എഞ്ചിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ ഏപ്രിൽ 17 മുതൽ, അഡ്‌മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം
തിരുവനന്തപുരം | ഏപ്രിൽ 17 മുതൽ 22വരെ സംസ്ഥാനത്തു നടക്കുന്ന എഞ്ചിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയുടെ അഡ്‌മിറ്റ് കാർഡുകൾ www.cee.kerala.gov.inൽ ( KEAM 2026-Candidate Portal) നിന്ന് ഡൗൺലോഡ് ചെയ്യാം.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായതിനാൽ...
വളരുന്ന ഐ.ടി. മേഖലയിൽ ടെക്കികളുടെ കസേര തെറിക്കുന്നു, ജോലികൾ പുന:ക്രമീകരിക്കുന്നത് ഇനിയും തുടരും
ലോകത്തെ പ്രമുഖ ടെക്‌നോളജി കമ്പനികള്‍ ചെലവ് കുറയ്ക്കുകയും പ്രവര്‍ത്തനങ്ങള്‍ പുന:സംഘടിപ്പിക്കുകയും എഐയിലേക്ക് നിക്ഷേപം മാറ്റുകയും ചെയ്യുന്നതാണ് കാണുന്നത്. ഇതിന്റെ ഭാഗമായി ജീവനക്കാരെ വന്‍തോതില്‍ കുറയ്ക്കുന്നത് തുടരുകയാണ്.വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2026ന്റെ ആദ്യ പകുതിയില്‍...
എംബിബിഎസിനു നാലര വർഷത്തെ ഫീസ് മാത്രമേ ഈടാക്കാവൂ
ന്യൂഡൽഹി | അഞ്ചോ അഞ്ചരയോ വർഷത്തേക്ക് എംബിബിഎസ് കോഴ്‌സ് നീളുമെങ്കിലും നാലര വർഷത്തെ നിശ്ചിത അക്കാദമിക് കാലയളവിലേക്കു മാത്രമേ എംബിബിഎസ് ഫീസ് ഈടാക്കാനാവൂ. കൂടുതൽ ഫീസുകൾ വാങ്ങുന്നവർ നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന്...
പ്രൈമറിയിൽ സൂപ്പർ, ഹൈസ്കൂളിൽ പിന്നോട്ട് ! കേരളത്തിലെ കുട്ടികൾക്ക് കണക്ക് കടുപ്പമാകുന്നത് എന്തുകൊണ്ട് ?
തിരുവനന്തപുരം l കുട്ടിക്കാലത്ത് കൂട്ടാനും കുറയ്ക്കാനും ഒക്കെ നമ്മുടെ കുട്ടികൾ മിടുക്കന്മാരാണ്. എന്നാൽ ക്ലാസ്സ് കൂടുമ്പോൾ കഥ മാറും !കണക്ക് വെറും നമ്പറുകളിൽ നിന്ന് മാറി ഭിന്നസംഖ്യകളും (Fractions) ബീജഗണിതവും (Algebra) ഒക്കെയാകുന്നതോടെ...
സെറ്റിന് തയ്യാറെടുക്കുന്നുണ്ടോ ? ജൂലൈ 2026 സെഷന് മേയ് 22 വരെ അപേക്ഷിക്കാം
സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് അഥവാ സെറ്റ് നേടിയെടുക്കുകയെന്നത് ഒരുപാട് പേരുടെ സ്വപ്‌നവും ലക്ഷ്യവുമാണ്. ഇതിനായി നല്ല രീതിയില്‍ തയ്യാറെടുക്കണം. സെറ്റ് ജൂലൈ 2026 സെഷനു മേയ് 22 അർദ്ധരാത്രി വരെ അപേക്ഷിക്കാം. അപേക്ഷ...
സ്ഥിരജോലി നിയമനം മന്ദഗതിയിൽ; രാജ്യത്ത് തരംഗമായി ‘ഫ്ലെക്സി സ്റ്റാഫിങ്’ തൊഴിലുകൾ
ഇന്ത്യൻ തൊഴിൽ വിപണി ഇന്ന് വലിയൊരു മാറ്റത്തിന്റെ പാതയിലാണ്. പരമ്പരാഗതമായ സ്ഥിര ജോലികൾക്ക് (Formal Hiring) മുൻപത്തെപ്പോലെ വേഗതയില്ലാതാകുമ്പോൾ, രാജ്യത്ത് ഫ്ലെക്സി സ്റ്റാഫിങ് (Flexi Staffing) അഥവാ താൽക്കാലിക/ഫ്ലെക്സിബിൾ ജോലികൾക്ക് വൻ ഡിമാൻഡാണ്...
കോളജുകളിൽ എംബിബിഎസ് സീറ്റ് കൂട്ടുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കി, കേരളത്തിനു കൂടുതൽ സിറ്റുകൾ നേടാം
ന്യൂഡൽഹി | ഇന്ത്യയിലുടനീളമുള്ള മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് സീറ്റ് വിപുലീകരണത്തിനുള്ള പ്രധാന നിയന്ത്രണം ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) നീക്കി. ഏപ്രിൽ 27-ന് പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തിൽ, പുതിയ മെഡിക്കൽ കോളേജുകളും നിലവിലുള്ള...
യുജിസി നെറ്റ് ജൂൺ 22 മുതൽ, മേയ് 20 വരെ അപേക്ഷിക്കാം
ജൂനിയർ റിസർച്ച് ഫെലോഷിപ്പ് ( ജെ.ആർ.എഫ്), അസിസ്റ്റന്റ് പ്രൊഫസർഷിപ്പ്, പിഎച്ച്ഡി പ്രവേശനം തുടങ്ങിയവയ്ക്ക് യോഗ്യത നിർണ്ണയിക്കുന്ന യുജിസി നെറ്റ് ദേശീയതല പരീക്ഷയ്ക്ക് മേയ് 20 വരെ അപേക്ഷിക്കാം. ജൂൺ 22 മുതൽ 30...
ഇന്ത്യയില്‍, ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ബിസിനസ് സ്‌കൂളിന്റെസ്ഥാനം ഐഐഎം ബെംഗളൂരു നിലനിര്‍ത്തി
എഡ്യൂക്കേഷന്‍ ഡെസ്‌ക്ക് | ആഗോള, പ്രാദേശിക വിഭാഗങ്ങളിലെ മുന്‍നിര എക്‌സിക്യൂട്ടീവ് എംബിഎ പ്രോഗ്രാമുകളുടെ പ്രകടനം വിലയിരുത്തുന്ന ക്യുഎസ് എംബിഎ റാങ്കിംഗ്‌സ് 2026 പുറത്തുവന്നു. കരിയര്‍ ഫലങ്ങള്‍, തൊഴിലുടമയുടെ പ്രശസ്തി, വൈവിധ്യം, എക്‌സിക്യൂട്ടീവ് പ്രൊഫൈല്‍,...
9 -ാം ക്ലാസിൽ സെങ്കോൽ സ്വാതന്ത്ര്യ കൈമാറ്റത്തിന്റെ പ്രതീകമായി പഠിപ്പിക്കും
ന്യൂഡൽഹി | ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ അധികാര കൈമാറ്റത്തിന്റെ പ്രതീകമായി ഹിന്ദു മതനേതാക്കൾ കൈമാറിയ ചെങ്കോൽ അഥവാ സെങ്കോൽ ഉപയോഗിച്ചെന്ന കേന്ദ്രസർക്കാരിന്റെ വാദം എൻ.സി.ഇ.ആർ.ടി.യുടെ പുതിയ ഒൻപതാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി....



















