back to top
27.7 C
Trivandrum
Saturday, August 30, 2025
More

    തഞ്ചാവൂരില്‍ മൂന്ന് സ്‌കൂള്‍ കുട്ടികള്‍ മുങ്ങിമരിച്ചു

    0
    തഞ്ചാവൂര്‍ | തഞ്ചാവൂര്‍ ജില്ലയിലെ വല്ലത്തിനടുത്തുള്ള ഒരു കുളത്തില്‍ മൂന്ന് സ്‌കൂള്‍ കുട്ടികള്‍ മുങ്ങിമരിച്ചു. തിരുവെങ്കട ഉദയന്‍പട്ടി സ്വദേശികളായ എസ്. ബാലമുരുകന്‍ (10), എസ്. ജസ്വന്ത് (8), കെ. മാധവന്‍ (10)...

    എല്‍സ 3 കടലില്‍ മുങ്ങിയിട്ട് നാളെ ഒരു മാസം; കണ്ടെനറുകളിലെ മാരക രാസവസ്തുക്കള്‍ മാറ്റാതെ കപ്പല്‍ക്കമ്പനി; മെയ് 3 നകം മാറ്റാന്‍ അന്ത്യശാസനം

    0
    കൊച്ചി | കൊച്ചിയില്‍ പുറംകടലില്‍ മുങ്ങിയ എല്‍സ 3 എന്ന ചരക്ക് കപ്പലില്‍ നിന്നും എണ്ണയും ഡീസലും ഉള്‍പ്പെടെയുള്ളവ ഇതുവരെയും നീക്കംചെയ്യാത്തത് കേരളത്തിന് ആശങ്കയായി മാറുകയാണ്. കഴിഞ്ഞ മെയ് 25 നാണ്...

    അമേരിക്കയിലെത്തിയ പാകിസ്ഥാന്‍ ആര്‍മി ചീഫ് അസിം മുനീറിന് കൂക്കിവിളി

    0
    ന്യൂഡല്‍ഹി | അമേരിക്കയിലെത്തിയ പാകിസ്ഥാന്‍ ആര്‍മി ചീഫ് അസിം മുനീറിന് വിദേശത്തുള്ള പാകിസ്ഥാന്‍ പൗരന്മാര്‍ ഉള്‍പ്പെടുന്ന പ്രതിഷേധക്കാരുടെ കൂക്കിവിളി. 'കൂട്ടക്കൊലപാതകി' എന്നും 'അസിം മുനീര്‍, നീ ഒരു ഭീരുവാണ്' 'നാണക്കേടാണ്' എന്നുമെല്ലാം വിളിച്ചായിരുന്നൂ...

    ഇറാനും ഇസ്രായേലും നേര്‍ക്കുനേര്‍ പോരാട്ടത്തിലേക്കോ?; ഇന്ന് പുലര്‍ച്ചെ ഇറാന്റെ മിസൈലാക്രമണം; മൂന്നുപേര്‍ കൊല്ലപ്പെട്ടു; നിരവധിപേര്‍ക്ക് പരുക്ക്

    0
    ന്യൂഡല്‍ഹി | ഇന്ന് (ശനി) പുലര്‍ച്ചെ ഇസ്രായേലില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കനത്ത നാശം. ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്നുപേര്‍ കൊല്ലപ്പെടുകയും ചെയ്തൂവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ ആണവ കേന്ദ്രങ്ങളെയും...

    മൂന്ന് വയസ്സുള്ള മകളെ ചാലക്കുടി പുഴയിലേക്ക് എറിഞ്ഞ യുവതി പിടിയില്‍; മാനസിക വിഭ്രാന്തി എന്ന പ്രചരണം തെറ്റെന്ന് കുട്ടിയുടെ പിതാവ്

    0
    തൃശൂര്‍: മൂന്ന് വയസ്സുള്ള മകളെ ചാലക്കുടി പുഴയിലേക്ക് എറിഞ്ഞ സംഭവത്തില്‍ യുവതിയെ കസ്റ്റഡിയിലെടുത്തു. ഇന്നലെ (തിങ്കള്‍) ഉച്ചകഴിഞ്ഞ് 3:30 ഓടെ പ്രതിയായ സന്ധ്യ മകള്‍ കല്യാണിയെ അടുത്തുള്ള അങ്കണവാടി കേന്ദ്രത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയതായി...

    രാഷ്ട്രപതി ദൗപതി മുര്‍മു ഒപ്പ് വച്ചു; വഖഫ് നിയമ ഭേദഗതി ബില്‍ നിയമമായി

    0
    ന്യൂഡല്‍ഹി | വഖഫ് നിയമ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ദൗപതി മുര്‍മു ഒപ്പ് വച്ചതോടെ ബില്‍ നിയമമായി മാറി. ഇതിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്ത് ഇറക്കി. ഖഫ് ബില്‍...

    ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ ബംഗാള്‍ സ്വദേശി വ്യാജകറന്‍സി കേസില്‍ പിടിയില്‍

    0
    കൊച്ചി | ലൈംഗികാതിക്രമ കേസില്‍ മുമ്പ് അറസ്റ്റിലായ പ്രതിയായ ബംഗാള്‍ സ്വദേശി വ്യാജ കറന്‍സി വിതരണം ചെയ്ത കേസില്‍ പിടിയിലായി. എറണാകുളം റൂറല്‍ ജില്ലാ പോലീസാണ് ബംഗാള്‍ സ്വദേശി സലിം മണ്ഡലിനെ...

    ഓണ്‍ലൈന്‍ തട്ടിപ്പ് ശൃംഖല രാജ്യത്ത് വ്യാപകം, 40000 ല്‍ അധികം സിം കാര്‍ഡുകളുമായി ഇടനിലക്കാരന്‍ പിടിയില്‍

    0
    മലപ്പുറം | വിവിധ കമ്പനികളുടെ 40,000 ല്‍ അധികം സിം കാര്‍ഡുകളും 180ല്‍ അധികം മൊബൈല്‍ ഫോണുകളും 6 ബയോമെട്രിക് സ്‌കാനറുകളും കണ്ടെടുത്തു. ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്ക് സിം കാര്‍ഡ് എത്തിച്ചു കൊടുക്കുന്നയാളെ കര്‍ണാടകയിലെ...

    Hello world!

    0
    Welcome to Roundupkerala.com.... Stay tuned....will be back soon

    Todays News In Brief

    Just In