ലോകത്തിലെ ഏറ്റവും ശക്തമായ ദ്രാവക ഇന്ധന എഞ്ചിന്‍, സോയൂസ് 5 റോക്കറ്റ് റഷ്യ പരീക്ഷിച്ചു
സയന്‍സ് ഡെസ്‌ക് | സാക്കിസ്ഥാനിലെ ബൈക്കോനൂര്‍ കോസ്‌മോഡ്രോമില്‍ നിന്ന് റഷ്യ തങ്ങളുടെ പുതിയ സോയൂസ് 5 റോക്കറ്റിന്റെ ആദ്യപരീക്ഷണ വിക്ഷേപണം വിജയകരമായി നടത്തി. ലോകത്തിലെ ഏറ്റവും ശക്തമായ ദ്രാവക ഇന്ധന എഞ്ചിനുകളില്‍ ഒന്നുള്ള...
ഇന്ത്യയിലെ ആദ്യത്തെ തടസ്സരഹിത ടോൾ പ്ലാസ NH-48 ൽ ആരംഭിച്ചു
ന്യൂഡല്‍ഹി | ഇന്ത്യയിലെ ആദ്യത്തെ തടസ്സരഹിത ടോൾ പ്ലാസ സംവിധാനം ഗുജറാത്തിലെ നാഷണല്‍ ഹൈവേ 48 ല്‍ ഉദ്ഘാടനം ചെയ്തു. സൂറത്ത്ബറൂച്ച് സ്‌ട്രെച്ചിലെ ചോരയസി ടോള്‍ പ്ലാസയിലാണ്, മള്‍ട്ടിലെയ്ന്‍ ഫ്രീ ഫ്‌ലോബാരിയര്‍ലെസ് ടോളിംഗ്...
ഗ്രീന്‍ ഓസ്‌കാര്‍… വിറ്റ്‌ലി അവാര്‍ഡ് നേടിയ 6 പേരില്‍ ഇന്ത്യക്കാരായ പര്‍വീണ്‍ ഷെയ്ഖും ബര്‍ഖ സുബ്ബയും
വംശനാശഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളുടെയും ആവാസ വ്യവസ്ഥകളുടെയും സംരക്ഷണത്തില്‍ സമൂഹിത്തിന്റെ പിന്തുണയോടെ നേടുന്ന മികച്ച വിജയത്തിനു വിറ്റ്‌ലി അവാര്‍ഡ് വര്‍ഷം തോറും സമ്മാനിക്കുന്നു. 'ഗ്രീന്‍ ഓസ്‌കാര്‍' എന്നറിയപ്പെടുന്ന വിറ്റ്‌ലി അവാര്‍ഡ്, വന്യജീവി സംരക്ഷണത്തില്‍ മികച്ച...
ശബ്ദത്തെക്കാള്‍ അഞ്ചിരട്ടി വേഗം, പുതിയ ഹൈപ്പര്‍സോണിക് കപ്പല്‍വേധ മിസൈല്‍ പരീക്ഷിച്ചു
ന്യൂഡല്‍ഹി | രാജ്യത്തിന്റെ സമുദ്ര പ്രതിരോധത്തിന് വലിയ ഉത്തേജനം നല്‍കിക്കൊണ്ട്, ഡിആര്‍ഡിഒ വികസിപ്പിച്ച ദീര്‍ഘദൂര ഹൈപ്പര്‍സോണിക് ആന്റിഷിപ്പ് മിസൈലിന്റെ (long-range hypersonic anti-ship missile (LR-AShM)) രണ്ടാമത്തെ പറക്കല്‍ പരീക്ഷണം ഇന്ത്യ വിജയകരമായി...
ഓണ്‍ലൈന്‍ വിതരണക്കാര്‍ക്ക് സംരക്ഷണം, ജിഗ് തൊഴിലാളികള്‍ക്കു പ്രത്യേക പരാതി പരിഹാര സെല്‍
ബംഗളൂരു | വളര്‍ന്നുവരുന്ന പ്ലാറ്റ്‌ഫോം അധിഷ്ഠിത തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു, പ്ലാറ്റ്‌ഫോം അധിഷ്ഠിത ഗിഗ് തൊഴിലാളികള്‍ക്കായി കര്‍ണാടക സര്‍ക്കാര്‍ ഒരുക്കിയ ഡെഡിക്കേറ്റഡ് ഡിജിറ്റല്‍ പരാതി പരിഹാര സംവിധാനം പ്രവര്‍ത്തനക്ഷമമായി. ഇത്തരത്തിലുള്ള...
ആഗോള മാധ്യമ സ്വാതന്ത്ര്യം മോശം അവസ്ഥയില്‍, ഇന്ത്യ 157-ാം റാങ്കില്‍
ലോകത്ത് മാധ്യമസ്വാതന്ത്ര്യം കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും മോശം അവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. നാലുവര്‍ഷത്തിനിടെ ലോകത്ത് 447 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പുറത്തുവിട്ട 2026ലെ ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയില്‍, ഇന്ത്യ 157...
പാക് കടലിടുക്ക് നീന്തിക്കടന്ന്, ചരിത്രനേട്ടവുമായി ഏഴുവയസുകാരൻ
ധനുഷ്‌കോടി | റാഞ്ചിയില്‍ നിന്നുള്ള ഏഴുവയസുകാരന്‍ ഇഷാങ്ക് സിങ് ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം സൃഷ്ടിച്ചു. ഏകദേശം 29 കിലോമീറ്റര്‍ കടല്‍ നീന്തിക്കടന്ന ഇഷാങ്ക് ഈ നേട്ടത്തിലൂടെ ലോക...




















