Morning Capsule < മെസ്സി തട്ടിപ്പ് കേസ്, റിപ്പോർട്ടർ ടി.വി ഓഫീസിലടക്കം 5 ഇടത്ത് എസ്.ഐ.ടി പരിശോധന തുടങ്ങി l ഹിമാചലിൽ നിന്ന് കേരളത്തിന് 250 മെഗാവാട്ട് വൈദ്യുതി l സിപിഎമ്മിൽ ചവിട്ടിപ്പിഴിച്ചിൽ, എം.വി. ഗോവിന്ദനെ ശാസിച്ചു, വൻ അഴിച്ചുപണി തുടങ്ങി l ബഹിരാകാശത്ത് ആയുധ വിന്യാസം അമേരിക്ക സമ്മതിച്ചു I …