Morning capsule < പോർച്ചുഗൽ, സ്പെയിൻ പ്രീക്വാർട്ടറിലെത്തി l കരാർ ലംഘിച്ചു, വിഴിഞ്ഞത്ത് വിവാദത്തിരമാലകൾ, അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി l ശബരിമലയിൽ എത്തിക്കേണ്ട നെയ്യ് മറിച്ചുവിറ്റു, അന്വേഷണം തുടങ്ങി l പ്രഖ്യാപിച്ച രാജി ശ്വേതാ മേനോൻ നൽകിയില്ല, അമ്മയിൽ പോര് തുടരുന്നു | ഇ.പി.എഫിലേക്ക് നിർബന്ധിത വിഹിതം 1800 രൂപ മാത്രം l നീറ്റ്, ജെ.ഇ.ഇ പ്രവേശനം കീമിൻ്റെ മാതൃകയിലേക്ക് l