വിശാഖപട്ടണം ആസ്ഥാനമാക്കി 18-ാമത് റെയില്‍വേ മേഖല, സൗത്ത് കോസ്റ്റ് റെയില്‍വേ സോൺ

ന്യൂഡല്‍ഹി | വിശാഖപട്ടണം ആസ്ഥാനമാക്കി, രാജ്യത്തെ 18 ാമത് റെയില്‍വേ മേഖല, സൗത്ത് കോസ്റ്റ് റെയില്‍വേ (എസ്‌സിഒആര്‍) രൂപീകരിച്ചു് റെയില്‍വേ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂണ്‍ ഒന്നു മുതല്‍ പുതിയ സൗത്ത് കോസ്റ്റ്...

ഏറ്റവും ഉയരം കൂടിയ റെയിവേ ആര്‍ച്ച് പാലമായി മാറിയ ചെനാബ് യാഥാര്‍ത്ഥ്യമായി

കാശ്മീര്‍ താഴ്‌വരയിലെ കോട മഞ്ഞിലേക്ക് ചെനാബ് വഴി പായുന്ന തീവണ്ടികളെ ഇനി കാണാം. അവരുടെ ചൂളം വിളി കേള്‍ക്കാം. അതെ, ചെനാബ് ആര്‍ച്ച് റെയില്‍ ബ്രിഡ്ജ് | chenab Arch rail bridge...

ബഹിരാകാശ സാങ്കേതികവിദ്യയ്ക്കുള്ള ആദ്യത്തെ മികവിന്റെ കേന്ദ്രം ആരംഭിച്ചു

ബംഗളൂരു | ഇന്ത്യയുടെ വളരുന്ന ബഹിരാകാശ സമ്പദ്‌വ്യവസ്ഥയെ ത്വരിതപ്പെടുത്തുന്നതിനുള്ള നീക്കത്തില്‍, കര്‍ണാടക സര്‍ക്കാര്‍ രാജ്യത്തെ ആദ്യത്തെ സംസ്ഥാന നേതൃത്വത്തിലുള്ള ബഹിരാകാശ സാങ്കേതികവിദ്യയ്ക്കുള്ള മികവിന്റെ കേന്ദ്രം ആരംഭിച്ചു. സാറ്റ്‌കോം ഇന്‍ഡസ്ട്രി അസോസിയേഷന്‍ ഇന്ത്യയുമായി സഹകരിച്ച്...

മൈനര്‍ ഉള്‍പ്പെടുന്ന ബലാത്സംഗ കേസുകളില്‍ ഗര്‍ഭച്ഛിദ്ര നിയമങ്ങളില്‍ മാറ്റണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ബലാത്സത്തിനിരയാകുന്ന ഗര്‍ഭധാരണ കേസുകളില്‍, 20 ആഴ്ചകള്‍ക്കുശേഷവും ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നതിനു, 1971 ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി (എംടിപി) ആക്റ്റ് ഉള്‍പ്പെടെയുള്ള നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന് സുപ്രീം...

അതു ടൈസണാണ്… വെടിയേറ്റിട്ടും മുന്നേറി സൈന്യത്തെ ഒളിത്താവളത്തില്‍ എത്തിച്ചു, അവരെ കാലപുരിക്ക് അയച്ചു

കിഷ്ത്വാര്‍ | അതു ടൈസണാണ്… കാലില്‍ വെടിയേറ്റിട്ടും തളര്‍ന്നു വീഴാതെ, വേഗത കുറയ്ക്കാതെ ജമ്മുകാശമീരിലെ ഛത്രുവിലെ ദുര്‍ഘടമായ ഭൂപ്രദേശത്ത് ഭീകരര്‍ നിര്‍മ്മിച്ച ഒളിത്താവളം ലക്ഷ്യമാക്കി അവന്‍ സൈന്യത്തിനു മുന്നേ നടന്നു. ഇന്ത്യന്‍ സേനയുടെ സ്‌പെഷ്യല്‍...

ശബ്ദത്തെക്കാള്‍ അഞ്ചിരട്ടി വേഗം, പുതിയ ഹൈപ്പര്‍സോണിക് കപ്പല്‍വേധ മിസൈല്‍ പരീക്ഷിച്ചു

ന്യൂഡല്‍ഹി | രാജ്യത്തിന്റെ സമുദ്ര പ്രതിരോധത്തിന് വലിയ ഉത്തേജനം നല്‍കിക്കൊണ്ട്, ഡിആര്‍ഡിഒ വികസിപ്പിച്ച ദീര്‍ഘദൂര ഹൈപ്പര്‍സോണിക് ആന്റിഷിപ്പ് മിസൈലിന്റെ (long-range hypersonic anti-ship missile (LR-AShM)) രണ്ടാമത്തെ പറക്കല്‍ പരീക്ഷണം ഇന്ത്യ വിജയകരമായി...

ഷെയര്‍ വാങ്ങുന്നതുപോലെ ഇനി സ്വര്‍ണവും വാങ്ങാം, നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഇജിആര്‍ അവതരിപ്പിച്ചു

ഇന്ത്യയിലെ സ്വര്‍ണ നിക്ഷേപകര്‍ക്കായി ഇലക്‌ട്രോണിക് ഗോള്‍ഡ് രസീതുകള്‍ (ഇജിആര്‍) നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ അവതരിപ്പിച്ചു. ഇലക്ട്രോണിക് ഗോള്‍ഡ് റസീപ്റ്റുകള്‍ എന്നത് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (ടഋആക)...

ആഗോള താപനത്തിൻ്റെ പ്രഭവകേന്ദ്രം ഇന്ത്യയോ? ലോകത്തെ ചൂടേറിയ നഗരങ്ങളെല്ലാം ഇവിടെ

ലോകത്തെ ഇപ്പോഴത്തെ താപസൂചിക റാങ്കിംഗ് കണ്ടാൽ ആഗോള താപനത്തിൻ്റെ പ്രഭവകേന്ദ്രം ഇന്ത്യയാണെന്ന് തോന്നിപോകും. അതൊരു തോന്നൽ മാത്രമല്ല. രാജ്യത്തെ താപനില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. AGI.in പുറത്തുവിട്ട ഏപ്രിൽ 24 ലെ...

പാക് കടലിടുക്ക് നീന്തിക്കടന്ന്, ചരിത്രനേട്ടവുമായി ഏഴുവയസുകാരൻ

ധനുഷ്‌കോടി | റാഞ്ചിയില്‍ നിന്നുള്ള ഏഴുവയസുകാരന്‍ ഇഷാങ്ക് സിങ് ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം സൃഷ്ടിച്ചു. ഏകദേശം 29 കിലോമീറ്റര്‍ കടല്‍ നീന്തിക്കടന്ന ഇഷാങ്ക് ഈ നേട്ടത്തിലൂടെ ലോക...

വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നതു കുറയും, ഒഡീഷയില്‍ കല്‍ക്കരിയില്‍ നിന്നു അമോണിയം നൈട്രേറ്റ് പദ്ധതി

കല്‍ക്കരിയില്‍നിന്നു അമോണിയം നൈട്രേറ്റ് നിര്‍മ്മിക്കുന്ന പദ്ധതിക്കായി ഭാരത് കോള്‍ ഗ്യാസിഫിക്കേഷന്‍ ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡില്‍ (ബിസിജിസിഎല്‍) നിന്നു 2,500 കോടി മുതല്‍ 5,000 കോടി രൂപവരെ മൂല്യമുള്ള കരാര്‍ ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ...

Morning Capsule

Recent News