വയനാട് വന്യജീവി സങ്കേതത്തിൽ നടത്തിയകണക്കെടുപ്പിൽ 65 കഴുകന്മാരെ കണ്ടെത്തി

കല്പറ്റ | വയനാട് വന്യജീവി സങ്കേതത്തിൽ സെപ്റ്റംബർ 26, 27 തീയതികളിൽ നടത്തിയ സമന്വയ കഴുകൻ കണക്കെടുപ്പിൽ (Synchronous Vulture Survey) ആകെ 65 കഴുകന്മാരെ കണ്ടെത്തി. ഇതിൽ ഐ.യു.സി.എൻ (IUCN) റെഡ്...

സന്ദര്‍ശകര്‍ കൂടി, ചര്‍ച്ചകള്‍ തുടരുന്നു, ഹരിതാഭത്തിന് എന്ത് സംഭവിക്കും

തിരുവനന്തപുരം | ചരിത്രപ്രസിദ്ധമായ തിരുവനന്തപുരം മൃഗശാല മറ്റൊരു സ്ഥലത്തേക്കു മാറ്റി, അവിടം വികസിപ്പിക്കാനുള്ള നിര്‍ദേശം മുന്നോട്ടുവച്ചത് മുഖ്യമന്ത്രി വി.ഡി. സതീശനാണ്. പിന്നാലെ, മേയര്‍ വി.വി. രാജേഷും മുന്‍മേയര്‍ വി.കെ. പ്രശാന്തുമെല്ലാം നിലപാടുകള്‍ വ്യക്തമാക്കിയതോടെ...

ഓർക്കുക… മൃഗങ്ങള്‍ കടിച്ചാല്‍ ആദ്യമിനിട്ടുകള്‍ നിര്‍ണ്ണായകമാണ്, മുറിവ് 15 മിനിട്ട് സോപ്പിട്ട് കഴുകണം

തിരുവനന്തപുരം | ഈ വർഷം ഇതുവരെ 15 പേരാണ് കേരളത്തിൽ പേവിഷബാധയേറ്റ് മരിച്ചത്. ഇതിൽ ഒരാൾ ഒഴികെ മറ്റാരും വാക്സിനേഷൻ (പി.ഇ.പി.) സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ വർഷം പി.ഇ.പി. സ്വീകരിച്ചിട്ടും ആറുപേർ മരിച്ചിരുന്നു. ഈ...

ജപ്തി നടപടികളിലെ ‘തൊമ്മം’ പ്രഖ്യാപനവും ‘കിണ്ണം മുട്ടി വിളംബരവും’ ചരിത്രമായി

കൊച്ചി l കോടതികളിലെ സ്വത്ത് ജപ്തി നടപടികൾക്കു മുമ്പ് പൊതുജനങ്ങളെ അറിയിക്കാൻ ഉപയോഗിച്ചിരുന്ന പരമ്പരാഗത രീതികളാണ് ‘തൊമ്മം’ പ്രഖ്യാപനവും ‘കിണ്ണം മുട്ടി വിളംബരവും’. ബ്രിട്ടീഷ് ഭരണകാലഘട്ടത്തിലെ ഈ രീതി സമീപകാലം വരെ തുടർന്നിരുന്നു....

പുതിയ എൽപിജി കണക്ഷന് 10 കിലോ കോംപസിറ്റ് സിലിണ്ടർ

തിരുവനന്തപുരം l പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനാൽ പുതിയ പാചകവാതക കണക്ഷനുകൾ നൽകുന്ന രീതിയിൽ എൽപിജി കമ്പനികൾ മാറ്റം വരുത്തി. പുതിയ ഉപഭോക്താക്കൾക്ക് പരമ്പരാഗത 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന് പകരം 10 കിലോഗ്രാം...

ഗിഗ് തൊഴിലാളികൾക്കായി ഗിഗോൺ വിശ്രമകേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം | തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലാണ് ഗിഗോൺ വിശ്രമകേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു. തൊഴിലാളി സൗഹൃദ കേരളത്തിന്റെ ഏറ്റവും പുതിയ മാതൃകയാണ് ഗിഗ് തൊഴിലാളികൾക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച ‘ഗിഗോൺ’ വിശ്രമകേന്ദ്രങ്ങളെന്ന് തൊഴിൽ...

ഭക്ഷ്യപോഷക സമ്പുഷ്ടീകരണത്തിന് തിരുവനന്തപുരത്ത് മികവിന്റെ കേന്ദ്രം

തിരുവനന്തപുരം | ഭക്ഷ്യപോഷക സമ്പുഷ്ടീകരണ ഗവേഷണത്തിനും സാങ്കേതികവിദ്യാ വികസനത്തിനുമായി തിരുവനന്തപുരത്ത് മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നു. സി.എസ്.ഐ.ആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സും സംയുക്തമായാണ് കേന്ദ്രം സ്ഥാപിക്കുന്നത്....

അഗസ്ത്യമലയിൽ 3,261 പുഷ്പിക്കുന്ന സസ്യയിനങ്ങൾ; 1,018 എണ്ണം തദ്ദേശീയ ഇനങ്ങൾ

തിരുവനന്തപുരം | പശ്ചിമഘട്ടത്തിൻ്റെ ജൈവവൈവിധ്യ കലവറയായ അഗസ്ത്യമല ജൈവമണ്ഡലത്തിൽ (Agasthyamalai Biosphere Reserve-ABR) തിരുവനന്തപുരത്തെ ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാനിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ജെഎൻടിബിജിആർഐ) നടത്തിയ പഠനത്തിൽ 3,261 സസ്യ...

പ്രൈമറിയിൽ സൂപ്പർ, ഹൈസ്കൂളിൽ പിന്നോട്ട് ! കേരളത്തിലെ കുട്ടികൾക്ക് കണക്ക് കടുപ്പമാകുന്നത് എന്തുകൊണ്ട് ?

തിരുവനന്തപുരം l കുട്ടിക്കാലത്ത് കൂട്ടാനും കുറയ്ക്കാനും ഒക്കെ നമ്മുടെ കുട്ടികൾ മിടുക്കന്മാരാണ്. എന്നാൽ ക്ലാസ്സ് കൂടുമ്പോൾ കഥ മാറും !കണക്ക് വെറും നമ്പറുകളിൽ നിന്ന് മാറി ഭിന്നസംഖ്യകളും (Fractions) ബീജഗണിതവും (Algebra) ഒക്കെയാകുന്നതോടെ...

മറ്റാരുണ്ടെന്ന് ജനം പറഞ്ഞു, കോണ്‍ഗ്രസിനു ആയുധം കൊടുത്തതും പാഠം പഠിച്ചതും സിപിഎം

തിരുവനന്തപുരം l കൃത്യമായ ഗൃഹപാഠം ചെയ്താല്‍ ഏതു പരീക്ഷയും വിജയിക്കാമെന്നു മുതിര്‍ന്നവര്‍ കുട്ടികളെ ഉപദേശിക്കാറില്ലേ. അതാണ് കേരളത്തില്‍ കണ്ണഞ്ചിക്കുന്ന വിജയവുമായി അധികാരത്തിലേക്ക് നീങ്ങാന്‍ കോണ്‍ഗ്രസിനെ സഹായിച്ചിരിക്കുന്ന പ്രധാന ഘടകം. ഇക്കുറി ഇല്ലെങ്കില്‍ ഇനിയില്ലെന്ന...

Morning Capsule

Recent News