രണ്ടു നക്ഷത്രങ്ങളെ ചുറ്റുന്ന 27 ഗ്രഹങ്ങളെ ജ്യോതിശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു

നമ്മുടെ സൗരയൂഥത്തിനുപുറത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹങ്ങളാണ് എക്‌സോപ്ലാനറ്റുകള്‍. ഒരു നക്ഷത്രത്തിനുപകരം രണ്ട് നക്ഷത്രങ്ങളെ പരിക്രമണം ചെയ്യാന്‍ സാധ്യതയുള്ള 27 സര്‍ക്കംബൈനറി ഗ്രഹങ്ങളെ ജ്യോതിശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു. ഇവ സര്‍ക്കംബൈനറി സിസ്റ്റങ്ങള്‍ എന്നാണറിയപ്പെടുന്നത്. ഇന്നുവരെ, ശാസ്ത്രത്തിന് അറിയപ്പെടുന്ന...

എർത്ത് റൈസ്, ബ്ലൂ മാര്‍ബിള്‍, ഇപ്പോൾ ഹലോ വേൾഡ്… ഒരിക്കൽ കൂടി ഭൂമിയുടെ അത്യപൂർവ്വമായ ഒറ്റ ഫ്രെയിം മനുഷ്യൻ പകർത്തി

സയൻസ് ഡസ്ക്ക് l ഒരിക്കൽ കൂടി ഭൂമിയുടെ അത്യപൂർവ്വമായ ഒറ്റ ഫ്രെയിമിലുള്ള ചിത്രം പകർത്താൻ, മറ്റൊരു ദൗത്യത്തിനായി 53 വർഷം കാത്തിരിക്കേണ്ടി വന്നു. അതിനു സാധിച്ച ആർട്ടെമീസ് 2 സംഘത്തിനു അഭിനന്ദനം. ഹലോ...

രോഗബാധിതർ എട്ടായി, ആരോഗ്യ ആശങ്കയുടെ കേന്ദ്രബിന്ദുവായി കപ്പൽ മാറി, ഹാൻ്റവൈറസ് ആശ ങ്കയിൽ ലോകം

കൊറോണ വൈറസ് ബാധക്കു പിന്നാലെ മറ്റൊരു വൈറസ് അതിലും മാരകമായി പൊട്ടിപുറപ്പെടുമോയെന്ന ആശങ്ക. ഹാൻ്റവൈറസ് ബാധയുടെ പിടിയിലായിരിക്കുന്ന എംവി ഹോണ്ടിയസ് എന്ന ആഡംബര ക്രൂയിസ് കപ്പലിലേക്കാണ് ലോകത്തിൻ്റെ കണ്ണ്. കപ്പലിലെ ആകെ ഹാൻ്റാ...

കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ വെള്ളത്തില്‍ വീണു ചാകുന്നു, അന്റാര്‍ട്ടിക്കയില്‍ ‘ചക്രവര്‍ത്തികള്‍’ക്ക് കഷ്ടകാലം

അന്റാര്‍ട്ടിക്ക് കടലിലെ മഞ്ഞുപാളികളുടെ ദ്രുതഗതിയിലുള്ള നഷ്ടം എംപറര്‍ പെന്‍ഗ്വിനുകളെ വംശനാശഭീഷണി നേരിടുന്നവരാക്കി. മഞ്ഞുപാളികള്‍ക്കിടയിലെ എംപറര്‍ പെന്‍ഗ്വിനുകളുടെ ആവാസവ്യവസ്ഥ തകര്‍ന്നുവീഴുന്നത് മൂലം സംഭവിക്കുന്ന കുഞ്ഞുങ്ങളുടെ കൂട്ട മരണം കണക്കിലെടുത്താണ് ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍...

ഗ്രീന്‍ ഓസ്‌കാര്‍… വിറ്റ്‌ലി അവാര്‍ഡ് നേടിയ 6 പേരില്‍ ഇന്ത്യക്കാരായ പര്‍വീണ്‍ ഷെയ്ഖും ബര്‍ഖ സുബ്ബയും

വംശനാശഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളുടെയും ആവാസ വ്യവസ്ഥകളുടെയും സംരക്ഷണത്തില്‍ സമൂഹിത്തിന്റെ പിന്തുണയോടെ നേടുന്ന മികച്ച വിജയത്തിനു വിറ്റ്‌ലി അവാര്‍ഡ് വര്‍ഷം തോറും സമ്മാനിക്കുന്നു. 'ഗ്രീന്‍ ഓസ്‌കാര്‍' എന്നറിയപ്പെടുന്ന വിറ്റ്‌ലി അവാര്‍ഡ്, വന്യജീവി സംരക്ഷണത്തില്‍ മികച്ച...

ലോകത്തിലെ ഏറ്റവും ശക്തമായ ദ്രാവക ഇന്ധന എഞ്ചിന്‍, സോയൂസ് 5 റോക്കറ്റ് റഷ്യ പരീക്ഷിച്ചു

സയന്‍സ് ഡെസ്‌ക് | സാക്കിസ്ഥാനിലെ ബൈക്കോനൂര്‍ കോസ്‌മോഡ്രോമില്‍ നിന്ന് റഷ്യ തങ്ങളുടെ പുതിയ സോയൂസ് 5 റോക്കറ്റിന്റെ ആദ്യപരീക്ഷണ വിക്ഷേപണം വിജയകരമായി നടത്തി. ലോകത്തിലെ ഏറ്റവും ശക്തമായ ദ്രാവക ഇന്ധന എഞ്ചിനുകളില്‍ ഒന്നുള്ള...

ദക്ഷിണ കൊറിയയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം സിഎഎസ്500-2 വിക്ഷേപിച്ചു

ദക്ഷിണ കൊറിയ തങ്ങളുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം സിഎഎസ്500-2 മേയ് മൂന്നിനു വിക്ഷേപിച്ചു. നെക്സ്റ്റ്ജനറേഷന്‍ മീഡിയം സാറ്റലൈറ്റ് നമ്പര്‍ 2 എന്നും ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്. വാന്‍ഡന്‍ബര്‍ഗ് സ്‌പേസ് ഫോഴ്‌സ് ബേസില്‍ നിന്ന് ഫാല്‍ക്കണ്‍...

Morning Capsule

Recent News