാരവും അവകാശവും ദലൈലാമയ്ക്ക് മാത്രമാണെന്ന് ഇന്ത്യ അറിയിച്ചു. ദലൈലാമയുടെ അടുത്ത അവകാശിയെ...

    പാകിസ്ഥാന്റെ അത്രയും ക്രൂരത ഇന്ത്യയ്ക്കില്ല; സര്‍ക്കാരിനെ വിമര്‍ശിച്ച് പാക് പുരോഹിതന്‍

    0
    ന്യൂഡല്‍ഹി | പാക്കിസ്ഥാനിലെ ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാരിനെ വിമര്‍ശിച്ച് പാക് പുരോഹിതന്‍ രംഗത്ത്. പാകിസ്ഥാന്‍ സര്‍ക്കാരിനോളം ക്രൂരത ഇന്ത്യയ്ക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഇസ്ലാമാബാദിലെ ലാല്‍ മസ്ജിദിലെ വിവാദ പുരോഹിതന്‍ അബ്ദുള്‍ അസീസ് ഗാസി...

    എമ്പുരാനെ വിടാതെ പിടിച്ച് ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍; ക്രിസ്ത്യന്‍ വിരുദ്ധ ആശയങ്ങള്‍ എഴുത്തുകാരന്‍ കുത്തിനിറച്ചെന്ന് വിമര്‍ശനം

    0
    തിരുവനന്തപുരം | എമ്പുരാന്‍ സിനിമയെ വീണ്ടും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറുടെ വെബ്‌സൈറ്റില്‍ വീണ്ടും ലേഖനം. ഇത്താവണ ക്രിസ്ത്യന്‍ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ആശയങ്ങളാണ് എമ്പുരാന്‍ മുന്നോട്ടുവയ്ക്കുന്നതെന്നാണ് ആരോപണം. 'ദൈവപുത്രന്‍ തന്നെ...

    മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് സ്വീകരണമൊരുക്കി ദുബായ് മലയാളികള്‍; സോഷ്യല്‍മീഡിയായില്‍ കേരളത്തിന് വിമര്‍ശനം

    0
    തിരുവനന്തപുരം | പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് ശേഷം ഇന്ത്യയെ അധിക്ഷേപിച്ച് രംഗത്തെത്തിയ മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് ദുബായില്‍ സ്വീകരണം നല്‍കിയ മലയാളി കൂട്ടായ്മയെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ. ദേശീയതലത്തില്‍ കടുത്ത...

    സംവിധായകന്‍ അനുരാഗ് കശ്യപ് വീണ്ടും വിവാദത്തില്‍; ബ്രാഹ്മണരുടെ മേല്‍ മൂത്രമൊഴിക്കുമെന്ന പ്രസ്താവനയ്‌ക്കെതിരേ പ്രതിഷേധം

    0
    മുംബൈ | ബ്രാഹ്മണ സമൂഹത്തെക്കുറിച്ച് നടത്തിയ ഒരു പരാമര്‍ത്തില്‍ സംവിധായകന്‍ അനുരാഗ് കശ്യപ് വീണ്ടും വിവാദത്തിലായി. 'ഫൂലെ' എന്ന ചിത്രവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുടെ പശ്ഛാത്തലത്തിലാണ് അനുരാഗ് കശ്യപ് വിവാദപരാമര്‍ശം നടത്തിയത്. 'ഞാന്‍ ബ്രാഹ്മണരുടെ...

    ‘കണക്കിന് കിട്ടി’; ഇപ്പോള്‍ തരൂരിന് കാര്യം പിടികിട്ടി പഴയനിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് ശശിതരൂര്‍

    0
    ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാര്‍ട്ട് അപ് മിഷന്‍ വളര്‍ച്ചാ കണക്കിനെ കണക്കിന് പ്രശംസിച്ച് രംഗത്തുവന്ന ശശി തരൂര്‍ നിലപാട് തിരുത്തി. കേരളത്തില്‍ നിരവധി ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ പൂട്ടിയെന്ന റിപ്പോര്‍ട്ട് പങ്കുവച്ചാണ് തരൂര്‍...

    പട്ടിയുടെ വാല് നിവരില്ല; പാക്കിസ്ഥാനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്

    0
    തിരുവനന്തപുരം | വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. വൈകിട്ട് അഞ്ചുമണിക്ക് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന് ഏകദേശം നാലു...

    Todays News In Brief

    Just In