ഇന്ത്യ അടുത്തിടെ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾ കർഷകരുടെ വരുമാനം ഉയർത്തുമെന്ന് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ്. അതേസമയം, ദുർബലരായ കർഷകർക്ക് ഒരു സാമൂഹിക സുരക്ഷാ വലയം ആവശ്യമാണെന്നും ഗീത ഗോപിനാഥ് പറഞ്ഞു....
മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ അറസ്റ്റ് ഒഴിവാക്കണമെന്ന താണ്ഡവ് വെബ് സീരീസ് സംവിധായകൻ, അഭിനേതാക്കൾ എന്നിവരുടെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. ആമസോൺ പ്രൈം ഇന്ത്യ മേധാവി അപർണ പുരോഹിത്തും അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്...
ആന്ധ്രപ്രദേശിൽ രണ്ട് പെൺമക്കളെ മാതാപിതാക്കൾ കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. മക്കൾ പുനർജനിക്കുമെന്ന് മന്ത്രവാദി പറഞ്ഞത് വിശ്വസിച്ച് അച്ഛനും അമ്മയും ചേർന്ന് കൊലപാതകം നടത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ.
പെൺമക്കളുടെ കൊലപാതകത്തിൽ മാതാപിതാക്കളായ പദ്മജ(50), പുരുഷോത്തം നായിഡു(55)...
ചെന്നൈ: തമിഴ്നാട്ടില്‍ ജ്വല്ലറി ഉടമയുടെ വീട് ആക്രമിച്ച് ഭാര്യയെയും മകനെയും കൊലപ്പെടുത്തി 16 കിലോ സ്വര്‍ണം കവര്‍ന്നു. സംഭവത്തിൽ പൊലീസ് നടത്തിയ തിരച്ചിലിനിടെ അക്രമികളിൽ ഒരാളെ വധിക്കുകയും നാലു പേരെ പിടികൂടുകയും ചെയ്തു....
കൊച്ചി: ഓൺലൈൻ റമ്മി കളിയുടെ ബ്രാൻഡ് അംബാസഡർമാരായ താരങ്ങൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി, നടി തമന്ന, നടൻ അജു വർഗീസ് എന്നിവരോടാണ് പത്ത് ദിവസത്തിനകം വിശദീകരണം...