വിലക്കയറ്റം തടയാന്‍ സ്‌റ്റോക്കുണ്ട്, പയര്‍വര്‍ഗങ്ങളുടെ കരുതല്‍ശേഖരം റെക്കോഡില്‍

ന്യൂഡല്‍ഹി | രാജ്യത്തെ പയര്‍വര്‍ഗങ്ങളുടെ സര്‍ക്കാര്‍ കരുതല്‍ ശേഖരം 45 ലക്ഷം ടണ്ണായി ഉയര്‍ന്നു റെക്കോഡിലെത്തി. ഖാരിഫ് വിളവിലും വരാനിരിക്കുന്ന റാബി വിളവിലും കുറവുണ്ടായാല്‍ വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ശേഖരം ഉപയോഗിക്കാനാണ് സര്‍ക്കാര്‍...

സമ്പാദ്യശീലം മാറുന്നു, കുടുംബങ്ങളുടെ സാമ്പത്തിക നിക്ഷേപങ്ങൾ കുറയുന്നു

ന്യൂഡൽഹി | ഇന്ത്യയിലെ കുടുംബ സമ്പാദ്യ സ്വഭാവം ഘടനാപരമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ബാങ്ക് നിക്ഷേപം ഉൾപ്പെടെയുള്ള സാമ്പത്തിക സമ്പാദ്യത്തേക്കാൾ റിയൽ എസ്റ്റേറ്റ്, സ്വർണം തുടങ്ങിയ ഭൗതിക ആസ്തികളിലേക്ക് കൂടുതൽ പണം ഒഴുകുന്നുവെന്നാണ് പുതിയ...

വീടിരിക്കുന്ന വസ്തു ഇങ്ങനെയെങ്കിൽ ഐശ്വര്യം വരും, അല്ലെങ്കിൽ ക്ലേശങ്ങൾ

കാഴ്ചയ്ക്ക് ഭംഗിയും മനസ്സിന് തൃപ്തിയും നല്‍കുന്ന ഭൂമി. അവിടെ മനോഹരമായ ഒരു വീട്. കുടുംബവുമൊത്ത് സന്തോഷപൂർവ്വം ആ വീട്ടിൽ ജീവിക്കാനാകും ഓരോരുത്തരം ആഗ്രഹിക്കുക. അല്ലലില്ലാതെ ജീവിക്കാൻ മാത്രമല്ല, കൈനിറയെ സമ്പാദിച്ച് മുന്നേറുന്നവരാണ് നിങ്ങളെങ്കിൽ...

നിങ്ങളുടെ കൈ സ്പാച്ചുലൈറ്റെങ്കിൽ താൽപര്യങ്ങൾ ഇവയൊക്കെ

ഹസ്തരേഖാശാസ്ത്രം മനുഷ്യന്റെ കൈകളെ പലതായി വിഭജിക്കുന്നുണ്ട്. വിരലുകളുടെ അഗ്രഭാഗം സാധാരണയേക്കാൾ പരന്നും വീതിയേറിയും ചെറിയ സ്പാച്ചുല അഥവാ തുഴയുടെ ആകൃതിയിൽ കാണപ്പെടുന്നവയുമാണെങ്കിൽ സ്പാച്ചുലൈറ്റ് കൈകള്‍ (Spatulate Hand) എന്നു വിളിക്കും.ഉത്തമലക്ഷണപ്രകാരം, കൈകളില്‍ ഈ...

വില കുറഞ്ഞ ഫോണുകളെ കൈവിട്ടു, സ്മാര്‍ട്ട്‌ഫോണ്‍ വിപണയില്‍ മാറ്റത്തിന്റെ പ്രീമിയം തരംഗം

നാട്ടിലെ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ നടക്കുന്നത് അറിയാന്‍ നമ്മുക്കു ചുറ്റുമുള്ളവരുടെ കൈയ്യിലിരിക്കുന്ന ഫോണുകള്‍ ഒന്നു നിരീക്ഷിച്ചാല്‍ മതി. രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ വിപണി രണ്ടായി പിരിഞ്ഞ്, വില കുറഞ്ഞ ഫോണുകള്‍ പിന്നിലേക്കു മാറുന്നത്...

