3 കോടി തൊടാനായില്ല, വാഹന വിൽപനയിൽ കുതിപ്പ്, 2026 ചരിത്രം കുറിച്ചു
ഓട്ടോമൊബൈൽ ഡസ്ക് l സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചിട്ടുള്ള വാഹനങ്ങളുടെ എണ്ണത്തിൽ മുന്നിലെത്തി 2026 ചരിത്രം സൃഷ്ടിച്ചു. 2026 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ രാജ്യത്ത് വിറ്റഴിക്കപ്പെട്ടത് 2,96,71,064 വാഹനങ്ങളാണ്. 2025 മാർച്ചിൽ അവസാനിച്ച...











