Morning Capsule < കേരള ബ്ലാസ്റ്റേഴ്സ് വിൽപ്പനയ്ക്ക് l കാഷ്വാലിറ്റിയിൽ പുക പരന്നത് ആശങ്ക സൃഷ്ടിച്ചു, പ്രശ്നങ്ങൾ ഇല്ലെന്ന് അധികൃതർ | അജിത് കുമാറിൻ്റെ കേസ് യോഗേഷ് ഗുപ്ത അന്വേഷിക്കും | സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത ടാക്സിക്ക് ഇഡി നഷ്ടപരിഹാരം നല്കി l പി.എസ്.സിയിൽ പ്രാഥമിക പരിശോധന പൂർത്തിയായി, ക്രൈംബ്രാഞ്ച് കേസെടുക്കും | സമരചൂട് ? പ്രധാൻ്റെയും സമരത്തിൻ്റെയും ഭാവി ഇന്നറിയാം l ജെൻസികളെ കൂടെ കൂട്ടാൻ മോദി, മന്ത്രിമാർക്കും നിർദ്ദേശം |