ഡ്രൈ ഡേ നിയമം ലഘൂകരിക്കും; ഓഗസ്റ്റ് 1 മുതല് എല്ലാ മാസവും ഒന്നാം തീയതി സ്റ്റാര് ഹോട്ടലുകളില് മദ്യം കിട്ടും
തിരുവനന്തപുരം | സംസ്ഥാന സര്ക്കാര് കേരള വിദേശ മദ്യ നിയമങ്ങള് ഭേദഗതി ചെയ്തു. എല്ലാ മാസവും ഒന്നാം തീയതി ഹോട്ടലുകളില് മദ്യം വിളമ്പാന് അനുവദിക്കും. എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ...
പുതിയ കാമുകി ഗൗരി സ്പ്രാറ്റിനൊപ്പം ബോളിവുഡ് താരം ആമിര് ഖാന് ചൈനയില്
മക്കാവു | തന്റെ പുതിയ കാമുകി ഗൗരി സ്പ്രാറ്റിന്റെ കൈപിടിച്ച് ചൈനയിലെ മക്കാവു ഇന്റര്നാഷണല് കോമഡി ഫെസ്റ്റിവലില് പങ്കെടുത്ത് ബോളിവുഡ് താരം ആമിര് ഖാന്. ആദ്യമായാണ് ഒരു വേദിയില് കാമുകിക്കൊപ്പം അമീര്ഖാനെത്തുന്നത്. തന്റെ...
മോദി സര്ക്കാരിന്റെ പദ്ധതികള് വിജയം കണ്ടു; 11 വര്ഷത്തിനുള്ളില് ഇന്ത്യ 269 ദശലക്ഷം പേരെ കടുത്ത ദാരിദ്ര്യത്തില് നിന്ന് മോചിപ്പിച്ചെന്ന് ലോക ബാങ്ക് റിപ്പോര്ട്ട്
ന്യൂഡല്ഹി | ലോക ബാങ്ക് പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകള് പ്രകാരം, ഇന്ത്യയുടെ കടുത്ത ദാരിദ്ര്യ നിരക്ക് 2011-12 ലെ 27.1 ശതമാനത്തില് നിന്ന് 2022-23 ല് 5.3 ശതമാനമായി കുറഞ്ഞു....
പ്രകൃതിദത്ത നിറമാണ് ഹെന്ന; പക്ഷേ മുടിക്ക് കളറിടുന്നവര് സൂക്ഷിക്കണം
മുടി കളര് ചെയ്യുന്നതിനുള്ള പ്രിയപ്പെട്ട പ്രകൃതിദത്ത നിറമാണ് ഹെന്ന. നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന ഈ ഡൈ, മുടിക്ക് കടും ചുവപ്പ് കലര്ന്ന തവിട്ട് നിറം നല്കാനും അവയെ കണ്ടീഷന് ചെയ്യാനുമുള്ള കഴിവ് കാരണം ആളുകള്ക്ക്...
AI ആപ്പ് ‘ബേബി ഗ്രോക്ക്’ പ്രഖ്യാപിച്ച് എലോണ് മസ്ക്
ന്യൂഡല്ഹി : തന്റെ ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് സംരംഭമായ xAI, ബേബി ഗ്രോക്ക് എന്ന പേരില് ഒരു ആപ്പ് പുറത്തിറക്കാന് ഒരുങ്ങുന്നതായി എലോണ് മസ്ക് വെളിപ്പെടുത്തി. കുട്ടി പ്രേക്ഷകര്ക്ക് സുരക്ഷിതമായ ഡിജിറ്റല് ഇടം സൃഷ്ടിക്കുക...