പഴമയിൽ നിന്ന് പുതുമയിലേക്ക്… ജെൻസി സാരിയെ ട്രെൻഡിയാക്കി

ലൈഫ് സ്‌റ്റൈല്‍ ഡസ്‌ക്ക് | ഉടുക്കുന്നത് ഒരു 'ചടങ്ങാ'ണെന്ന് ചിലരെങ്കിലും പറയും. കുടുംബവിശേഷങ്ങൾക്കും കല്യാണങ്ങൾക്കും ഗൃഹപ്രവേശനം പോലുള്ള ചടങ്ങുകൾക്കും മാത്രമായി ഒരു വിഭാഗം സാരികൾ വാങ്ങിക്കൂട്ടി അലമാരയിൽ അടുക്കിവച്ചിട്ടുണ്ട്. കാണാൻ ഭംഗിയുണ്ടെങ്കിലും ദൈനംദിന...

റെയിൽവേ, ടിക്കറ്റ് റിസർവേഷൻ ഉൾപ്പെടെ എല്ലാത്തിനും റെയിൽ ഒൺ ആപ്പ്, ഡൗൺലോഡുകൾ 3.5 കോടി കടന്നു

ന്യൂഡൽഹി | 40 വർഷം പഴക്കമുള്ള റെയിൽവേ റിസർവേഷൻ സംവിധാനത്തിൻ്റെ മുഖം റെയിൽ ഒൺ ആപ്പ് മാറ്റുന്നു. റിസർവ് ചെയ്തതും റിസർവ് ചെയ്യാത്തതുമായ ടിക്കറ്റുകൾ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ എന്നിവയുടെ ബുക്കിംഗ്, റദ്ദാക്കൽ, റീഫണ്ട്...

പരുത്തി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി | പരുത്തി ഉല്‍പാദനം വര്‍ദ്ധിപ്പിക്കുക, നാരുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, ഇന്ത്യയുടെ തുണിത്തരങ്ങളുടെ മൂല്യ ശൃംഖല ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ട് കേന്ദ്ര മന്ത്രിസഭ പരുത്തി ഉല്‍പാദനക്ഷമത മിഷന്‍ ആരംഭിച്ചു. തുണി വ്യവസായത്തിന് ഗുണനിലവാരമുള്ള...

ഇന്ത്യ ഏറ്റവും വലിയ കുടിയേറ്റ ഇടനാഴിയായി തുടരുന്നു

ന്യൂഡല്‍ഹി | ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്റെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, 2024 മധ്യത്തോടെ ഏകദേശം 304 ദശലക്ഷം ആളുകളാണ് ജന്മരാജ്യത്തിനു പുറത്തു താമസിച്ചിരുന്നത്. 2024 ല്‍ ലോക ജനസംഖ്യയുടെ 3.7 ശതമാനം...

രോഗബാധിതർ എട്ടായി, ആരോഗ്യ ആശങ്കയുടെ കേന്ദ്രബിന്ദുവായി കപ്പൽ മാറി, ഹാൻ്റവൈറസ് ആശ ങ്കയിൽ ലോകം

കൊറോണ വൈറസ് ബാധക്കു പിന്നാലെ മറ്റൊരു വൈറസ് അതിലും മാരകമായി പൊട്ടിപുറപ്പെടുമോയെന്ന ആശങ്ക. ഹാൻ്റവൈറസ് ബാധയുടെ പിടിയിലായിരിക്കുന്ന എംവി ഹോണ്ടിയസ് എന്ന ആഡംബര ക്രൂയിസ് കപ്പലിലേക്കാണ് ലോകത്തിൻ്റെ കണ്ണ്. കപ്പലിലെ ആകെ ഹാൻ്റാ...

Morning Capsule

Recent News