Morning Capsule < അംഗങ്ങൾ സഭയുടെ ഭാഗമായി, സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന് l 13-ാം നമ്പർ സ്റ്റേറ്റ് കാർ കെ.എം.ഷാജിക്ക്, മൻമോഹൻ ബംഗ്ലാവിൽ ഒ.ജെ.ജനീഷ് | ആശമാര്‍ ഒത്തുകൂടി, 266 ദിവസം നീണ്ട സമരത്തിൻ്റെ വിജയം ആഘോഷിച്ചു l സുധീർ ഷാ രാജിവച്ചു, ജില്ലാ പഞ്ചായത്തിൽ കല്ലറ ഉപതിരഞ്ഞെടുപ്പിലേക്ക് l നീറ്റ് ചോർച്ച, പിഴച്ചുവെന്ന് സമ്മതിച്ച് എൻടിഎ I പുൽവാമ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനെ അജ്ഞാതർ വെടിവച്ചുകൊന്നു l