ടാറ്റ മഹീന്ദ്രയെ മറികടന്നു രണ്ടാം സ്ഥാനത്ത്
ന്യൂഡല്‍ഹി | നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മാതാക്കളായി ടാറ്റ മോട്ടോഴ്‌സ്. മഹീന്ദ്രയെ മറികടന്നാണ് ടാറ്റയുടെ മുന്നേറ്റം. മാരുതി സുസുക്കിയാണ് വിപണിയില്‍ ഒന്നാം സ്ഥാനത്ത്.2026-27 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ...











