തകർന്നടിഞ്ഞ കോട്ടകൾ നേതൃത്വത്തെ ഉത്തരം മുട്ടിക്കുന്നു, 59 വർഷത്തിനിപ്പുറം സിപിഎം വീണ്ടും അധികാരമില്ലാത്ത പാർട്ടിയായി

തിരുവനന്തപുരം I സംസ്ഥാനത്തിൻ്റെ അങ്ങേ അറ്റത്ത്, സിപിഎമ്മിൻ്റെ ഉരുക്കുകോട്ടകളിൽ ഒന്നായിരുന്നു പയ്യന്നൂരിൽ ഒരു ഇടതുപക്ഷ വിമതൻ ജയിച്ചു കയറുന്നത് ചരിത്രത്തിൽ ആദ്യമാണ്. രക്തസാക്ഷി ഫണ്ട് വിനിയോഗത്തിലെ വെട്ടിപ്പ് ഉന്നയിച്ചു രംഗത്തെത്തിയ, ഏരിയ കമ്മിറ്റി...

ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ‘ദൃഷ്ടി’ ഭ്രമണപഥത്തിലേക്ക്

ന്യൂഡല്‍ഹി | ആഗോള ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കരുത്ത് ഒരിക്കല്‍കൂടി തെളിയിച്ചുകൊണ്ട് ലോകത്തെ ആദ്യത്തെ ഒപ്‌റ്റോസാര്‍ ഉപഗ്രഹമായ 'മിഷന്‍ ദൃഷ്ടി' വിജയകരമായി വിക്ഷേപിച്ചു. മേയ് 2, ഞായറാഴ്ച ഇന്ത്യന്‍സമയം ഉച്ചയ്ക്ക് 12.29 ന്...

റെയ്ബറേലിയില്‍ നിന്ന് ആദ്യത്തേത് ട്രാക്കിലേക്ക്, വന്ദേഭാരത് എണ്ണം നൂറു തൊട്ടു

റായ്ബറേലി | രാജ്യത്തിന്റെ ന്യൂജെന്‍ തീവണ്ടി പതിപ്പായ വന്ദേഭാരതിന്റെ എണ്ണം നൂറു തികച്ചു. റായ്ബറേലിയിലെ മോഡേണ്‍ കോച്ച് ഫാക്ടറിയില്‍ (എംസിഎഫ്്) നിന്നാണ് നൂറാമത്തെ വന്ദേ ഭാരത് ട്രെയിന്‍ പുറത്തിറക്കിയത്. റായ്ബറേലിയിലെ ഫാക്ടറിയില്‍ നിന്നുള്ള...

ബഹിരാകാശ സാങ്കേതികവിദ്യയ്ക്കുള്ള ആദ്യത്തെ മികവിന്റെ കേന്ദ്രം ആരംഭിച്ചു

ബംഗളൂരു | ഇന്ത്യയുടെ വളരുന്ന ബഹിരാകാശ സമ്പദ്‌വ്യവസ്ഥയെ ത്വരിതപ്പെടുത്തുന്നതിനുള്ള നീക്കത്തില്‍, കര്‍ണാടക സര്‍ക്കാര്‍ രാജ്യത്തെ ആദ്യത്തെ സംസ്ഥാന നേതൃത്വത്തിലുള്ള ബഹിരാകാശ സാങ്കേതികവിദ്യയ്ക്കുള്ള മികവിന്റെ കേന്ദ്രം ആരംഭിച്ചു. സാറ്റ്‌കോം ഇന്‍ഡസ്ട്രി അസോസിയേഷന്‍ ഇന്ത്യയുമായി സഹകരിച്ച്...

ഇന്ത്യയിലെ ആദ്യത്തെ തടസ്സരഹിത ടോൾ പ്ലാസ NH-48 ൽ ആരംഭിച്ചു

ന്യൂഡല്‍ഹി | ഇന്ത്യയിലെ ആദ്യത്തെ തടസ്സരഹിത ടോൾ പ്ലാസ സംവിധാനം ഗുജറാത്തിലെ നാഷണല്‍ ഹൈവേ 48 ല്‍ ഉദ്ഘാടനം ചെയ്തു. സൂറത്ത്ബറൂച്ച് സ്‌ട്രെച്ചിലെ ചോരയസി ടോള്‍ പ്ലാസയിലാണ്, മള്‍ട്ടിലെയ്ന്‍ ഫ്രീ ഫ്‌ലോബാരിയര്‍ലെസ് ടോളിംഗ്...