സോപ്പിട്ടോ.. പക്ഷേ ഇത്രേം പതപ്പിക്കാതെ; ശബരീനാഥന്റെ ഭാര്യയെ രൂക്ഷമായി വിമര്ശിച്ച് കെ. മുരളീധരന്
തിരുവനന്തപുരം| മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിനെ സിപിഎം കണ്ണൂര് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തതിനുപിന്നാലെ സാംസ്കാരിക വകുപ്പ് ഡയറക്ടറും കോണ്ഗ്രസ് നേതാവ് ശബരീനാഥന്റെ ഭാര്യയുമായ ദിവ്യ എസ്. അയ്യര് സാമൂഹ്യമാധ്യമങ്ങളില് അഭിനന്ദനക്കുറിപ്പ് ഇട്ടിരുന്നു....
സ്ട്രോങ് നോട്ട് സ്കിന്നി… അനാര്ക്കലി മരിക്കാന് വര്ക്കൗട്ടിലാണ്…
സ്ട്രോങ് നോട്ട് സ്കിന്നി… ജിം ട്രെയിനര്ക്കൊപ്പം ജിമ്മില് പരിശീലനം നടത്തുന്ന നടി അനാര്ക്കലി മരിക്കാര് സമൂഹ മാധ്യമങ്ങളില് പങ്കുവച്ച ചിത്രത്തിന്റെ അടിക്കുറിപ്പാണ്.
https://www.instagram.com/p/DBLyn3kTrHD/?utm_source=ig_web_copy_link
അനാര്ക്കലി മരിക്കാറിന്റെ വര്ക്കൗട്ട് ചിത്രങ്ങള് ഇതിനോടകം സമൂഹ മാധ്യമങ്ങളില് ശ്രദ്ധേയമായി.'സ്ട്രോങ് നോട്ട്...
ടൂറിസത്തില് തമിഴ്നാടിനെ കണ്ടുപഠിക്കൂ..!! 22 പ്രമുഖ പൈതൃക, സാംസ്കാരിക കേന്ദ്രങ്ങളില് ഓഡിയോ ഗൈഡിംഗ് സംവിധാനം
ചെന്നൈ | ടൂറിസം ആധുനികവല്ക്കരിക്കുന്നതിനും സന്ദര്ശക ഇടപെടല് മെച്ചപ്പെടുത്തുന്നതിനുമായി, തമിഴ്നാട് ടൂറിസം വികസന കോര്പ്പറേഷന് (TTDC) ചെന്നൈയിലെ മൂന്ന് പ്രധാന സ്ഥലങ്ങള് ഉള്പ്പെടെ സംസ്ഥാനത്തെ 22 പ്രമുഖ പൈതൃക, സാംസ്കാരിക കേന്ദ്രങ്ങളില്...
നടന്നകറ്റാം, ഈ ആരോഗ്യപ്രശ്നങ്ങള്
Health Roundup
രക്തസമ്മര്ദ്ദം
സാവധാനത്തിലുള്ള വ്യായാമത്തിന് പോകുന്നത് രക്തസമ്മര്ദ്ദം കുറയ്ക്കും! ഒരു ദിവസത്തില് പതിനഞ്ചു മിനിറ്റ് എങ്കിലും നടക്കാന് പോകുന്നത് രക്തസമ്മര്ദ്ദത്തില് നല്ല ഫലങ്ങള് ഉണ്ടാക്കുമെന്ന് പഠനങ്ങള് തെളിയിച്ചിട്ടുണ്ട്.
രക്തത്തിലെ പഞ്ചസാര
പ്രമേഹമുണ്ടെങ്കില്, നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിന്റെ...
മിസിസ് എര്ത്ത് 2025 കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി മിലി ഭാസ്കര്
കണ്ണൂര് | മിസിസ് എര്ത്ത് ഓര്ഗനൈസേഷന് സംഘടിപ്പിച്ച മിസിസ് എര്ത്ത് 2025 കിരീടം കണ്ണൂര് സ്വദേശിയായ മിലി ഭാസ്കര് നേടി. ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യന് വനിതയാണ് മിലി. കാനഡയെ...