കുപ് വാരയില്‍ സുരക്ഷാ സേന തീവ്രവാദികളെ വളഞ്ഞു, കനത്ത വെടിവയ്പ്പ്; ഒരു സൈനികന് പരിക്കേറ്റു
ജമ്മു കശ്മീര്‍ | ജമ്മു കശ്മീരിലെ കുപ്വാരയില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. പ്രദേശത്ത് 2 മുതല്‍ 3 വരെ തീവ്രവാദികള്‍ ഉണ്ടെന്ന് മനസിലാക്കി എത്തിയ സുരക്ഷാസേന ഇവരെ വളഞ്ഞു....
റഷ്യ- ഉക്രെയ്ന്‍ യുദ്ധം: താങ്കള്‍ക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന് ചോദ്യം- ” ഐക്യത്തെ പിന്തുണയ്ക്കുന്നു; കാരണം ഇന്ത്യ ശ്രീബുദ്ധന്റേയും മഹാത്മാ ഗാന്ധിയുടേയും നാട്” – പ്രധാനമന്ത്രി നരേന്ദ്രമോഡി
തിരുവനന്തപുരം | അമേരിക്കന്‍ പോഡ്കാസ്റ്റര്‍ ലെക്‌സ് ഫ്രീഡ്മാനുമൊത്തുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക പോഡ്കാസ്റ്റ് ഇന്ന് പുറത്തിറങ്ങി. ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം, ശാസ്ത്ര പുരോഗതി, സാങ്കേതികവിദ്യ, കൃത്രിമബുദ്ധി, ജനാധിപത്യം, ആഗോള നയതന്ത്രം,...
ആദ്യം ഒരു പാമ്പ്, പിന്നെ പാമ്പുകള്‍ കുടുംബത്തോടെ… എ.സിയിലെ താമസക്കാരെ കണ്ട് വീട്ടുകാര്‍ ഞെട്ടി
വിശാഖപട്ടണം | ആദ്യം ഒരു പാമ്പ്. പിന്നെ പാമ്പുകള്‍ കുടുംബത്തോടെ… നിങ്ങളുടെ കിടപ്പു മുറിയില്‍ എ.സി ഓണാക്കുമ്പോള്‍ ഇത്തരത്തില്‍ പാമ്പുകള്‍ ഇറങ്ങി വരുന്നത് ഒന്നു ആലോചിച്ചു നോക്കൂ.
ഇത്തരമൊരു അവസ്ഥ നേരിടേണ്ടി വന്ന ഒരു...
സിഎംആര്‍എല്‍ എക്സാലോജിക് ഇടപാട് വിവാദം: മുഖ്യമന്ത്രിയുടെ മകളുടെ മൊഴി രേഖപെടുത്തി, റിപ്പോർട്ട് ഉടനെന്ന് സൂചന
veena-vijayan-questioned-cmrl-exalogic-enquiry
ഡെലിവറി പാർട്ണർമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ ഇറങ്ങിയ കമ്പനി മുതലാളിയെ ലിഫ്റ്റിൽ കയറ്റിയില്ലത്രേ
ന്യൂഡൽഹി | സൊമാറ്റോയുടെ ഡെലിവറി എക്സിക്യൂട്ടീവായി എത്തിയ മുതലാളിയെ ലിഫ്റ്റിൽ കയറ്റിയില്ല. സൊമാറ്റോയുടെ ഡെലിവറി എക്സിക്യൂട്ടീവായി എത്തിയ തന്നെ ഗുരുഗ്രാമിലെ മാളിൽ ലിഫ്റ്റ് ഉപയോഗിക്കുന്നതിൽനിന്നു വിലക്കിയെന്ന് ആരോപിച്ച് കമ്പനിയുടെ സിഇഒ ദീപീന്ദർ ഗോയൽ...
മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്: എക്സില്‍ ലേഖനം എഴുതിയ യുപിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം സുപ്രീം കോടതി നീട്ടി
ന്യൂഡല്‍ഹി | എക്സില്‍ ലേഖനം എഴുതിയതിനും ചില പോസ്റ്റുകള്‍ ഇട്ടതിനും രജിസ്റ്റര്‍ ചെയ്ത നാല് എഫ്ഐആറുകളുമായി ബന്ധപ്പെട്ട് രണ്ട് മാധ്യമപ്രവര്‍ത്തകരെ നാല് ആഴ്ച കൂടി അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി ബുധനാഴ്ച...
2025 ലെ ആദായനികുതി ബില്‍: നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഇപ്പോള്‍ അറിയിക്കാം
കൊച്ചി | 2025 ലെ ആദായനികുതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകഴിഞ്ഞു. ബില്‍ പാര്‍ലമെന്റിന്റെ ഒരു സെലക്ട് കമ്മിറ്റിക്ക് മുമ്പാകെയാണ്. ഈ പുതിയ നിയമത്തിന്റെ നിര്‍മ്മാണത്തില്‍ ഓരോ പൗരനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം. ആദായനികുതി നിയമങ്ങളും...
3.02 കോടിയുടെ ആസ്തി, വീടോ കാറോ ഇല്ല, പണമായി മോദിയുടെ കൈയില്‍ 52,920 രൂപയുണ്ട്
വാരാണസി | ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉള്ളത് 3.02 കോടി രൂപയുടെ ആസ്തി.
52,920 രൂപയാണ് കൈയില്‍ പണമായുള്ളത്. സ്വന്തമായി വീടോ കാറോ...
തിരുപ്പതി ലഡു വിവാദം: പ്രത്യേക സംഘത്തെ നിയോഗിച്ച് സ്വതന്ത്ര അന്വേഷണത്തിന് സുപ്രീ സുപ്രീം കോടതി ഉത്തരവ്
tirupati Iaddu supreme court sit investigation
70 വയസ് കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ: രജിസ്ട്രേഷൻ തുടങ്ങി
ന്യൂഡല്‍ഹി | എഴുപതു കഴിഞ്ഞവര്‍ക്ക് ആയുഷ്മാന്‍ ഭാരത് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. രജിസ്‌ട്രേഷനായി മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനിലും( ആയുഷ്മാന്‍ ആപ്പ്) വെബ് പോര്‍ട്ടലിലും ( beneficiary.nha.gov.in ) പ്രത്യേക മോഡ്യൂള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന്...