Morning Capsule < വേരു മുതല്‍ മുകള്‍തട്ടുവരെ നടപടി, ലഹരി ചര്‍ച്ചചെയ്യാന്‍ 24ന് ഉന്നതതല യോഗം | ആശമാര്‍ ഇന്ന് സെക്രട്ടേറിയറ്റ് ഉപരോധിക്കും | ഓടയില്‍ വീണു കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി | തൊഴിലുറപ്പു പദ്ധതിയില്‍ ഒരു കോടി തൊഴില്‍ ദിനങ്ങള്‍ കുറച്ചു | കേന്ദ്ര അവഗണനയ്ക്ക് എതിരെ ഇടതു സമരം രാവിലെ 11നു തുടങ്ങും |