1.
ലോകത്ത് ആശങ്കയായി തുടരുന്ന ഹാന്റവൈറസ് പകരുന്നത് ഏത് ജീവിയില്‍ നിന്നാണ് ?
2.
മയോൺ അഗ്നിപർവ്വതം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?
3.
ഇലക്ട്രോണിക് സ്വർണ്ണ രസീതുകൾ (EGR) നിയന്ത്രിക്കുന്നത് ഏത് സ്ഥാപനമാണ് ?
4.
പാക് കടലിടുക്ക് വിജയകരമായി നീന്തികടന്ന് ഏഴുവയസുകാരന്റെ പേര് ?
5.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിനു ഗിന്നസ് ബുക്കില്‍ ഇടം നേടിക്കൊടുത്ത മനുഷ്യചങ്ങലയില്‍ പങ്കെടുത്തത് എത്രപേര്‍
6.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളാ നിയമസഭയിലേക്ക് കൂടുതല്‍ സീറ്റുകള്‍ നേടി ജയിച്ച പാര്‍ട്ടി
7.
ലോകത്തെ ആദ്യത്തെ ഒപ്റ്റോസാര്‍ ഉപഗ്രഹത്തിന്റെ പേര്
1 out of 1