മയക്കു മരുന്നു കടത്ത് ‘രാജാവ്’ സലീം ഡോളയെ ഇന്ത്യയിലെത്തിച്ചു
ന്യൂഡല്‍ഹി | അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരന്‍ മുഹമ്മദ് സലിം ദോലയെ ഇന്ത്യയിലെത്തിച്ചു. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗവും അന്താരാഷ്ട്ര ഏജന്‍സികളും സംയുക്തമായി നടത്തിയ പ്രവര്‍ത്തനത്തിനൊടുവിലാണ് തുര്‍ക്കി ദോലയെ...
ആഗോള താപനത്തിൻ്റെ പ്രഭവകേന്ദ്രം ഇന്ത്യയോ? ലോകത്തെ ചൂടേറിയ നഗരങ്ങളെല്ലാം ഇവിടെ
ലോകത്തെ ഇപ്പോഴത്തെ താപസൂചിക റാങ്കിംഗ് കണ്ടാൽ ആഗോള താപനത്തിൻ്റെ പ്രഭവകേന്ദ്രം ഇന്ത്യയാണെന്ന് തോന്നിപോകും. അതൊരു തോന്നൽ മാത്രമല്ല. രാജ്യത്തെ താപനില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്.
AGI.in പുറത്തുവിട്ട ഏപ്രിൽ 24 ലെ...
ഭീകരരെ കാലപുരിക്ക് അയക്കാന്‍ മുന്നില്‍ നടന്ന ടൈസണ്‍
ഭീകരരെ കാലപുരിക്ക് അയക്കാന്‍ മുന്നില്‍ നടന്ന ടൈസണ്‍ സുഖം പ്രാപിക്കുന്നു.
https://www.instagram.com/reel/DVJZFoZExnB/?igsh=MWRrOWR4cWszZWp0Ng==
അതു ടൈസണാണ്… വെടിയേറ്റിട്ടും മുന്നേറി സൈന്യത്തെ ഒളിത്താവളത്തില്‍ എത്തിച്ചു, അവരെ കാലപുരിക്ക് അയച്ചു
കിഷ്ത്വാര്‍ | അതു ടൈസണാണ്… കാലില്‍ വെടിയേറ്റിട്ടും തളര്‍ന്നു വീഴാതെ, വേഗത കുറയ്ക്കാതെ ജമ്മുകാശമീരിലെ ഛത്രുവിലെ ദുര്‍ഘടമായ ഭൂപ്രദേശത്ത് ഭീകരര്‍ നിര്‍മ്മിച്ച ഒളിത്താവളം ലക്ഷ്യമാക്കി അവന്‍ സൈന്യത്തിനു മുന്നേ നടന്നു.
ഇന്ത്യന്‍ സേനയുടെ സ്‌പെഷ്യല്‍...
അഫ്ഗാനിസ്ഥാനൊപ്പം, പാശ്ചാത്യ സൈന്യം വരേണ്ടന്ന് ഇന്ത്യ അടക്കമുള്ള അയല്‍രാജ്യങ്ങള്‍
ന്യൂഡല്‍ഹി | ബഗ്‌രാം വ്യോമത്താവള വിഷയത്തില്‍ അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ നിലപാടിനു പിന്തുണ നല്‍കി ഇന്ത്യ. മോസ്‌കോയില്‍ നടന്ന ഏഴാമത് മോസ്‌േകാ ഫോര്‍മാറ്റ് കണ്‍സള്‍ട്ടേഷന്‍സ് ഓണ്‍ അഫ്ഗാനിസ്ഥാന്‍ യോഗത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. അഫ്ഗാനിസ്ഥാന്‍,...
ഫോണും പിന്നും ഒക്കെ ഓള്‍ഡ് ഫാഷന്‍, ന്യൂജെന്നാവാന്‍ യുപിഐ തയ്യാറെടുക്കുന്നു
യുപിഐയില്‍ നാലംഗ പിന്നിനു പകരക്കാരാകാന്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍, ഫിംഗര്‍പ്രിന്റ് ഉള്‍പ്പെടെയുള്ളവര്‍ തയ്യാറെടുക്കുന്നു. മുംബൈയില്‍ നടന്ന ഗ്ലോബല്‍ ഫിന്‍ടെക്ക് ഫെസ്റ്റ് 2025 ല്‍ നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും (എന്‍പിസിഐ) റിസര്‍വ് ബാങ്കും...
ഏറ്റവും ഉയരം കൂടിയ റെയിവേ ആര്‍ച്ച് പാലമായി മാറിയ ചെനാബ് യാഥാര്‍ത്ഥ്യമായി
കാശ്മീര്‍ താഴ്‌വരയിലെ കോട മഞ്ഞിലേക്ക് ചെനാബ് വഴി പായുന്ന തീവണ്ടികളെ ഇനി കാണാം. അവരുടെ ചൂളം വിളി കേള്‍ക്കാം. അതെ, ചെനാബ് ആര്‍ച്ച് റെയില്‍ ബ്രിഡ്ജ് | chenab Arch rail bridge...

















