back to top
22.8 C
Trivandrum
Wednesday, July 16, 2025
More

    അമേരിക്കയില്‍ ബോട്ട് മറിഞ്ഞ് 2 ഇന്ത്യന്‍ കുട്ടികളടക്കം ഏഴുപേരെ കാണാതായി

    0
    കാലിഫോര്‍ണിയ | അമേരിക്കയിലെ സാന്‍ ഡീഗോ തീരത്ത് ഇന്നു പുലര്‍ച്ചെയുണ്ടായ ബോട്ടപകടത്തില്‍ ഇന്ത്യന്‍ വംശജരായ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴുപേരെ കാണാതായി. ടോറി പൈന്‍സ് സ്റ്റേറ്റ് ബീച്ചിന് സമീപം നടന്ന അപകടത്തില്‍...

    നിയന്ത്രണ രേഖയില്‍ സംഘര്‍ഷം രൂക്ഷം; കുപ്രസിദ്ധ തടവുകാരെ പാര്‍പ്പിച്ച ജയിലുകളില്‍ കനത്ത സുരക്ഷ

    0
    ന്യൂഡല്‍ഹി | ജമ്മു കശ്മീരിലെ ഒന്നിലധികം സെക്ടറുകളില്‍ പാകിസ്ഥാന്‍ സൈന്യം തുടര്‍ച്ചയായി 12-ാം ദിവസവും പ്രകോപനമില്ലാതെ വെടിവയ്പ്പ് തുടരുന്നതിനാല്‍ നിയന്ത്രണ രേഖയില്‍ (എല്‍ഒസി) സംഘര്‍ഷം രൂക്ഷം. കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി,...

    ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്തു തുടങ്ങിയെന്ന് സുപ്രീം കോടതി

    0
    ന്യൂഡല്‍ഹി | സമൂഹത്തില്‍ സുതാര്യത നിലനിര്‍ത്താന്‍ ബാധ്യതയുള്ള ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ ഇനി പൊതുജനസമക്ഷത്തില്‍ എത്തിക്കാനുള്ള നടപടിയെടുത്ത് സുപ്രീംകോടതി. 2025 ഏപ്രില്‍ 1 ന് സുപ്രീം കോടതിയുടെ ഫുള്‍ കോര്‍ട്ടാണ് ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍...

    പാക് സൈബര്‍ അറ്റാക്ക്; ഇന്ത്യന്‍ പ്രതിരോധ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

    0
    ന്യൂഡല്‍ഹി | മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വീസസ് (എംഇഎസ്), മനോഹര്‍ പരീക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസ് (എംപി-ഐഡിഎസ്എ) എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രതിരോധ സ്ഥാപനങ്ങളുടെ വെബ് സൈറ്റ് ഹാക്ക് ചെയ്തതായി...

    വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍ നിന്ന് നികുതിപിടിക്കാമെന്ന് സുപ്രീംകോടതി

    0
    ന്യൂഡല്‍ഹി | വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍ നിന്ന് നികുതിപിടിക്കുന്നതിനെതിരെ കത്തോലിക്കാ സഭയിലെ വൈദികരും കന്യാസ്ത്രീകളും നല്‍കിയ 93 അപ്പീലുകള്‍ സുപ്രീംകോടതി തള്ളി. സര്‍ക്കാര്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വൈദികരുടെയും...

    രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി

    0
    ലഖ്നൗ | രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. കേന്ദ്ര സര്‍ക്കാര്‍ അന്തിമ തീരുമാനത്തിലെത്തിയ ശേഷം ആ തീരുമാനത്തില്‍ എതിര്‍പ്പ് ഉണ്ടെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാം എന്നാണ്...

    നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാള്‍ ടിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയ അക്ഷയ സെന്റര്‍ ജീവനക്കാരി പിടിയില്‍

    0
    തിരുവനന്തപുരം | വ്യാജ ഹാള്‍ ടിക്കറ്റ് ഉപയോഗിച്ച് നീറ്റ് പരീക്ഷ എഴുതാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയെ പിടികൂടിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അക്ഷയ സെന്ററിലെ ജീവനക്കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ടയിലെ തൈക്കാവ് സ്‌കൂളായിരുന്നു പരീക്ഷാ...

    ഓഹരി വിപണിയില്‍ അദാനിയുടെ തേരോട്ടം തുടരുന്നു; 10% ത്തിലധികം വളര്‍ച്ച

    0
    കൊച്ചി | വിഴിഞ്ഞം പോര്‍ട്ട് ഉദ്ഘാടനത്തിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കുതിച്ചുയരുന്ന ട്രെന്‍സഡ് തുടരുകയാണ്. അദാനി ടോട്ടല്‍ ഗ്യാസിന്റെ ഓഹരികള്‍ ഓരോന്നിനും 659.7 എന്ന നിരക്കില്‍ വ്യാപാരം നടത്തി. അദാനി...

    രംഗം തണുപ്പിക്കാന്‍ ഇറാനെ ഇറക്കി പാക്കിസ്ഥാന്റെ അവസാനശ്രമം; ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ഇറാന്‍ വിദേശകാര്യ മന്ത്രി പാക്കിസ്ഥാനിലെത്തും

    0
    ന്യൂഡല്‍ഹി | പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഒരുങ്ങുന്ന ഇന്ത്യയെ തണുപ്പിക്കാന്‍ നേരിട്ട് ഇടപെടാന്‍ ഇറാനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കി പാക്കിസ്ഥാന്‍. അടുത്തയാഴ്ച ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ന്യൂഡല്‍ഹി സന്ദര്‍ശനത്തിന് ഒരുങ്ങുന്നതിനിടെ...

    Todays News In Brief

    Just In