Morning Capsule < കൊതുക് കടി… ഡെങ്കു , ചിക്കൻഗുനിയ കേസുകൾ കൂടുന്നു, പിന്നെ എലിപ്പനിയും l വിഡി സർക്കാരിൻ്റെ ആദ്യ ബജറ്റ് ഇന്ന് l ഭരണകാര്യങ്ങളിൽ നേരിട്ട് ഇടപെടരുത്, ഗവർണറെ സർക്കാർ അതൃപ്തി അറിയിച്ചു | എസർക്കാരിനു തിരിച്ചടി, ആരോഗ്യ ഡയറക്ടറെ മാറ്റിയതു ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു l പശ്ചിമേഷ്യയിൽ സമാധാനം, ഇറാൻ യുഎസ് കരാർ ഒപ്പിട്ടു l രണ്ടാം മത്സരത്തിലും നെയ്മറില്ല |