ശശി തരൂര്‍ ‘ലക്ഷ്മണരേഖ മറികടന്നു’; ഉന്നതതല കോണ്‍ഗ്രസ് നേതൃയോഗത്തില്‍ വിമര്‍ശനം
ന്യൂഡല്‍ഹി | ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെക്കുറിച്ച് ആവര്‍ത്തിച്ചുള്ള പ്രസ്താവനകളിലൂടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ 'ലക്ഷ്മണരേഖയെ മറികടന്നു' എന്ന് പാര്‍ട്ടി വൃത്തങ്ങളില്‍ വിമര്‍ശനം. പാര്‍ട്ടി ആഭ്യന്തര ചര്‍ച്ച അനുവദിക്കുന്നുണ്ടെങ്കിലും, ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്...
ഓപ്പറേഷന്‍ സിന്ദൂര്‍: ശത്രുവിന്റെ ഭാവനയ്ക്ക് അപ്പുറമുള്ള ആക്രമണമാണ് നടന്നതെന്ന് സംബിത് പത്ര
ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വാഗ്ദാനം നിറവേറിയെന്ന് ബിജെപി: എം.പി. സംബിത് പത്ര പറഞ്ഞു. ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശത്രുവിന് സങ്കല്‍പ്പിക്കാവുന്നതിലും...
പട്ടിയുടെ വാല് നിവരില്ല; പാക്കിസ്ഥാനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്
തിരുവനന്തപുരം | വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. വൈകിട്ട് അഞ്ചുമണിക്ക് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന് ഏകദേശം നാലു...
പാകിസ്ഥാന്റെ അത്രയും ക്രൂരത ഇന്ത്യയ്ക്കില്ല; സര്‍ക്കാരിനെ വിമര്‍ശിച്ച് പാക് പുരോഹിതന്‍
ന്യൂഡല്‍ഹി | പാക്കിസ്ഥാനിലെ ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാരിനെ വിമര്‍ശിച്ച് പാക് പുരോഹിതന്‍ രംഗത്ത്. പാകിസ്ഥാന്‍ സര്‍ക്കാരിനോളം ക്രൂരത ഇന്ത്യയ്ക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഇസ്ലാമാബാദിലെ ലാല്‍ മസ്ജിദിലെ വിവാദ പുരോഹിതന്‍ അബ്ദുള്‍ അസീസ് ഗാസി...
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നം നയതന്ത്രപരമായ മാര്‍ഗങ്ങളിലൂടെ പരിഹരിക്കണമെന്ന് റഷ്യ
ന്യൂഡല്‍ഹി | ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, മുന്‍ ഉഭയകക്ഷി കരാറുകള്‍ക്കനുസൃതമായി, രാഷ്ട്രീയവും നയതന്ത്രപരവുമായ മാര്‍ഗങ്ങളിലൂടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കണമെന്ന് റഷ്യന്‍ വിദേശകാര്യ...
വിഴിഞ്ഞം തുറമുഖം: ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിക്കാത്തത് ലജ്ജാകരമെന്ന് ശശി തരൂര്‍
തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് ഒഴിവാക്കിയതിനെതിരേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂ. ആഘോഷിക്കപ്പെടുന്ന ഈ നേട്ടങ്ങള്‍ക്ക് അടിത്തറ...
സവര്‍ക്കറെ അധിക്ഷേപിച്ചു; രാഹുല്‍ഗാന്ധിക്ക് സുപ്രീം കോടതി വിമര്‍ശനം
ന്യൂഡല്‍ഹി | ഏപ്രില്‍ 25 ന് വിഡി സവര്‍ക്കറിനെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളെ സുപ്രീം കോടതി വാക്കാല്‍ എതിര്‍ത്തു. സവര്‍ക്കറിനെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ ലഖ്നൗ കോടതിയില്‍ രാഹുല്‍...
സിന്ധു നദീജല ഉടമ്പടി റദ്ദാക്കുന്നത് വളരെ നല്ലതാണ്, പക്ഷേ വെള്ളം എവിടെ സൂക്ഷിക്കുമെന്ന് അസദുദ്ദീന്‍ ഒവൈസി
കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന ഏത് തീരുമാനത്തെയും പിന്തുണയ്ക്കുമെന്നും ഒവൈസി
ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരേ ഇന്ത്യ സ്വീകരിക്കുന്ന ഏതു നടപടിയെയും പിന്‍തുണയ്ക്കുമെന്ന് ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) മേധാവി അസദുദ്ദീന്‍ ഒവൈസി. പാകിസ്ഥാനെതിരെ നിര്‍ണായകവും നിയമപരവുമായ...
പഹല്‍ഗാം ആക്രമണത്തിന് ശേഷം പാകിസ്ഥാന്‍ ഹൈക്കമ്മീഷന് സമീപം കേക്കുമായി എത്തി യുവാവ്; വീഡിയോ പ്രചരിക്കുന്നു
ന്യൂഡല്‍ഹി | കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് രണ്ട് ദിവസത്തിന് ശേഷം പാകിസ്ഥാന്‍ ഹൈക്കമ്മീഷന് സമീപം കേക്കുമായി ഒരു യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. മാധ്യമങ്ങള്‍ ചുറ്റിനും കൂടുകയും ഈ കേക്ക്...
കശ്മീര്‍ ടൂറിസത്തിന് തിരിച്ചടിയായി പഹല്‍ഗാമിലെ ഭീകരാക്രമണം; ഒറ്റദിവസം കൊണ്ട് ഹോട്ടല്‍ റൂമുകള്‍ കാലി; സഞ്ചാരികള്‍ പലായനം ചെയ്തു
ജമ്മു | പഹല്‍ഗാമിലെ ഭീകരാക്രമണത്തിനുശേഷം ഹോട്ടലുകള്‍ കാലിയായതായുംവിനോദസഞ്ചാരികള്‍ പലായനം ചെയ്തതായും റിപ്പോര്‍ട്ടുകള്‍. ഭയവും നിശബ്ദതയും മൂടിയ അന്തരീക്ഷമാണ് താഴ്‌വരയിലെങ്ങും. ഭീകരാക്രമണം ഈ സീസണിലെ ടൂറിസത്തെ സാരമായി ബാധിച്ചേക്കും. ഈ വര്‍ഷം കശ്മീരിലെ...