Morning Capsule < 100 ദിവസത്തെ കർമ്മ പരിപാടി, 541 പ്രോജക്ടുകൾ നടപ്പാക്കാൻ സർക്കാർ I വിഴിഞ്ഞം, അനുമതി തേടി അദാനി സർക്കാരിന് കത്ത് നൽകി l ശേഷാദ്രിനാഥിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു l വാട്സ്ആപ്പിൻ്റെ യൂസർനെയിം സംവിധാനം കേന്ദ്രസർക്കാർ പരിശോധിക്കുന്നു I ഹാരി കെയ്ന് പെലെയുടെ നേട്ടത്തെ മറികടന്നു l