Morning Capsule < രാഹുൽ വിളിച്ചു, മുതിർന്ന കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ l സംസ്ഥാനത്ത് ചില മദ്യങ്ങളുടെ വില കുറഞ്ഞു l കുടുംബവരുമാനം 10 ലക്ഷത്തിന് മുകളിലെങ്കിൽ ഗ്യാസ് സബ്സിഡി കിട്ടില്ല ? I സ്വർണ്ണവും എണ്ണയും… നികുതിയും വിലയും കൂടും ?, ചർച്ച സജീവ I വിജ്ഞാപനം ഇറങ്ങി , വിബിജി റാം ജി ജൂലൈ ഒന്നു മുതൽ നടപ്പാക്കും l നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്നോ ? അന്വേഷണം കേരളത്തിലേക്ക് എത്തി |