ഗ്രീന്‍ ഓസ്‌കാര്‍… വിറ്റ്‌ലി അവാര്‍ഡ് നേടിയ 6 പേരില്‍ ഇന്ത്യക്കാരായ പര്‍വീണ്‍ ഷെയ്ഖും ബര്‍ഖ സുബ്ബയും

വംശനാശഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളുടെയും ആവാസ വ്യവസ്ഥകളുടെയും സംരക്ഷണത്തില്‍ സമൂഹിത്തിന്റെ പിന്തുണയോടെ നേടുന്ന മികച്ച വിജയത്തിനു വിറ്റ്‌ലി അവാര്‍ഡ് വര്‍ഷം തോറും സമ്മാനിക്കുന്നു. 'ഗ്രീന്‍ ഓസ്‌കാര്‍' എന്നറിയപ്പെടുന്ന വിറ്റ്‌ലി അവാര്‍ഡ്, വന്യജീവി സംരക്ഷണത്തില്‍ മികച്ച...

ശബ്ദത്തെക്കാള്‍ അഞ്ചിരട്ടി വേഗം, പുതിയ ഹൈപ്പര്‍സോണിക് കപ്പല്‍വേധ മിസൈല്‍ പരീക്ഷിച്ചു

ന്യൂഡല്‍ഹി | രാജ്യത്തിന്റെ സമുദ്ര പ്രതിരോധത്തിന് വലിയ ഉത്തേജനം നല്‍കിക്കൊണ്ട്, ഡിആര്‍ഡിഒ വികസിപ്പിച്ച ദീര്‍ഘദൂര ഹൈപ്പര്‍സോണിക് ആന്റിഷിപ്പ് മിസൈലിന്റെ (long-range hypersonic anti-ship missile (LR-AShM)) രണ്ടാമത്തെ പറക്കല്‍ പരീക്ഷണം ഇന്ത്യ വിജയകരമായി...

ഓണ്‍ലൈന്‍ വിതരണക്കാര്‍ക്ക് സംരക്ഷണം, ജിഗ് തൊഴിലാളികള്‍ക്കു പ്രത്യേക പരാതി പരിഹാര സെല്‍

ബംഗളൂരു | വളര്‍ന്നുവരുന്ന പ്ലാറ്റ്‌ഫോം അധിഷ്ഠിത തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു, പ്ലാറ്റ്‌ഫോം അധിഷ്ഠിത ഗിഗ് തൊഴിലാളികള്‍ക്കായി കര്‍ണാടക സര്‍ക്കാര്‍ ഒരുക്കിയ ഡെഡിക്കേറ്റഡ് ഡിജിറ്റല്‍ പരാതി പരിഹാര സംവിധാനം പ്രവര്‍ത്തനക്ഷമമായി. ഇത്തരത്തിലുള്ള...

പാക് കടലിടുക്ക് നീന്തിക്കടന്ന്, ചരിത്രനേട്ടവുമായി ഏഴുവയസുകാരൻ

ധനുഷ്‌കോടി | റാഞ്ചിയില്‍ നിന്നുള്ള ഏഴുവയസുകാരന്‍ ഇഷാങ്ക് സിങ് ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം സൃഷ്ടിച്ചു. ഏകദേശം 29 കിലോമീറ്റര്‍ കടല്‍ നീന്തിക്കടന്ന ഇഷാങ്ക് ഈ നേട്ടത്തിലൂടെ ലോക...

കോളജുകളിൽ എംബിബിഎസ് സീറ്റ് കൂട്ടുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കി, കേരളത്തിനു കൂടുതൽ സിറ്റുകൾ നേടാം

ന്യൂഡൽഹി | ഇന്ത്യയിലുടനീളമുള്ള മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് സീറ്റ് വിപുലീകരണത്തിനുള്ള പ്രധാന നിയന്ത്രണം ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) നീക്കി. ഏപ്രിൽ 27-ന് പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തിൽ, പുതിയ മെഡിക്കൽ കോളേജുകളും നിലവിലുള്ള...

Morning Capsule

Recent News