1.
കോട്ഗഡ് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം.
2.
ഇന്ത്യയില്‍ അടുത്തിടെ വിജയകരമായി പരീക്ഷിച്ച, ഹെലികോപ്ടറില്‍ നിന്നു വിക്ഷേപിക്കാവുന്ന നേവല്‍ ആന്റി ഷിപ് ഷോട്ട് റേഞ്ച് മിസൈല്‍ (NASM SR) തദ്ദേശീയമായി വികസിപ്പിച്ച സ്ഥാപം ഏത് ?
3.
ഡാംപെ ഉപഗ്രഹം വികസിപ്പിച്ചെടുത്ത രാജ്യം?
4.
ഇ-പ്രാപ്തി പോർട്ടൽ ഏത് സംഘടനയാണ് ആരംഭിച്ചത്?
5.
നാവികസേനയ്ക്കായി ഐഎന്‍എസ് മഹേന്ദ്രഗിരി നിര്‍മ്മിച്ചത് ആര് ?
1 out of 1