Morning Capsule < ജിൻസി പ്രതിഷേധവരകൾ മാനവീയം വീഥിയിലും തെളിഞ്ഞു l മോദി പ്രതികരിച്ചു, വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചു I ജൂലൈയിലെ സാമൂഹ്യ സുരക്ഷ പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും l രോഗികൾക്ക് നൽകിവരുന്ന പ്രതിമാസ പെൻഷൻ 2,000 ആക്കി l മാറ്റിവച്ച പിഎസ്സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ ഓഗസ്റ്റ് 22 ന് l എം.ആർ അജിത് കുമാറിനു സസ്പെൻഷൻ, ഉത്തരവ് ഇന്ന് l