Morning Capsule < ശബരിമല സ്വർണ്ണകൊള്ള, ദേവസ്വം മുൻപ്രസിഡൻ്റ് പിഎസ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തു I മെഡിക്കൽ വിദ്യാർഥികൾ രാത്രിയിൽ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു l ആദായനികുതി റിട്ടേൺ പിഴയില്ലാതെ 31 വരെ സമർപ്പിക്കാം | തിരുവനന്തപുരം – ടെക്നോപാര്‍ക്ക് റൂട്ടിൽ രാത്രികാല ‘പിങ്ക് ബസ്’ ഇന്ന് ഓടിത്തുടങ്ങും | നിതിൻ രാജിന്റെ മരണം, പുതിയ അന്വേഷണസംഘം കേസ് ഏറ്റെടുത്തു l പ്രധാൻ രാജിവയ്ക്കണമെന്ന് പാറ്റകളും പ്രതിപക്ഷവും, വഴങ്ങാതെ ബിജെപി l 23-ാമത് കോമൺവെൽത്ത് ഗെയിംസ് ഇന്ന് തുടങ്ങും |