വാഹന വിപണയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ തെളിയുന്നു, പെട്രോളിനെ ബദല്‍ ഇന്ധനങ്ങള്‍ ആഗസ്റ്റില്‍ മറികടന്നു
തിരുവനന്തപുരം l ഇന്ത്യയുടെ പാസഞ്ചര്‍ വാഹന വിപണിയില്‍ ഇന്ധന തിരഞ്ഞെടുപ്പില്‍ നിര്‍ണായക മാറ്റം പ്രകടമായത് ആഗസ്റ്റിലാണ്. സിഎന്‍ജി, ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളുടെ സംയുക്ത റീട്ടെയില്‍ വില്‍പ്പന ആദ്യമായി പെട്രോള്‍ വാഹനങ്ങളെ മറികടന്നു. എഫ്എഡിഎയുടെ...











