Morning Capsule < ജൂൺ ആദ്യം കാലവർഷം എത്തും l ആറ് വയസ്സുകാരിയെ ട്രെയിനിൽ പീഡിപ്പിക്കാൻ ശ്രമിച്ച കൊല്ലം സ്വദേശി അറസ്റ്റിൽ I മുഖ്യമന്ത്രി പ്രഖ്യാപനം വൈകില്ല, ആദ്യം ഘടകകക്ഷികളെ അറിയിക്കും l തമിഴകത്ത് ദളപതി സർക്കാർ, സത്യപ്രതിജ്ഞ രാവിലെ പത്തിന് l ടെക്ക് ദമ്പതികൾ രാമസേതു നീന്തി കടന്നു l ലെഫ്. ജനറൽ രാജ സുബ്രഹ്മണി സംയുക്ത സേനാമേധാവി, കൃഷ്ണ സ്വാമിനാഥൻ നാവിക സേനാമേധാവി l സുവേന്ദു ബംഗാള്‍ മുഖ്യമന്ത്രിയായി, ചടങ്ങില്‍ പങ്കെടുത്ത് മോദിയും l